യുവതയുടെ ഹരമാണ് ഫാഷൻ. ഫാഷൻ ലോകത്ത് മികച്ച കരിയർ കണ്ടെത്തുന്നതിന് സഹായകമായ പാഠ്യപദ്ധതിയാണ് ഫാഷൻ ടെക്നോളജിയും ഫാഷൻ ഡിസൈനുമൊക്കെ. ബിരുദ-ബിരുദാനന്തര ബിരുദ, ഗവേഷണ പഠനാവസരങ്ങൾ ഈ മേഖലയിലുണ്ട്. ഫാഷൻ ടെക്നോളജി, ഡിസൈൻ, മാനേജ്മെന്റ് മേഖലകളിൽ ഗുണമേന്മയോടു കൂടിയ ഉന്നത വിദ്യാഭ്യാസ-ഗവേഷണ പഠനാവസരങ്ങളൊരുക്കുന്ന ലോകോത്തര നിലവാരമുള്ള മുൻനിര സ്ഥാപനമാണ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി അഥവാ നിഫ്റ്റ്. ഇവിടെ 2025 വർഷത്തെ ബിരുദം (യു.ജി), ബിരുദാനന്തരബിരുദം (പി.ജി), പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ (നിഫ്റ്റി-2025)ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് നടത്തിപ്പുകാർ.
യു.ജി പ്രോഗ്രാമുകളിൽ ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്), ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്) എന്നിവയിലും പി.ജി പ്രോഗ്രാമുകളിൽ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡെസ്), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്) എന്നിവയിലുമാണ് പ്രവേശനം. പ്രവേശന പരീക്ഷ: ബി.ഡെസ്, എം.ഡ സ് കോഴ്സുകളിൽ പ്രവേശനത്തിന്ജ നറൽ എബിലിറ്റി ടെസ്റ്റ് (ഗാട്ട്), ക്രി യേറ്റിവ് എബിലിറ്റി ടെസ്റ്റ് (കാറ്റ്) എന്നിവയിൽ യോഗ്യത നേടണം.
Bu hikaye Madhyamam Metro India dergisinin November 27, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Madhyamam Metro India dergisinin November 27, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇടഞ്ഞ് നെതന്യാഹു; പ്രതീക്ഷയോടെ ലോകം പുതിയ ആകാശം
ഹമാസ് വാഗ്ദാന ലംഘനം നടത്തിയെന്നാരോപിച്ച് മന്ത്രിസഭ യോഗം വൈകിപ്പിക്കുന്നു ഗസ്സയിൽ ആക്രമണം തുടരുന്നു; 72 മരണം
സെയ്ഫ് അലിഖാന് വീട്ടിൽ കുത്തേറ്റു
മോഷ്ടാവെന്ന് സംശയം; പ്രതിക്കായി തിരച്ചിൽ
യുദ്ധവിരാമംഇസ്രായേൽ ഹമാസ് വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇരുപക്ഷവും
15 മാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക വിരാമം » വെടിനിർത്തൽ മൂന്ന് ഘട്ടങ്ങളിലായി » ആദ്യ ഘട്ടം ആറാഴ്ച നീളും » രണ്ട്, മൂന്ന് ഘട്ടങ്ങളുടെ വിശദാംശങ്ങൾ വെടിനിർത്തലിന്റെ 16-ാം നാൾ » 94 ഇസ്രായേൽ ബന്ദികളെയും 1000 ഫലസ്തീനി തടവുകാരെയും പരസ്പരം കൈമാറും
റണ്ണേറി ജയം
അയർലൻഡിനെതിരെ ഇന്ത്യൻ വനിതകൾക്ക് 304 റൺസിന്റെ ഗംഭീര ജയം സ്മൃതി മന്ദാന 80 പന്തിൽ 135 പ്രതിക റാവൽ 129 പന്തിൽ 154 മിന്നുമണിക്ക് ഒരു വിക്കറ്റ്
അടങ്ങാതെ കാട്ടാനക്കലി
നിലമ്പൂരിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു മൃതദേഹം നീക്കാൻ അനുവദിക്കാതെ ജനങ്ങളുടെ പ്രതിഷേധം
പെപ്ര ജീസസ് നോഹ
ഐ.എസ്.എൽ: ഒഡിഷക്കെതിരെ ബ്ലാസ്റ്റേഴ്സിന് ജയം (3-2) ഇഞ്ചുറി ടൈമിൽ വിജയഗോൾ
യു.എസ് കാട്ടുതീ: മരണം 24
ചൊവ്വാഴ്ച സ്ഥിതി രൂക്ഷമാകുമെന്ന് കാലാവസ്ഥ പ്രവചനം
തകർന്നുവീണ് രൂപ; ഡോളറിന് 86.70
രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ ഒറ്റദിവസത്തെ ഇടിവ് ഓഹരി വിപണിയിലും വൻ വീഴ്ച
പുലരട്ടെ, സമാധാനം
ഗസ്സ വെടിനിർത്തൽ ചർച്ച അന്തിമഘട്ടത്തിൽ കരാറിന്റെ കരടുരേഖ ഇസ്രായേലിനും ഹമാസിനും കൈമാറിയതായി റിപ്പോർട്ട്
ഫ്ലോ പോവരുത്
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കലൂരിൽ ഒഡിഷക്കെതിരെ