ചുമർചിത്രകല സാരികളിലും ക്യാൻവാസിലുമൊക്കെയായി വർണ്ണവിസ്മയം ഒരുക്കുന്നത് ഒരു ട്രെൻഡായി മാറിയിട്ടുണ്ട്. മാറിയിട്ടുണ്ട്. പുതുമയുള്ളതും വ്യത്യസ്തവുമായ ചുമർചിത്രങ്ങൾ താൻ ധരിക്കുന്ന വസ്ത്രങ്ങളിൽ അലങ്കാരമായും ഭംഗിയായും ചേർത്തു നിർത്തുവാൻ സ്ത്രീകൾ കാണിക്കുന്ന ഇഷ്ടവും താൽപ്പര്യവും ഇന്നും കുറഞ്ഞുപോയിട്ടില്ല. തിരുവോണക്കാലം അടുക്കുന്നതോടെ കസവു സാരികളിൽ ചുമർചിത്രങ്ങളുടെ നിറങ്ങളും വരകളും വന്നുചേരുന്നതിന്റെ തിരക്കും ആവേശവും കൂടിവരും.
ചിത്രകലയോടുള്ള താൽപര്യവും അഭിനിവേശവും കൊണ്ട് വർഷങ്ങൾക്കുമുമ്പേതന്നെ കസവു സാരികളിലേയ്ക്ക് ചുമർചിത്രകല പകർത്തിയവരിൽ മുൻനിരയിലുണ്ടായിരുന്ന ഒരാളാണ് ദേവി സേതുമാധവൻ.
വർഷങ്ങളായി ഓണക്കാലത്തും വിഷു, ദീപാവലി പോലുള്ള ആഘോഷാവസരങ്ങളിലും സാരികളിൽ തന്റെ കരവിരുതുകൾ ചുമർചിത്രകലയുമായി ചേർത്തുപിടിക്കുന്ന ദേവി സേതുമാധവൻ തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുകാണിവിടെ.
2006 ൽ രാധാമാധവ ചിത്രം മ്യൂറൽ പെയിന്റിംഗിലൂടെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ഈ രംഗത്തേയ്ക്ക് തുടക്കം കുറിച്ചതെന്ന് ദേവി പറഞ്ഞു. രാധാമാധവത്തെ തുടർന്ന് മഹാലക്ഷ്മിയുടേയും ശ്രീകൃഷ്ണനും രാധയും ശിവപാർവ്വതിമാർ, ഉണ്ണി ക്കണ്ണൻ, മള്ളിയൂർ ഗണപതി, രാജരാജേശ്വരി ദേവി, മൃദംഗശൈലേശ്വരി ദേവി, അർദ്ധനാരീശ്വര സങ്കൽപ്പം തുടങ്ങി നിരവധി ദൈവികചിത്രങ്ങൾ മ്യൂറൽ പെയിന്റിംഗിൽ സാരികളിൽ അവതരിപ്പിച്ചിട്ടുണ്ടത്രേ. അതെല്ലാം സാരികൾ കൊണ്ടുപോയി പലരും കണ്ടുകണ്ടാണ് ഇതുപോലെ എനിക്കും ചെയ്തുതരണമെന്ന് പറയുന്നത്. ബന്ധുമിത്രാദികൾക്കും കുറെ ഫ്രണ്ട്സിനും വേണ്ടി സാരികളിലെ മ്യൂറൽ പെയിന്റ്സ് ചെയ്തിട്ടുണ്ട്. അതെല്ലാം അവർക്ക് ഇഷ്ടമാകുകയും ചെയ്തിട്ടുണ്ടെന്നറിയുമ്പോൾ സന്തോഷമുണ്ട്.- ദേവി സേതുമാധവൻ അഭിപ്രായപ്പെട്ടു.
സാരികളിൽ മാത്രമേ മ്യൂറൽ പെയിന്റിംഗ് ചെയ്യാറുണ്ടോ?'
Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin September 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്