കാൻബറ: ഗില്ലിന്റെ അർധ സെഞ്ചറിക്കരുത്തിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം. പരുക്കു മാറി ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്നതിനു മുൻപ് അഗ്നി പരീക്ഷ ഗിൽ പാസായി. ആദ്യം ബാറ്റു ചെയ്ത മിനിസ്റ്റേഴ്സ് ഇലവൻ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെത്തി. ശുഭമൻ ഗിൽ 62 പന്തിൽ 50 റൺസെടുത്തു.
Bu hikaye Kalakaumudi dergisinin December 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin December 02, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സന്നാഹപ്പോരിൽ തിളങ്ങി ഇന്ത്യ
ഗില്ലിന് അർധ സെഞ്ച്വറി
"ഒന്നായ് പൂജ്യത്തിലേയ്ക്ക്" ലക്ഷ്യം കൈവരിക്കാൻ കേരളം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
കര തൊട്ട് ഫിൻജാൽ
ചെന്നൈ വെള്ളത്തിൽ, 2 മരണം വിമാനത്താവളം അടച്ചു
നവജാത ശിശുവിനു ഗുരുതര വൈകല്യം നാലു ഡോക്ടർമാർക്കെതിരെ കേസ്
നേരത്തെ വൈകല്യം കണ്ടെത്തിയില്ലെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു
നവീൻ ബാബുവിന്റെ മരണം സിബിഐ വരണം
കൊലപാതകമെന്ന് സംശയിക്കുന്നെന്ന് കുടുംബം
നടുറോഡിൽ കുരുതി
ഉറങ്ങിക്കിടന്നവർക്കു മുകളിലേക്ക് തടി ലോറി പാഞ്ഞു കയറി അഞ്ചു പേർക്ക് ദാരുണാന്ത്യം മരിച്ചവരിൽ 2 കുഞ്ഞുങ്ങളും
മൂന്ന് വിദ്യാർത്ഥിനികൾ കസ്റ്റഡിയിൽ
അമ്മുവിന്റെ മരണം
ഇന്ത്യൻ സാമ്പത്തിക കുറ്റവാളികളെ കുരുക്കും
ജി 20 ഉച്ചകോടി ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കണ്ട് മോദി
വരുമോ മെസി
അർജന്റീന കേരളത്തിലേക്ക്
ആണവനയം പരിഷ്കരിച്ച് റഷ്യ
സുപ്രധാനമായ ഏത് ആക്രമണത്തിനും മറുപടി ആണവായുധം