തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ജില്ലയിൽ ശ്രീരംഗത്താണ് പുരാതനമായ തിരുവൈ നയ്ക്കൽ ജംബുകേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ജലലിംഗരൂപിയായി മഹേശ്വരൻ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. തിരുവനക്കാവ് ക്ഷേത്രം എന്ന് അറിയ പ്പെടുന്നതും ഈ ക്ഷേത്രം തന്നെയാണ്.ആനയ്ക്ക് മോക്ഷം ലഭിച്ച സ്ഥലമായതു കൊണ്ട് ആനയ്ക്കൽ എന്നായി എന്നും പിന്നീട് തിരുവാനയ്ക്കൽ എന്നാവുകയും ചെയ്തുവെന്നുമാണ് വിശ്വാസം. കാലാതരത്തിൽ തിരുനയ്ക്കൽ കോവിൽ എന്ന് പ്രസിദ്ധമാകുകയും ചെയ്തു.
ഭഗവാൻ ജംബുകേശ്വരൻ
പാർവതി ദേവി പൂജ ചെയ്തിരുന്ന ഇടമായിരുന്നു ഇവിടം ഗജരാജ്യം എന്നറിയപ്പെട്ടിരുന്നു. ഒരിക്കൽ ജംബുമഹർഷി ഇവിടെയെത്തി നിത്യ വും കാവേരിയിൽ സ്നാനം ചെയ്ത് ഇവിടെ പൂജ ആരംഭിച്ചു. ഒരു ദിവസം കുളിച്ച് കയറുമ്പോൾ ഒരു ഞാവൽ പഴം കിട്ടി. അത് കൊണ്ടു പോയി പരമശിവന് കൊടുത്തു. പരമശിവൻ പഴം വാങ്ങി ഭക്ഷിച്ചിട്ട് കുരു മഹർഷിക്ക് നൽകുകയും മഹർഷി ആ കുരു വിഴുങ്ങുകയും ചെയ്തു. അത് വയറ്റിൽ നിന്ന് ജംബുമരമായി വളർന്ന് വൃക്ഷമായി. ഭഗവാന്റെ സ്ഥാനമാണിതെന്ന് മനസിലാക്കിയ മഹർഷി അവിടെത്തന്നെ ഇരിക്കാൻ തീരുമാനിച്ചു. ആ മരച്ചുവട്ടിൽ ലിംഗരൂപത്തിൽ ഭഗവാൻ സ്വയംഭൂവായിയെന്നാണ് വിശ്വാസം. ഇവിടെ വച്ച് പാർവതിക്ക് പരമശിവൻ ജ്ഞാനോപദേശം നൽകുകയുണ്ടായിയെന്നും അങ്ങനെ ഭഗവാൻ ജംബു കേശ്വരനായി അറിയപ്പെടാൻ തുടങ്ങിയെന്നാണ് ഐതിഹ്യം. അതിനാൽ ജ്ഞാനക്ഷേത്രം എന്നും ഇതിന് പേരുണ്ട്.
ആന പൂജിച്ച ശിവലിംഗം
Bu hikaye Muhurtham dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Muhurtham dergisinin February 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
ക്ഷേത്രമാഹാത്മ്യം...
വൈക്കത്തഷ്ടമി ആനന്ദദർശനം
ഉത്സവം...
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
മകം തൊഴൽ
വീട് പണിയുടെ ആരംഭം എങ്ങനെ ?
വാസ്തു ശാസ്ത്രം
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...
പണം വരാൻ പൂജകൾ
അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
ക്ഷേത്രചരിത്രം...