നവസൗഹൃദം നവ്യാനുഭവം
Mahilaratnam|July 2022
'പത്രോസിന്റെ പടപ്പുകൾ' എന്ന സിനിമയിലെ അവസരം നൽകിയ സൗഹൃദം. രഞ്ജിതാമേനോനും അനഘ മരിയാ വർഗ്ഗീസും കടന്നുവന്ന വഴികളെക്കുറിച്ച് 'മഹിളാരത്നവുമായി പങ്കുവെച്ചപ്പോൾ...
ബിന്ദു. പി.പി
നവസൗഹൃദം നവ്യാനുഭവം

സിനിമ നൽകുന്ന സന്തോഷം

 സാജൻ ബേക്കറിയിലെ മെറിനായി ശ്രദ്ധേയയായ രഞ്ജിതാമേനോന്റെ പുതിയ സിനിമാവിശേഷങ്ങൾ...

മോഡലിംഗ് വഴി പരസ്യചിത്രങ്ങളിലൂടെത്തുടക്കം കുറിച്ചപ്പോൾ രഞ്ജിതാമേനോൻ സിനിമ എന്ന വലിയ ലോകത്തെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലായിരുന്നു. പരസ്യചിത്രങ്ങളിൽ അഭിനയിക്കുമ്പോഴും സിനിമയിൽ അഭിനയിക്കുന്ന വരെ കൗതുകത്തിൽ നോക്കിക്കണ്ടു. രഞ്ജിതയുടെ ഒരു പരസ്യ ചിത്രം കണ്ടായിരുന്നു. തമിഴ് സിനിമയിൽ നിന്ന് വിളി വരുന്നത്. അഭിനയത്തിന്റെ എ.ബി.സി.ഡി പോലും അറിയാതെ ജസ്റ്റ് ഒന്ന് ചെയ്തു നോക്കാമെന്ന മൈന്റിൽ തുടങ്ങിയ അഭിനയജീവിതമാണ് രഞ്ജിതയ്ക്കിപ്പോൾ ഏറ്റവും സന്തോഷവും സംതൃപ്തിയും നൽകുന്നത്. പത്രോസിന്റെ പടപ്പുകളെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സന്തോഷത്തിലാണ് രഞ്ജിത.

പൊട്ടിച്ചിരിയുടെ പടപ്പുകൾ

ആദ്യ സിനിമ സാജൻ ബേക്കറിയിലെ ഒരു പാട്ട് കണ്ടാണ് ഡിനോയും സംവിധായകൻ അഫ്സലും എന്നെ പത്രോസിന്റെ പടപ്പുകളിലേക്ക് വിളിക്കുന്നത്. ആദ്യസിനിമയിൽ അജുച്ചേട്ടൻ, ലെനച്ചേച്ചി, ഗണേഷ് ഏട്ടൻ തുടങ്ങി ഒരുപാട് സീനിയർ ആർട്ടിസ്റ്റുമാർക്കൊപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് ഞാൻ. അതുകൊണ്ടുതന്നെ രണ്ടാമതൊരു സിനിമ തെരഞ്ഞെടുക്കുമ്പോൾ നല്ലൊരു ടീമിനൊപ്പം നല്ലൊരു സിനിമയായിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. തണ്ണീർമത്തൻ ദിനങ്ങളെപ്പോലെയൊരു ഹിറ്റ് സിനിമയുടെ സഹ എഴുത്തുകാരനെന്ന നിലയിൽ ഡിനോയെ അറിയാമായിരുന്നു. അവർ ആദ്യം കോൺടാക്ട് ചെയ്തപ്പോൾ തന്നെ സ്ക്രിപ്റ്റ് കേൾക്കണമെന്ന് പറഞ്ഞിരുന്നു. കഥ കേട്ടപ്പോൾ ഫുൾ ഓൺ കോമഡി. കഥ കേൾക്കുമ്പോൾ തന്നെ ഒരുപാട് സീനുകളിൽ എനിക്ക് ചിരി കൺട്രോൾ ചെയ്യാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് പ്രേക്ഷകർക്കും വർക്ക് ആവുമെന്ന് തോന്നിയിരുന്നു. ഹ്യൂമർ ചെയ്തു മറ്റുള്ളവരെ ചിരിപ്പിക്കാനാണ് ഏറ്റവും വിഷമം. ഇതിലെ കോമഡി എല്ലാവർക്കും വർക്കാവുമെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് അമ്മു എന്ന കഥാപാത്രം ചെയ്യാമെന്ന് തീരുമാനിക്കുന്നത്. ഡിനോയ് തന്നെയാണ് ടോണി എന്ന വേഷത്തിൽ അഭിനയിക്കുന്നത് എന്നറിഞ്ഞപ്പോൾ കൂടുതൽ കംഫർട്ട് ആയി. സിനിമ തീയേറ്ററിൽ കാണുമ്പോൾ ഒപ്പം ഇരിക്കുന്നവർ ചിരിക്കുന്നതും കയ്യടിക്കുന്നതുമൊക്കെ കാണുമ്പോൾ സന്തോഷം തോന്നി.

സാജൻ ബേക്കറി തന്ന ഭാഗ്യം

Bu hikaye Mahilaratnam dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin July 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 dak  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 dak  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 dak  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 dak  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 dak  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 dak  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024