തമിഴ്നാടിന്റെ ജീവിതത്തേയും അവരുടെ ജീവിതരീതികളേയും സംസ്കാരത്തേയും ഒരുമിച്ച് ചേർക്കുന്ന ആഘോഷമാണ് പൊങ്കൽ. ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാളും ഒരുപടി മുന്നിലാണ് എപ്പോഴും തമിഴ്നാട്. ദ്രാവിഡ വിഭാഗക്കാരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. തങ്ങൾക്ക് ലഭിച്ച വിളവിനും സമൃദ്ധിക്കും കർഷകർ നന്ദി പറയുന്ന ദിവസങ്ങളാണ് പൊങ്കൽ ആഘോഷങ്ങൾ. ജാതിമതവ്യത്യാസമൊന്നുമില്ലാതെയാണ് പൊങ്കൽ തമിഴകം ഒന്നാകെ ആഘോഷിക്കുന്നത്. മാർകഴി മാസത്തിലെ അവസാന ദിനത്തിൽ തുടങ്ങി തൈമാസം മൂന്നു വരെയാണ് പൊങ്കൽ ആഘോഷം നീളുന്നത്.
പല സംസ്ഥാനങ്ങൾ പല പേരുകൾ
പൊങ്കൽ ആഘോഷങ്ങൾ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെങ്കിലും വെവ്വേറെ പേരിലാണ് അറിയ പ്പെടുന്നത്. ആന്ധ്രാപ്രദേശിൽ മകരസംക്രാന്തി എന്നും ബീഹാറിൽ ബിഹു എന്നും രാജസ്ഥാനിലും ഗുജറാത്തിലും ഉത്തരായനം എന്നും പഞ്ചാബിലും ഹരിയാനയിലും മാഘി എന്നും ഇതറിയപ്പെടുന്നു.
സൂര്യന് നന്ദി പറയുന്ന ഭോഗി പൊങ്കൽ
Bu hikaye Muhurtham dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Muhurtham dergisinin January 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
ചേടാറ്റിലമ്മയായി മാറിയ സീതാദേവി
സീതാദേവിയുടെ മണ്ണിൽ
ആത്മശാന്തിയരുളുന്ന സർവ്വാഭീഷ്ട വരദായകി
ക്ഷേത്രമാഹാത്മ്യം
നക്ഷത്ര ഗണങ്ങളും പ്രത്യേകതകളും
ജ്യോതിഷ വിചാരം...
ആരെയും വിറപ്പിക്കുന്ന ഒടിയൻ
വിദഗ്ധമായി എതിരാളികളെ നേരിട്ട് സൂത്രത്തിൽ ചതിച്ചു കൊല്ലുക തന്നെയാണ് ഒടിവിദ്യ അങ്ങനെ ബോധം കെട്ടുവീണ ആളുകളുടെ അറുപത്തിനാലു മർമ്മങ്ങളിലൊന്നിൽ ഒടിയന്റെ കൈവിരൽ തൊട്ടാൽ ഏഴു ദിവസത്തിനുള്ളിൽ തക്കതായ പ്രതിവിധി ചെയ്തില്ലെങ്കിൽ ആള് മരിച്ചു പോകുമത്രേ.
ഒടിച്ചു കൊല്ലുന്ന ഒടിയൻ
ആഭിചാരം സത്യമോ മിഥ്യയോ?
ആട്ടങ്ങയേറ് ദർശിച്ചാൽ ഭാഗ്യം
വിശ്വാസം...