ന്യൂഡൽഹി: നാല് പൊതുമേഖല ബാങ്കു കളിലെ കുറഞ്ഞ ശതമാനം ഓഹരികൾ വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. റോയിട്ടേഴ്സാണ് കേന്ദ്ര സർക്കാർ വക്താക്കളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയിലെ ഓഹരികൾ വിൽക്കാനാണ് നീക്കം.
Bu hikaye Newage dergisinin 20-11-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Newage dergisinin 20-11-2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പൊതുമേഖല ബാങ്കുകളിലെ ഓഹരി വിൽപനയ്ക്ക് കേന്ദ്രം
പൊതു ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട സെബിയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഓഹരികൾ വിൽക്കുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ വിപണി തിരിച്ചു കയറുമെന്ന് വിശ്വസിക്കാനുള്ള 5 കാരണങ്ങൾ
പ്രധാന സെക്ടറുകളുടെ പിന്തുണ
ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകുവെന്ന് എയർ ഇന്ത്യ
വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും
‘യുപിഐ സർക്കിൾ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ
കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ ചേർക്കുന്നതിന് രണ്ട് ഓപ്ഷനുകൾ ലഭിക്കും
മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം കുതിക്കുന്നു
മ്യൂച്വൽ ഫണ്ടിലെ മൊത്തം മലയാളി നിക്ഷേപത്തിൽ ഭൂരിഭാഗവും ഓഹരിയധിഷ്ഠിത സ്കീമിലാണ്
ഡെബിറ്റ്കാർഡുകൾക്കുള്ള പ്രിയം കുറയുന്നു
ഇന്ത്യയിൽ തരംഗമായി യുപിഐ ഇടപാടുകൾ
മോർഗൻ സ്റ്റാൻലി സൂചികയിലേക്ക് കല്യാൺ ജ്വല്ലേഴ്സ്
72,701 കോടി രൂപ വിപണിമൂല്യവുമായി കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ വലിയ കമ്പനിയുമാണ് ഇപ്പോൾ കല്യാൺ ജ്വല്ലേഴ്സ്
ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ നിർദേശം
ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനായി ജെകെസി ആകെ അടയ്ക്കേണ്ടത് 4,783 കോടി രൂപയാണ്
കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ ആശുപത്രികളുടെ പട്ടികയും വിവാദത്തിൽ
ആയുഷ്മാൻ ഭാരത്പദ്ധതി
2024ൽ ഐപിഒ വഴി സമാഹരിക്കപ്പെട്ടത് 1.22 ലക്ഷം കോടി രൂപ
ഐപിഒ നടത്താൻ നിരവധി കമ്പനികളാണ് വരും നാളുകളിലായി അണിനിരക്കുന്നത്