മെൽബൺ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ 12 ഗ്രൂപ്പ് 2 വിലെ അവസാന മത്സരങ്ങൾ ഇന്ന്. പുലർച്ചെ നടക്കുന്ന ആദ്യ മത്സരത്തിൽ ഹോളണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലും പിന്നാലെ നടക്കുന്ന മത്സരത്തിൽ പാകിസ്താൻ ബംഗ്ലാദേശിനെയും നേരിടും.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 മുതൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ സിംബാബ്വേയെ നേരിടും. നാല് കളികളിൽ നിന്ന് മൂന്ന് ജയവും ഒരു തോൽവിയുമടക്കം ആറ് പോയിന്റ് നേടിയ ഇന്ത്യ ഒന്നാമതും അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്. നാല് പോയിന്റുള്ള പാകിസ്താനാണു മൂന്നാമത്. ഇന്ത്യയുടെയോ ദക്ഷിണാഫ്രിക്കയുടെയോ തോൽവി പാകിസ്താന്റെ സാധ്യത വർധിപ്പിക്കും. പാകിസ്താനും ദക്ഷിണാഫ്രിക്കയും ജയിക്കുകയാണങ്കിൽ ഇന്ത്യക്കു സെമിയിൽ കടക്കാൻ സിംബാബ്വേയെ തോൽപ്പിക്കണം.
Bu hikaye Mangalam Daily dergisinin November 06, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mangalam Daily dergisinin November 06, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി