സിനിമയിലേക്കുള്ള തുടക്കം
അച്ഛൻ സുരേഷ് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്കും സിനിമയോടൊരു ആത്മബന്ധം പണ്ട് മുതൽ ഉണ്ടായിരുന്നു. പഠനകാലത്ത് നൃത്തം അഭ്യസിച്ചിരുന്നതു കൊണ്ട് കലോത്സവവേദികളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഞാൻ. ആദ്യമായി ഒരു ക്യാമറയ്ക്ക് മുൻപിൽ എത്തുന്നത് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ, സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്ത "ദീപങ്ങൾ സാക്ഷി എന്ന ഷോർട്ട് ഫിലിമിലൂടെയാണ്. പിന്നീട് സൂര്യ ടി.വിയിലെ തുലാഭാരം എന്ന സീരിയൽ ചെയ്തു. അച്ഛൻ സംവിധാനം ചെയ്ത കുപ്പിവള എന്നൊരു ചെറിയ സിനിമയിലും ഞാൻ ഭാഗം ആയിട്ടുണ്ട്. എന്നാൽ കൊമേഴ്സ്യൽ സിനിമയിലേക്ക് എന്റെ ആദ്യ ചുവടുവെപ്പ് സംഭവിക്കുന്നത് ജൂൺ എന്ന സിനിമയിലൂടെയാണ്. ഒരു എൻട്രൻസ് പരീക്ഷദിവസം ആയിരുന്നു ജൂൺ സിനിമയുടെ ഓഡിഷൻ. ആലോചിച്ചപ്പോൾ, ഇഷ്ടക്കൂടുതൽ സിനിമയോട് ആയിരുന്നതു കൊണ്ട് എൻട്രൻസ് വേണ്ടെന്ന് വെച്ചാണ് ഓഡിഷന് പങ്കെടുക്കുന്നത്. ഓഡിഷന് സെലക്ട് ആയപ്പോഴുണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. സമപ്രായക്കാരായ ഒരുപാട് പേർ. ഒപ്പം മുൻനിര താരങ്ങളായ രജീഷ വിജയനും അർജുൻ അശോകനും. തമ്മിൽ ഒരു വ്യത്യാസങ്ങളും ഇല്ലാതെ ഞങ്ങൾ എല്ലാ അഭിനേതാക്കളും ഒന്നിച്ചായിരുന്നു സിനിമയുടെ പത്തുദിവസത്തെ ക്യാമ്പിൽ പങ്കെടുത്തിരുന്നത്. അതു കൊണ്ടുതന്നെ ജൂൺ, സിനിമയ്ക്ക് അപ്പുറത്തേക്ക് പ്രിയപ്പെട്ടവരുടെ കൂട്ടുകെട്ട് ആണ്. സിനിമ റിലീസ് ആയ അന്ന് തിയേറ്ററിൽ എന്നെ കാണുമ്പോഴുണ്ടായിരുന്ന വികാരം വിവരിക്കാനാവില്ല. ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന ജൂൺ അത്രമേൽ എനിക്ക് പ്രിയപ്പെട്ടതാണ്.
കരിക്കിലെ ശ്രുതി അല്ലെ...
Bu hikaye Mahilaratnam dergisinin December 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin December 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്