നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി ഗുജറാത്തിൽ നടന്നു പോരുന്ന ഒരു പ്രത്യേക നൃത്തരൂപമാണ് “ദാണ്ഡിയ റാസ്. നവരാത്രി പന്തലുകളിൽ സാധാരണയായി നടന്നുവരുന്ന 'ഗർബാ' ശൈലിയിൽ നിന്നും ഇത് നേരിട്ട് വേറിട്ടുനിൽക്കുന്നു. നവ രാത്രി ദുർഗ്ഗാ പൂജ ആഘോഷങ്ങളിൽ ദുർഗ്ഗാദേവി അഥവാ അംബാമാതയെ സ്തുതിച്ചുകൊണ്ട് അവതരിപ്പിക്കുന്ന ഒരു നൃത്താവിഷ്ക്കരണമാണ് ദാണ്ഡിയറാസ്. ഗുജറാത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പുരാതനവും വർണ്ണാഭവുമായ ആഘോഷങ്ങളിൽ ഒന്നാണ് നവരാത്രി മഹോത്സവം. ദുർഗ്ഗാദേവിയും മഹിഷാസുരനും തമ്മിലുള്ള പോരാട്ടത്തിലൂടെ മഹിഷാസുരനെ വധിക്കുന്നതുമൊക്കെ അടങ്ങുന്ന ഉൽപ്പത്തിയുടെ മറപിടിച്ചു കൊണ്ടാണ് നവരാത്രി ആഘോഷങ്ങൾ ആചരിച്ചു പോരുന്നത്. ഈ നവ രാത്രി ദിനങ്ങളിൽ അംബാദേവിയെ പ്രീതിപ്പെടുത്തുന്നതിനായി അവതരിപ്പിക്കുന്ന ഒരു നൃത്തരൂപമാണ് ഗർഖ- ദാണ്ഡിയ റാസ്. ഈ ഒൻപതുദിവസം നീണ്ടുനിൽക്കുന്ന ഉത്സവങ്ങളിൽ പ്രധാന ഇനമാണ് പരമ്പരാഗത ഗർബ ദാണ്ഡിയ റാസ് നൃത്തങ്ങൾ, ഗുജറാത്തിൽ സാധാരണയായി നവരാത്രി മഹോത്സവങ്ങളോടനുബന്ധിച്ച് നടത്തിപ്പോരുന്ന ഗർബ നൃത്തത്തിന്റെ പരിഷ്ക്കരിച്ചതും പുതിയ രൂപഭാവങ്ങളോടുകൂടി അവതരിപ്പിച്ചു പോരുന്നതുമായ പ്രത്യേക കലാരൂപമാണിത്.
പരമ്പരാഗതമായി പുരുഷന്മാർ മാത്രം അവതരിപ്പിക്കുന്ന ദാണ്ഡിയ റാസ് ആധുനിക ഗർബയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin October 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്