പോലീസെന്ന് കേൾക്കുമ്പോൾ മനസിൽ ആദ്യം തെളിയുന്ന ചിത്രം അത്ര സുഖകരമല്ലെന്നത് ഒരു വസ്തുതയാണ്. പത്രങ്ങളിൽ കൂടുതൽ വരുന്നതും അതിക്രമത്തിന്റെ വാർത്തകൾ തന്നെ.
എങ്കിലും ഇതിനൊരു മറുവശമുണ്ട്. കാക്കിക്കുള്ളിലും മനുഷ്യപ്പറ്റും മൃഗ സ്നേഹവുമുള്ള ധാരാളം പേരുണ്ട്. അവരിൽ തന്നെ കലാകാരൻമാരും കായിക താരങ്ങളുമുണ്ട്. ആദ്യം ഭാഷാദ്ധ്യാപകനാവുകയും പിന്നീട് കാക്കിയണിഞ്ഞ് എസ്.ഐ.യും സി.ഐ.യുമായി അതിനിടയിൽ ചിത്രം വരയിൽ ആകൃഷ്ടനായി നാല് വർഷത്തോളം വര പഠിക്കുകയും പോലീസിന്റെ മാത്രം ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രദർശനം സംഘടിപ്പിക്കുകയും ചെയ്ത അനന്ത ലാൽ എന്ന പോലീസ് ചിത്രകാരന്റെ കഥയിങ്ങനെ.
Bu hikaye MANGALAM dergisinin August 28 ,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye MANGALAM dergisinin August 28 ,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
ബ്രൂക്ക് എഡ്ഡിയും ഭക്തി ചായയും
സക്സസ് പിരമിഡ്
കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ മാതാപിതാക്കൾ അറിയാൻ
ശ്വാസകോശത്തിൽ ഉണ്ടാകുന്ന അലർജിയാണ് ആസ്ത്മയ്ക്കു കാരണം. ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി ഇത് മാറിക്കഴിഞ്ഞു.
ഏറ്റവും വലിയ സമ്പത്ത്
സക്സസ് പിരമിഡ്
സാളഗ്രാമം
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന സാളഗ്രാമം അമോണെറ്റ് കല്ലുകളാണ്
ഗെയിമുകളുടെ ലോകം
സമൂഹവും അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു