അമ്പലപ്പുഴ പാൽപ്പായസം ഗോപാലകഷായം
Muhurtham|June 2023
നിവേദ്യ മാഹാത്മ്യം
പള്ളിക്കൽ സുനിൽ
അമ്പലപ്പുഴ പാൽപ്പായസം ഗോപാലകഷായം

തിരുവിതാംകൂറിന്റെ സ്വന്തം രുചിക്കൂട്ടുകളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കു ന്നത് അമ്പലപ്പുഴ പാൽപായസം തന്നെയാണ്. കേൾക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളം ഊറിവരും. അത്രയ്ക്ക് മേന്മയും പ്രൗഢിയും പ്രഭാവവും ആണ് അമ്പലപ്പുഴ പാൽപായസത്തിനുള്ളത്. ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ ദേശത്ത് സ്ഥിതി ചെയ്യുന്ന ചരിത്രവും ഐതിഹ്യവും ആചാരങ്ങ ളും അനുഷ്ഠിക്കുവാനുള്ള അനവധി നിത്യകർമ്മങ്ങളും ഇഴചേർന്ന് ലയിച്ച് അത്യപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അർജ്ജുനന്റെ തേരാളിയായി പാർത്ഥന്റെ സാരഥിയായി വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പ്രതിഷ്ഠയാണ് അമ്പലപ്പുഴയിൽ ഉള്ളത്. പാൽപ്പായസം ആണ് ഇവിടെ പ്രധാന നിവേദ്യം ഇതിന്റെ തുടക്കത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട രോമാഞ്ചജനകമായ ഒരു ഐതിഹ്യം ഉണ്ട്. ഇന്നത്തെ അമ്പലപ്പുഴ പണ്ട് ചെമ്പകശ്ശേരി എന്ന നാട്ടു രാജ്യമായിരുന്നു. ചെമ്പകശ്ശേരി രാജാവിന്റെ ഭരദേവതയായിരുന്നു അമ്പലപ്പുഴ ശ്രീകൃഷ്ണഭഗവാൻ. ചതുരംഗക്കളി ഭ്രാന്തു പിടിച്ചതുപോലെയായിരുന്നു രാജാവിന്. ഒരിക്കൽ മത്സരത്തിനായി ഒരു വെല്ലുവിളി രാജാവ് നടത്തി ഒരാളും അത് ഏറ്റെടുത്തില്ല. അങ്ങനെ സമയം നീണ്ടുപോയി എല്ലാവരും നിർന്നിമേഷരായി നിൽക്കുമ്പോൾ ഒരു സാധാരണ പാവപ്പെട്ട മനുഷ്യൻ മുന്നോട്ടുവന്ന് നമശിരസ്കനായി പുഞ്ചിരി പൊഴിച്ചുകൊണ്ട് ആ വെല്ലുവിളി ഏറ്റെടുത്തു.

Bu hikaye Muhurtham dergisinin June 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Muhurtham dergisinin June 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MUHURTHAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 dak  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 dak  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 dak  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 dak  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 dak  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 dak  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 dak  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 dak  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 dak  |
October 2024