കർക്കടകം ഭക്തിസാന്ദ്രമാണ്. ഭഗവാൻ ശ്രീ രാമചന്ദ്രനും ഹനുമാൻ സ്വാമിയും നമ്മുടെ ഹൃത്തടങ്ങളിൽ നിറഞ്ഞ് ലോകത്തെ മഴുവൻ അനുഗ്രഹിക്കുന്ന ദിവസങ്ങൾ. രാമായണ ശീലുകൾ കാറ്റിലോടി കളിക്കുന്ന പ്രഭാതവും പ്രദോഷവും. കർക്കടകം മലയാളികൾക്ക് ഒരു മാസമല്ല. അ തൊരു സംസ്കാരമാണ്. രാമായണ പാരായണം, ഭഗവതി സേവ, ഔഷധക്കഞ്ഞി, മഞ്ഞൾപ്പ നേർ ച്ച, സുഖചികിത്സ തുടങ്ങിയ കർക്കടകചര്യകൾ നമ്മുടെ ജീവിതത്തിലും കാഴ്ചപ്പാടിലുമെല്ലാം വൻ മാറ്റങ്ങൾക്ക് കാരണമാകുന്നു. പഞ്ഞമാസമെന്ന് പരക്കെ വിളിക്കാറുണ്ടെങ്കിലും കർക്കടകം മലയാളിക്ക് ഒരിക്കലും ഒരു അശുഭ മാസമല്ല. മറിച്ച് ആത്മീയ സാധനയിലൂടെയും ചികിത്സയിലൂടെയും ഒരു വർഷത്തേക്കുള്ള മാനസിക, ശാരീരിക ബലം ആർജ്ജിക്കുന്ന പുണ്യ മാസമാണ്. ആചാരാനുഷ്ഠാനങ്ങളാൽ സമൃദ്ധമായ കർക്കടക മാസത്തി ലെ ഏറ്റവും പ്രധാന ആചാരങ്ങളിൽ ഒന്നാണ് നാലമ്പല ദർശനം. ഒരു ദിവസം തന്നെ ശ്രീരാ മന്റെയും സഹോദരങ്ങളുടെയും ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ആചാരമാണിത്. കോട്ടയം പാല, രാമപുരത്ത് ഒരു നാലമ്പലങ്ങൾ ഉണ്ടങ്കിലും ഏറെ പ്രസിദ്ധം തൃശൂർ, എറണാകുളം ജില്ലകളിലായുള്ള നാലമ്പലങ്ങളാണ്. ആയിരക്കണക്കിന് ഭക്തരാണ് കർക്കടക മാസത്തിൽ ഈ ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തുന്നത്.
നാലമ്പല ദർശനത്തിന് പ്രത്യേക ക്രമം
തൃപ്രയാർ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മൽ ശത്രുഘ്നക്ഷേത്രം എന്നിവയാണ് ഈ നാലമ്പലങ്ങൾ. ഈ നാല് ക്ഷേത്രത്തിലും ഒരു ദിവസം തീർത്ഥാടനം നടത്തുന്നതാണ് തൃശൂരിലെ നാലമ്പല ദർശനം. ഇതിൽ തിരുമൂഴിക്കുളം ഒഴികെയുള്ളവ മൂന്നും തൃശൂർ ജില്ലയിലാണ്. തിരുമൂഴിക്കുളം എറണാകുളം ജില്ലയിലും.
Bu hikaye Muhurtham dergisinin July 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Muhurtham dergisinin July 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...
ദർശന സായൂജ്യമായി മണ്ണാറശാല
മണ്ണാറശാല ആയില്യം....