
കൊച്ചി: പ്രേക്ഷകപ്രീതി നേടിയ ഒട്ടേറെ മലയാള ചലച്ചിത്രങ്ങളുടെ എഡിറ്ററായിരുന്ന നിഷാദ് യൂസഫിനെ (43) പനമ്പിള്ളിനഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയി ൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ച രണ്ടോടെയാണ് സംഭവം. ചാവേർ, തല്ലുമാല, ഉണ്ട, ഓപറേഷ ൻ ജാവ, സൗദി വെള്ളക്ക, ഉടൽ, വൺ, ആളങ്കം, ആയിരത്തൊന്ന് നുണകൾ, രാമചന്ദ്ര ബോസ്കോ, ഡ്രാക്കുള തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു.
Bu hikaye Madhyamam Metro India dergisinin October 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Madhyamam Metro India dergisinin October 31, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap

പൊന്നിൽ വീണ്ടും കുതിപ്പ്; പവന് 65,840
ഗ്രാമിന് 8230

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; മൂന്ന് വിദ്യാർഥികൾ അറസ്റ്റിൽ
പിടിയിലായവരിൽ എസ്.എഫ്.ഐ കോളജ് യൂനിയൻ ജനറൽ സെക്രട്ടറിയും

ഹേ ജേത്രി
വനിത പ്രീമിയർ ലീഗ് മൂന്നാം എഡിഷൻ ഫൈനൽ ഇന്ന് മുംബൈ ഇന്ത്യൻസ് Vs ഡൽഹി കാപിറ്റൽസ്

കെ.കെ. കൊച്ച് വിടവാങ്ങി
ദലിത് ചിന്തകനും കീഴാള അവകാശ പോരാളിയും

രക്ഷാദൗത്യം പൂർണം
പാകിസ്താൻ ട്രെയിൻ ആക്രമണം എല്ലാ ഭീകരരെയും വധിച്ചു » 21 ബന്ദികൾ കൊല്ലപ്പെട്ടു

കൊട്ടി, കിട്ടി, കലാശം
ഐ.എസ്.എൽ: അവസാന മത്സരത്തിൽ ഹൈദരാബാദിനോട് 1-1 സമനില വഴങ്ങി ബ്ലാസ്റ്റേഴ്സ്

വൃക്കക്ക് ഇനി കൂടുതൽ കരുതൽ
ഇന്ന് ലോക വൃക്കദിനം വീട്ടിൽ ഡയാലിസിസ് സംവിധാനമൊരുക്കാൻ 14 കേന്ദ്രങ്ങൾ കൂടി

കടുത്ത ചൂട്; കൂട്ടിന് തീവ്രത കൂടിയ യു.വി കിരണങ്ങൾ
പകൽ തീരാൻ പെടാപ്പാട്; കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

ഹംപിയിൽ കൂട്ട ബലാത്സംഗം, കൊല; രണ്ടുപേർ അറസ്റ്റിൽ
ബലാത്സംഗത്തിനിരയാക്കിയത് വിദേശ വനിതയെയും ഹോംസ്റ്റേ ഉടമയെയും

വീരോചിതം വിട, കൊച്ചി
സീസണിലെ അവസാ ന ഹോംഗ്രൗണ്ട് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം മുംബൈക്കെതിരെ ജയം 1-0ന്