CATEGORIES
Kategoriler
സത്യവതി; തലമുറകളുടെ രാജമാതാവ്
ഇതിഹാസത്തിലെ സ്ത്രീകൾ
കുഞ്ഞു കളിയല്ല കുഞ്ഞുമോൻ
ഇതുവരെ ഒരു ലക്ഷത്തിലധികം വേദികളിലാണ് കുഞ്ഞുമോൻ കുന്നംകുളം വഴി ബുക്ക് ചെയ്ത കലാപരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത് എന്നറിയുമ്പോഴേ കുഞ്ഞുകളിയല്ല കുഞ്ഞുമോൻ നടത്തുന്നത് എന്നു മനസിലാവൂ.
ഒരു പേരിൽ എല്ലാമിരിക്കുന്നു..
ജീവിതം ഇതുവരെ
അഹല്യ; വഞ്ചനയുടെ ബാക്കിപത്രം
ഇതിഹാസത്തിലെ സ്ത്രീകൾ
പൂക്കളോടു എന്നും ഇഷ്ടമായിരുന്നു
വ്യവസായ സംരംഭക എന്നതിനപ്പുറ നർത്തകി എന്ന നിലയിലും സവിശേഷ വ്യക്തിമുദ്ര പതിപ്പിച്ച ബിനാ കണ്ണന്റെ ജീവിതത്തിലൂടെ...
ഡിസംബറിന്റെ സൗന്ദര്യം
നീലക്കുറിഞ്ഞികൾ
പിശാചുക്കളുടെ സദ്യ
സ്കോട്ട്ലന്റിലെ യക്ഷിക്കഥകൾ
കുന്തി...വേദനിക്കുന്ന മാത്യഹൃദയം
ഇതിഹാസത്തിലെ സ്ത്രീകൾ
സെൽഫി; അനുഗ്രഹവും അപകടവും
നീലക്കുറിഞ്ഞികൾ
പ്രതിഭയിലെ മനുഷ്യത്വം
വേറിട്ട മനുഷ്യർ
സഹോദര സ്നേഹം
വിളക്കുമരം
ബന്ധനഷ്ടത്തിൽ ഉരുകി ദുശ്ശള
ഇതിഹാസത്തിലെ സ്ത്രീകൾ
തടാകതീരത്തെ കൊലയറ
സത്രത്തിൽ അഭയം തേടുന്ന വഴിയാത്രക്കാരുടെ മുതൽ കൊള്ളയടിച്ച് അവരെ രായ്ക്ക രാമാനം കൊല്ലുകയാണ് വ്യദ്ധ യുടെയും മക്കളുടെയും പണി. കൊലക്കത്തിക്ക് ഇരയാകും മുമ്പ് രക്ഷപ്പെടണം...
മുടിയേറ്റ് മുറുകെപ്പിടിച്ച്...
ജീവിതം ഇതുവരെ
ഞാൻ പറയുന്നതങ്ങ് അനുസരിച്ചാൽ മതി
നീലക്കുറിഞ്ഞികൾ
യക്ഷിയായി അഭിനയിച്ചാൽ എന്താണ് പ്രശ്നം?
ഒളിംപ്യൻ അന്തോണി ആദത്തിലൂടെ ശ്രദ്ധേയയായ പൂർണ്ണിമ ആനന്ദ് ഒരിടവേളയ്ക്ക് ശേഷം മിനിസ്ക്രീനിലൂടെ തിരിച്ചെത്തുകയാണ്.
കർഷകന്റെ ആശങ്കകൾ
നീലക്കുറിഞ്ഞികൾ
പുറവും അകവും
വിളക്കുമരം
ബുള്ളറ്റ് ലേഡി
സ്വന്തമായി ആറു ബുള്ളറ്റുകളുള്ള, കന്യാകുമാരിയിൽനിന്നും കാശ്മീരിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്യുകയും കേരളത്തിലെ ആദ്യ ഹിമാലയനാകുകയും ചെയ്തു ഷൈനി രാജ്കുമാർ സ്ത്രീശാക്തീകരണത്തിന്റെ മഹത്തായ സന്ദേശമാണ് ഓരോ യാത്രയിലൂടെയും വിളംബരം ചെയ്യുന്നത്.
ജോണിയും ചുടലയക്ഷികളും
സ്കോട്ട്ലന്റിലെ യക്ഷിക്കഥകൾ
കിട്ടുന്നത്, കൊടുക്കുന്നതനുസരിച്ച്
നാം കൊടുക്കുന്നതനുസരിച്ചായിരിക്കും നമുക്കു ലഭിക്കുക എന്ന കാര്യം ഒരിക്കലും വിസ്മരിച്ചുകൂടാ. കുറച്ചു കൊടുത്ത് കൂടുതൽ ആഗ്രഹിക്കുന്നതിലും ഉത്തമം കൂടുതൽ കൊടുത്ത് കുറച്ചുമാത്രം ആഗ്രഹിക്കുന്നതാണ്. അങ്ങോട്ടു കൊടുക്കാതെ ഇങ്ങോട്ടു കിട്ടാൻ മാത്രം കാത്തിരിക്കുന്നത് അഭികാമ്യമല്ല.
ഒരു സംസ്കാരത്തിന്റെ കാവലാൾ
കൃത്രിമ രീതിയിൽ തയ്യാർ ചെയ്യുന്ന കാച്ചിത്തുണികൾ വിപണിയിൽ ലഭ്യമാണെങ്കിലും, നിർമ്മാണത്തിൽ പരമ്പരാഗത ശൈലി പിന്തുടർന്നു വരുന്ന തേർളി പ്രഭാകരന്റെ ഉൽപ്പന്നങ്ങൾക്ക് ഇന്ന് ഡിമാൻഡ് ഏറെയാണ്.
ജീവിതം ഇങ്ങനെയാണ്!
അനുഭവം
തഴയപ്പെടുന്ന ഊർമ്മിള
ഇതിഹാസത്തിലെ സ്ത്രീകൾ
ദൂരെയല്ല ഈ താരം
മീനത്തിൽ താലികെട്ട്, ചന്ദാമാമ എന്നീ സിനിമകളിൽ നായികയായി വന്ന് രംഗം ഒഴിഞ്ഞ സുലേഖ സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വീണ്ടും ശ്രദ്ധാകേന്ദ്രമാവുന്നു.
ജീവിതം സത്യമാണ്
സത്യം പറയാതെ സത്യത്തെക്കുറിച്ച് പഠിപ്പിക്കുകയും സ്വജീവി തത്തിൽ ധർമ്മം അനുഷ്ഠിക്കാതെ ധർമ്മത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയും നീതിക്കുവേണ്ടി പോരാടാതെ നീതിബോധത്തെക്കുറിച്ച് വാചാലനാവുകയും ചെയ്യുന്നത് ഒരിക്കലും നന്നല്ല. അത് അപമാനകരവും അശേഷം യോഗ്യമല്ലാത്തതുമാണ്.
കർത്തവ്യബോധം എന്ന കരുത്ത്
ഐ.എ.എസും ഐ.പി.എസും ഒരേ നിലവാരത്തിലുള്ള പദവികളാണെങ്കിലും ജോലിയുടെ പിരിമുറുക്കം ഒന്നിനൊന്നു മെച്ചമാണ്! ഭരണനിർവഹണം പോലെതന്നെ പ്രധാനപ്പെട്ടതാണ് ക്രമസമാധാന പരിപാലനവും. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച് അദ്ദേഹത്തിന്റെ ജോലിത്തിരക്കും അതുമായി ബന്ധപ്പെട്ട മാനസികസംഘർഷവും മനസിലാക്കി സ്വന്തം ജോലിത്തിരക്കിനിടയിലും സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ഐ.എ.എസുകാരി ഡോ. ബീന സ്വന്തം കഥ പറയുന്നു.
തമിഴിൽ മിന്നുന്ന അപർണ
മലയാളത്തിൽ നിരവധി നായിക വേഷങ്ങൾ ചെയ്ത് ജനശ്രദ്ധ നേടിയ നടിയാണ് അപർണ ബാലമുരളി. നല്ലൊരു ഗായിക കൂടിയായ അപർണ പക്ഷേ ഇപ്പോൾ അറിയപ്പെടുന്നത് തെന്നിന്ത്യയിലെ തന്നെ ബ്ലോക്ക് ബസ്റ്റർ ആയ "സൂരറൈ പോട്' എന്ന തമിഴ് സിനിമയിൽ സൂര്യയുടെ ഒപ്പം ലീഡ്റോൾ ചെയ്ത് തിളങ്ങിയാണ്. നായകനൊപ്പം മത്സരിച്ചഭിനയിച്ച ബൊമ്മി' എന്ന മധുരെക്കാരിയെ ചലച്ചിത്രലോകം ഒന്നാകെ പ്രശംസിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തെങ്കിലും ചിത്രം പ്രേക്ഷകരെന്നടങ്കം ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.
ശിലകളിലെ യക്ഷി
സ്കോട്ട്ലന്റിലെ യക്ഷിക്കഥകൾ
മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത്...
ജീവിതം ഇതുവരെ