മുൻപ് കോമഡി സ്കിറ്റുകൾ കാണുമ്പോൾ അതിലെ കോമഡികളെ പലയാവർത്തി വിമർശിച്ചിട്ടുണ്ട്. സാധാരണ ജീവിതത്തിൽ നമ്മൾ പറയുന്ന പല കോമഡികൾ ഒപ്പം നിൽക്കുന്നവർക്ക് കണക്ട് ചെയ്യാൻ കഴിയുന്നതുകൊണ്ടു തന്നെ കോമഡി സ്കിറ്റുകൾക്കുവേണ്ടി സ്ക്രിപ്റ്റ് എഴുതുക എന്നത് വളരെ നിസ്സാരമായി കണ്ട ഒരാളാണ് ഞാൻ. പക്ഷേ അത് ചെയ്തുതുടങ്ങിയപ്പോ ഴാണ് കോമഡി എഴുതാനും അത് ഫലിപ്പിക്കാനുമാണ് ഏറ്റവും പ്രയാസമെന്ന് മനസ്സിലാക്കുന്നത്. നൂറ്റമ്പതോളം വരുന്ന സീനിയർ കോമഡി ആർട്ടിസ്റ്റു മാർക്ക് നടുവിലേക്ക് കോമഡി സ്കിറ്റ് എഴുതുവാനായി ടിനി(ടിനിടോം) ചേട്ടൻ കൈ പിടിച്ചു കൊണ്ട് വരുമ്പോൾ നീന്താൻ അറിയാത്ത ഒരു കുഞ്ഞുമീനിനെ ഒഴുക്കുള്ള വെള്ളത്തിൽ കൊണ്ടു പോയിടുന്ന പോലെയായിരുന്നു. പല കളിയാക്കലുകൾക്കും പരിഹാസങ്ങൾക്കും മറുപടിയാണ് ഇന്ന് ഞാൻ എത്തിനിൽക്കുന്ന ഈ സ്പേസ്. മലയാള ടി.വി. ചാനലുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി കോമഡി സ്കിറ്റുകൾക്ക് സ്ക്രിപ്റ്റ് എഴുതുന്നത് രജനികൃഷ്ണയാണ്. എഴുത്തുകാരി എന്നതിലുപരി ഇന്ന് രജനി സംവിധാ യിക കൂടിയാണ്. മാമുക്കോയ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയ താരനിര അണിനിരന്ന തുടക്കം മംഗല്യം എന്ന വെബ് സീരീസിന്റെ സംവിധായികക്കുപ്പായമണിഞ്ഞ് രജനി മലയാളത്തിന്റെ സംവിധായക നിരയിലേക്ക് ചുവടുവച്ചിരിക്കുകയാണ്.പുതിയ വിശേഷങ്ങളും ഭാവി പരിപാടികളെക്കുറിച്ചും രജനി കൃഷ്ണ മനസ്സ് തുറക്കുന്നു.
സ്വപ്നങ്ങളെ എത്തിപ്പിടിച്ച രജനി
ടെലിവിഷനുകളിലെ കോമഡി പരിപാടികൾക്ക് സ്ക്രിപ്റ്റ് എഴുതുന്ന ആദ്യപെൺകുട്ടി ഞാനാണ്. എഴുതി എഴുതി അതി നോട് വല്ലാത്തൊരു ഇഷ്ടം കൂടിയാണ് വെബ് സീരീസും ഇപ്പോൾ സിനിമയും സംഭവിക്കാൻ പോകുന്നത്. സംവിധായിക എന്ന നിലയിൽ അറിയപ്പെടുന്നതിനോളം സന്തോഷം തരുന്ന മറ്റൊരു കാര്യവും ജീവിതത്തിൽ സംഭവിച്ചിട്ടില്ല. മാമുക്കോയ സാർ, ധ്യാൻ ശ്രീനിവാസൻ തുടങ്ങി വലിയ താരങ്ങളെ വച്ച് യൂ ട്യൂബ് സീരീസ് ചെയ്യുന്ന ആദ്യത്തെ സംവിധായിക എന്ന അഭിമാനവുമുണ്ട് ഇപ്പോൾ. മാമുക്കോയ സാറിനെപ്പോലെ ലെജന്റായ ഒരു കലാകാരന്റെ ഒടുവിലത്തെ വർക്ക് എന്റേതെന്നതിൽ ഏറെ അഭിമാനമുണ്ട്. തുടക്കം മംഗല്യം സിനിമയാക്കാനായിരുന്നു എന്റെ പ്ലാൻ. എന്നാൽ പിന്നീടത് വെബ് സീരീസ് ആക്കുകയായിരുന്നു. എല്ലാം സംഭവിച്ചുപോവുന്നതായിരുന്നു.
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്