ഒരു ജർമ്മൻ വിസ്മയം
Mahilaratnam|March 2024
അന്താരാഷ്ട്ര മഹിളാദിനവുമായി ബന്ധപ്പെട്ട് ജർമ്മനിയിൽ പരിസ്ഥിതി ഓഫീസിൽ ജോലി ചെയ്യുന്ന, യാത്രയും, ഫോട്ടോഗ്രാഫിയും ഏറെ ഇഷ്ടപ്പെടുന്ന, സ്വയം വാർത്താധാരയിൽ കടന്നുവരാൻ ആഗ്രഹിക്കാത്ത ഒരു ജർമ്മൻ മഹിളയുടെ വർത്തമാനത്തിലൂടെ....
തയ്യാറാക്കിയത്: സായി രാജലക്ഷ്മി ചെറുശ്ശേരി മന.
ഒരു ജർമ്മൻ വിസ്മയം

എന്റെ കുട്ടിക്കാലത്ത് ഞാൻ ഇന്ത്യയെക്കുറിച്ച് കേട്ടിട്ടേയില്ലായിരുന്നു. ഇന്ത്യയിലെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാർത്തയറിഞ്ഞപ്പോഴാണ് ഇന്ത്യയെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. പിന്നീട് രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോഴും വാർത്തയിലൂടെ അറിഞ്ഞു. അപ്പോഴൊക്കെയാണ് ഇന്ത്യയെക്കുറിച്ച് കൂടുതൽ അറിയാനായി ആഗ്രഹിച്ചത്.

വിവിധ സംസ്ക്കാരങ്ങൾ, പല ഭാഷകൾ, ഭക്ഷണരീതികൾ, വിശ്വാസങ്ങൾ, പ്രകൃതി, കാലാവസ്ഥ, മരങ്ങൾ, മൃഗങ്ങൾ, പക്ഷികൾ.. അങ്ങനെ ഓരോന്നിനെക്കുറിച്ചും അറിയുന്തോറും കൂടുതൽ കൂടുതൽ അറിയണമെന്ന് ആഗ്രഹം കൂടി വന്നു. സാരി വസ്ത്രമായി ധരിക്കുന്നവരെ ആദ്യമായി കണ്ടതും ഇന്ത്യയിൽ വന്നപ്പോഴാണ്. അറിയുന്തോറും അതിശയിപ്പിക്കുന്ന ഒരു സ്ഥലമാണ് ഇന്ത്യ. ഇന്ത്യയിൽ വരുന്ന എല്ലാ വിദേശികളെയും എപ്പോഴും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. അനേകത്വത്തിൽ ഏകത്വം എന്ന അടിസ്ഥാന തത്വത്തിൽ ഊന്നിയ ഒരേ ഒരു രാജ്യം.

1993 ലാണ് ഞാനാദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. ഡെൽഹിയിൽ. പിന്നീട് എപ്പോഴും ഇന്ത്യയി ലേക്ക് വരണമെന്ന് തോന്നിക്കൊണ്ടേയിരുന്നു. 1994 ലാണ് കേരളത്തിൽ വരുന്നത്. കൊച്ചിയിലും തേക്കടിയിലും. എൺപതുകളിൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കുറേ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. 1990 ഒക്ടോബർ മൂന്നിന് ഈസ്റ്റ് ജർമ്മനിയും, വെസ്റ്റ് ജർമ്മനിയും ഒന്നാക്കിയപ്പോൾ, നിയന്ത്രണങ്ങളൊക്കെ മാറ്റി, അതിർത്തികൾ തുറന്നതോടെ എല്ലാവർക്കും എവിടെയും യാത്ര ചെയ്യാനും, ജോലി ചെയ്യാനും ഒക്കെ തുടങ്ങി. ഒക്ടോബർ 3 യൂണിഫിക്കേഷൻ ഡേ ആയി ജർമ്മനി ആഘോഷിക്കുന്നു. അന്ന് പൊതു അവധിയാണ്. യൂണിഫിക്കേഷനുശേ ഷമാണ് ഞാൻ ഏറെ രാജ്യങ്ങളിൽ പോയത്. 1990 ൽ ഈജിപ്ത്, ആസ്ട്രിയ, ഇറ്റലിയിലും, 91 ൽ ഫ്രാൻസ്, നെതർലന്റ്സ്, സ്വിറ്റ്സർലൻഡിലും, 92 ൽ സിറിയ യിലും ജോർദ്ദാനിലും പോയി. 93 ലാണ് ഇന്ത്യയിലേക്കും ടർക്കിയിലേക്കും വരുന്നത്.

ഇലക്ട്രിക് വാഹനങ്ങളും മലിനീകരണവും

Bu hikaye Mahilaratnam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin March 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
Mahilaratnam

മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം

മംമ്താ മോഹൻദാസ്

time-read
1 min  |
December 2024
രോഗശമനം പഴങ്ങളിലൂടെ
Mahilaratnam

രോഗശമനം പഴങ്ങളിലൂടെ

ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക

time-read
1 min  |
December 2024
സമർപ്പണ ഭാവത്തിൽ 'വേളി'
Mahilaratnam

സമർപ്പണ ഭാവത്തിൽ 'വേളി'

ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....

time-read
3 dak  |
December 2024
സ്ത്രീകൾ ഇനി തീ തിന്നേണ്ട
Mahilaratnam

സ്ത്രീകൾ ഇനി തീ തിന്നേണ്ട

'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം

time-read
3 dak  |
December 2024
ദൈവം കനിഞ്ഞു
Mahilaratnam

ദൈവം കനിഞ്ഞു

ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്

time-read
4 dak  |
December 2024
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
Mahilaratnam

ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്

എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി

time-read
3 dak  |
December 2024
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
Mahilaratnam

വീണു വീണ് ഉയർത്തെഴുന്നേൽക്കാം

ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...

time-read
2 dak  |
December 2024
വേദനയിലെ ആശ്വാസം
Mahilaratnam

വേദനയിലെ ആശ്വാസം

ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.

time-read
1 min  |
December 2024
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
Mahilaratnam

ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്

തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ

time-read
2 dak  |
December 2024
സവിശേഷതകൾ നിറഞ്ഞ ഇളനീർ
Mahilaratnam

സവിശേഷതകൾ നിറഞ്ഞ ഇളനീർ

ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്

time-read
1 min  |
December 2024