ജയിച്ചു തുടങ്ങി
Mangalam Daily|March 18, 2023
ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം ജഡേജ മാൻ ഓഫ് ദ് മാച്ച്
ജയിച്ചു തുടങ്ങി

 ബാറ്റിങ്ങിലും കീപ്പിങ്ങിലും തിളങ്ങി ലോകേഷ് രാഹുൽ

മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 188 റണ്ണിന് ഓൾ ഔട്ടായി. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാൻ 61 പന്തുകൾ ശേഷിക്കേ വിജയ റണ്ണെടുത്തു.

രവീന്ദ്ര ജഡേജയുടെ ഓൾറൗണ്ട് മികവും (69 പന്തിൽ പുറത്താകാതെ 45 റണ്ണും രണ്ട് വിക്കറ്റും) ലോകേഷ് രാഹുലിന്റെ അർധ സെഞ്ചുറിയുമാണ് (91 പതിൽ ഒരു സിക്സറും ഏഴ് ഫോറുമടക്കം പുറത്താകാതെ 75) ഇന്ത്യയെ ജയത്തിലെത്തിച്ചത്. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു മുന്നിലാണ്. രണ്ടാം ഏകദിനം ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കും. 189 റണ്ണിന്റെ വിജയ ലക്ഷ്യം നേടാനിറങ്ങിയത് ഇന്ത്യക്ക് ഓസീസ് ബൗളർമാർ കടുത്ത വെല്ലുവിളി നൽകി. രണ്ടാം ഓവറിൽ തന്നെ ഇഷാൻ കിഷൻ (മൂന്ന്) മടങ്ങി.

Bu hikaye Mangalam Daily dergisinin March 18, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mangalam Daily dergisinin March 18, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MANGALAM DAILY DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
Mangalam Daily

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും

time-read
1 min  |
May 15, 2023
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
Mangalam Daily

13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ

രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്

time-read
1 min  |
May 15, 2023
സൂപ്പറായി ലഖ്നൗ
Mangalam Daily

സൂപ്പറായി ലഖ്നൗ

പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.

time-read
1 min  |
May 14, 2023
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
Mangalam Daily

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി

പാക് പൗരൻ കസ്റ്റഡിയിൽ

time-read
1 min  |
May 14, 2023
മെസി ഇറങ്ങും
Mangalam Daily

മെസി ഇറങ്ങും

സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.

time-read
1 min  |
May 13, 2023
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
Mangalam Daily

മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്

ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ

time-read
1 min  |
May 11, 2023
മിലാൻ X മിലാൻ
Mangalam Daily

മിലാൻ X മിലാൻ

അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ

time-read
1 min  |
May 10, 2023
കൈവിടാതെ കൊൽക്കത്ത
Mangalam Daily

കൈവിടാതെ കൊൽക്കത്ത

റസലാണു മത്സരത്തിലെ താരം.

time-read
1 min  |
May 10, 2023
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
Mangalam Daily

നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;

മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

time-read
1 min  |
May 10, 2023
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
Mangalam Daily

അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്

നിയമോപദേശം തേടി

time-read
1 min  |
May 10, 2023