25 വർഷക്കാലമായി മലയാളസിനിമയിലെ നിറസ്സാന്നിധ്യമാണ് ലെന. കരിയറിന്റെ ആദ്യത്തെ പത്ത് വർഷങ്ങൾ ലെന അറിയപ്പെട്ടത് ഒരു ദുഃഖപുത്രിയായിട്ടാണ്. പിന്നീടുള്ള പത്തുവർഷങ്ങൾ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായി. സിനിമയ്ക്കൊപ്പം തന്നെ പ്രായത്തിനെ കവച്ചുവയ്ക്കുന്ന പക്വതയാർന്ന കഥാപാത്രങ്ങൾ ലെനയുടെ കയ്യിൽ ഭദ്രമാണ്. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ സിനിമയിലേക്ക് കടന്നുവന്ന ലെന മലയാളസിനിമയിലും മിനിസ്ക്രീൻ മേഖലയിലും തന്റെ കഴിവുകൾ തെളിയിച്ചു കൊണ്ടേയിരുന്നു. മുതിർന്ന സംവിധായകർക്കൊപ്പവും ന്യൂജനറേഷൻ ഫിലിം മേക്കേഴ്സിനൊപ്പവും ഒരുമിച്ചു പ്രവർത്തിച്ചിട്ടുള്ള ലെനയ്ക്ക് 2022 ൽ കൈനിറയെ ചിത്രങ്ങൾ.. അഭിനേത്രി എന്നതിലുപരി തിരക്കഥാകൃത്തും സംവിധായികയുമായ താരത്തിന് ആരാധകരും ഏറെയാണ്.
2023 ൽ ലെന സംവിധാനം ചെയ്യുന്ന സിനിമ പ്രതീക്ഷിക്കാമോ? സിനിമ എന്നത് ഒരു വലിയ പ്രക്രിയയാണ്. എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ബ്രേക്ക് അതിനാവശ്യമാണ്. ഇപ്പോഴത്തെ അവസ്ഥയിൽ നല്ല കഥാപാത്രങ്ങൾ എന്നെ തേടിയെത്തുന്നുണ്ട്. നല്ല രീതിയിൽ ആക്ടിംഗ് കരിയർ മുന്നോട്ടുപോവുകയാണ്. അതിൽ നിന്ന് വലിയൊരു ബ്രേക്കെടുത്ത് സംവിധാനത്തിലേക്ക് തിരിയുന്നത് തെറ്റായ ചോയിസ് ആണെന്ന് തോന്നുന്നു. അതു കൊണ്ട് 2023 ൽ ഞാൻ സംവിധാനം ചെയ്യുന്ന സിനിമ എന്തായാലും ഉണ്ടാകില്ല. അതിന് കുറച്ച് അധികകാലം കാത്തിരിക്കേണ്ടി വരും.
Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
തക്കാളി കൊണ്ടുള്ള മാന്ത്രികവിദ്യകൾ
നമ്മുടെ ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എന്നുവേണ്ട എണ്ണിയാലൊടുങ്ങാത്ത ഔഷധഗുണമുള്ള മലക്കറി ഫലമാണ് തക്കാളി
കോമ്പറ്റീഷനാവാം; അസൂയ പാടില്ല - രേഖ
എൺപതുകളുടെ മധ്യത്തിൽ തമിഴ് സിനിമയുടെ ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംവിധായകൻ ഭാരതിരാജ 'കടലോര കവിതകൾ' എന്ന സിനിമയിലൂടെ നായികയായി അവതരിപ്പിച്ച അഭിനേത്രിയാണ് മലയാളിയായ രേഖാ ഹാരീസ്
ശീതകാല ചർമ്മസംരക്ഷണം
തണുപ്പുകാലം വരുന്നതോടെ എല്ലാവരുടേയും ചർമ്മം ഉണങ്ങി വരണ്ടുവരുന്നു. ഇത് എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനെപ്പറ്റിയാണ് താഴെ പറയുന്നത്.
അമ്മയും മകളും
കാലവും കാലഘട്ടവും മാറുമ്പോൾ...?
വാർദ്ധക്യത്തിൽ ഇടുപ്പിലെ ഒടിവുകൾ
ഇടുപ്പെല്ലിൽ ഒടിവ് സംശയിക്കുന്ന രോഗിയെ എണീപ്പിച്ചു ഇരുത്തുകയോ നിർത്താൻ ശ്രമിക്കുകയോ ചെയ്യരുത്. അല്ലാ ത്തപക്ഷം ഒടിവിന് സമീപത്തുളള ഞരമ്പിനും രക്തക്കുഴലിനും പരിക്ക് പറ്റാൻ ഇടയുണ്ട്.
സൗന്ദര്യം വർദ്ധിക്കാൻ
മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് തലമുടിക്ക് നല്ലതാണ്
നല്ല ആരോഗ്യത്തിന്...
എന്തൊക്കെ ബുദ്ധിമുട്ടുകളും മനോവിഷമങ്ങളുണ്ടായാലും ഇഷ്ടദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല പോളിസി
പോഷകമോ, എന്തിന് ?
പരമ്പരാഗത ആഹാരരീതികളും ഭക്ഷണശീലങ്ങളും വിസ്മൃതിയിലായിരിക്കുന്നു
അരിട്ടപ്പട്ടിയുടെ സ്വന്തം "പാട്ടി"...
സംഘകാലത്തെ ആ സ്ത്രീശക്തിയുടെ പ്രതീകമായി മാറിയിരിക്കുകയാണ് “അരിട്ടിട്ടി പാട്ടി' എന്നു നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന വീരമ്മാൾ അമ്മ
അടുക്കള നന്നായാൽ വീട് നന്നായി
കിഴക്കോട്ട് തിരിഞ്ഞിരിക്കുന്ന രീതിയിലുള്ള അടുക്കളയാണ് എപ്പോഴും നല്ലത്