വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham|May 2024
പെൻഡുല ശാസ്ത്രം...
സെബാസ്റ്റ്യൻ. കെ. എ
വിപരീത ഊർജ്ജം അധികമാകുമ്പോൾ

അനുകൂല വിപരീത ഊർജ്ജാവസ്ഥ പ്രകൃതിയിൽ എന്നും നിലനില്ക്കുന്ന പ്രതിഭാസമാണ്. മാനവരാശിയെ മാത്രമല്ല സകല ജീവജാലങ്ങളെയും അനുകൂല വിപരീത ഊർജ്ജാവസ്ഥ സദാ സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. അനുകൂല ഊർജ്ജാവസ്ഥയുടെ സ്വാധീനമുള്ളപ്പോൾ ഒരു വ്യക്തി ശാരീരികവും മാനസികവുമായി സന്തോഷവും ഉന്മേഷവും പ്രകടമാക്കുന്നു. മറിച്ച് നിരന്തരമായ വിപരീത ഊർജ്ജ സ്വാധീനമുള്ള ഒരു വ്യക്തിക്ക് മാനസിക അസ്വസ്ഥതയും രോഗബാധയാലുള്ള ശാരീരിക ബുദ്ധിമുട്ടുകളും നിരാശ, പരാജയം, അവഗണ, സാമ്പത്തിക ബുദ്ധിമുട്ട് പ്രതീക്ഷയ്ക്ക് വിപരീതമായുള്ള കാര്യങ്ങളുടെ പോക്ക് എന്നിവ നിത്യ സംഭവങ്ങളായിരിക്കും. ദൈനംദിന ജീവിതത്തിൽ മനുഷ്യർ ക്ക്, സുഖദുഃഖങ്ങൾ അനുഭവപ്പെടു ന്നതിന്റെ ഭാഗമായി, ഈ ഊർജ്ജപ് സരണങ്ങളുടെ സ്വാധീനം മാറിമാറി ഉണ്ടായിക്കൊണ്ടിരിക്കും. അനുകൂല ഊർജ്ജസ്വാധീനമുള്ള വ്യക്തിയാണങ്കിൽ പോലും അയാൾ ചില പ്രത്യേ ക സാഹചര്യങ്ങളിൽ ചെന്നു പെടുമ്പോൾ ഉദാ:- സുഹൃത്തുക്കളുമായി മദ്യം പങ്കുവയ്ക്കുമ്പോഴും, വിപരീതോർജ്ജം ബാധിച്ച ഭക്ഷണസാധനങ്ങൾ കഴിക്കാൻ ഇടവന്നിട്ടുണ്ടെങ്കിൽ അതുമൂലവും, മറ്റുള്ളവരിൽ നിന്ന് ദൃഷ്ടി ഏൽക്കുന്നതിനാലും, യാത്രാ വേളയിൽ സഹയാത്രികരുടെ ദേഹത്തു വ്യാപിച്ചിരിക്കുന്ന വിപരീത ഊർജ്ജം ബാധിക്കുന്നതു മൂലവും, വിപരീത ഊർജ്ജം ശക്തമായി ബാധിച്ചിരിക്കുന്ന ഗൃഹങ്ങളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും അധികനേരം ചിലവഴിക്കുന്നത് മൂലവും അയാൾക്ക് മാനസികമായും ശാരീരികമായും പല ബുദ്ധിമുട്ടുകൾ, സ്വഭാവത്തിൽ പെട്ടെന്നുള്ള മാറ്റം എന്നിവ തൽക്കാലികമായി അനുഭവപ്പെടും. ചിലപ്പോൾ മറ്റുള്ളവരുടെ ഇടയിൽ കാരണമെന്തെന്നറിയാതെ വെറുപ്പ് സമ്പാദിക്കുന്ന പെരുമാറ്റവും പ്രകടിപ്പിക്കും.

Bu hikaye Muhurtham dergisinin May 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Muhurtham dergisinin May 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MUHURTHAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 dak  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 dak  |
November 2024
ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം
Muhurtham

ഭദ്രകാളിപ്പാട്ടിന് പിന്നിലെ ഐതീഹ്യം

ജീവിതത്തിന്റെ മൂന്നു ഘട്ടങ്ങളാണ് സൃഷ്ടി, സ്ഥിതി, സംഹാരം. ഈ മൂന്നു ഭാവങ്ങൾ കളം പാട്ടിലും വരുന്നുണ്ട്. ആദ്യം കളം വരയ്ക്കുക, പിന്നെ പാട്ട്, പൂജ തുടങ്ങിയവ അവസാനം സംഹാര താണ്ഡവം.

time-read
3 dak  |
November 2024
ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ
Muhurtham

ഔഷധകൃഷ്ണന്റെ അത്ഭുതങ്ങൾ

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം...

time-read
3 dak  |
November 2024
ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം
Muhurtham

ചോറ്റാനിക്കര മകം തൊഴുതാൽ ഇഷ്ടമാംഗല്യം

മകം തൊഴൽ

time-read
4 dak  |
November 2024
വീട് പണിയുടെ ആരംഭം എങ്ങനെ ?
Muhurtham

വീട് പണിയുടെ ആരംഭം എങ്ങനെ ?

വാസ്തു ശാസ്ത്രം

time-read
3 dak  |
November 2024
സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം
Muhurtham

സർവൈശ്വര്യസിദ്ധിക്ക് ഏഴരപ്പൊന്നാന ദർശനം

ഏറ്റുമാനൂരപ്പനും ഏഴരപ്പൊന്നാനയും...

time-read
3 dak  |
November 2024
പണം വരാൻ പൂജകൾ
Muhurtham

പണം വരാൻ പൂജകൾ

അന്നദാനം വളരെ വിശിഷ്ടമായ കർമമാണ്

time-read
1 min  |
November 2024
സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം
Muhurtham

സർവ്വദോഷ പരിഹാരത്തിന് വില്വമംഗലം ശ്രീകൃഷ്ണസ്വാമിക്ഷേത്രം

പ്രസിദ്ധമായ ശുകപുരത്തായിരുന്നു വില്വമംഗലം എന്ന ബ്രാഹ്മണഗൃഹം

time-read
2 dak  |
October 2024
രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ
Muhurtham

രാജാക്കന്മാരുടെ രാജാവ് ശ്രീ രാജരാജേശ്വരൻ

ക്ഷേത്രചരിത്രം...

time-read
3 dak  |
October 2024