മൂകാംബിക ദേവിയുടെ ചൈതന്യം കുടികൊണ് വടക്കൻ പറവൂർ ശ്രീ മൂകാംബികാക്ഷേത്രം. പറവൂർ ടൗണിൽ നിന്ന് ഒരു കിലോമീറ്റർ അകല ത്തിൽ കിഴക്ക് ദർശനമായി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. സരസ്വതി ദേവി താമരയിൽ വസിക്കുന്ന സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ ഏക ക്ഷേത്രം കൂടിയാണിത്. ഒരു കുളത്തിന്റെ നടുവിലായി നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ശ്രീകോവിനുള്ളിലാണ് ദേവി കുടികൊള്ളുന്നത്. നവരാത്രി ആഘോഷപൂർവ്വം കൊണ്ടാടുന്ന ഈ ദേവീ സന്നിധിയിൽ വിജയലക്ഷ്മി നാളിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നു.
Bu hikaye Muhurtham dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Muhurtham dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...