ക്രിസ്തുമസ്കാലമായി കഴിഞ്ഞാൽ കോട്ടയത്ത് കഞ്ഞിക്കുഴിയിൽ നക്ഷത്രദീപങ്ങൾ തെളിയുന്ന കാഴ്ച നോക്കിനിന്ന് ആസ്വദിക്കാൻ ആളുകളുണ്ട്.
കുറെ നക്ഷത്രങ്ങളുടെ കൂട്ടാം...
മിന്നിത്തിളങ്ങുന്നതും മിന്നിമറയുന്നതുമായ നക്ഷത്രക്കൂടാരങ്ങൾ.
ക്രിസ്തുമസ്സിന്റെ മാസമായ ഡിസംബർ ഒന്ന് പിറവിയെടുക്കുന്നതോടെ ഇവിടം വർണ്ണങ്ങളാൽ അലകൃതമാകുന്നു. ആ വർണ്ണപ്പകിട്ടുകളുടെ ഉറവിടം "പിങ്കിയാണ്. "പിങ്കി എന്നാൽ ക്രിസ്തുമസ് ഷോപ്പിംഗിന്റെ സംതൃപ്തിയേകുന്ന വാക്കാണ്.
മഞ്ഞുകണങ്ങളും തണുപ്പും കുളിരും നിറഞ്ഞ ക്രിസ്തുമസ്കാല രാവുകളിൽ നക്ഷത്രദീപങ്ങൾ തെളിയുന്നതിനും ക്രിസ്തുമസ് ഒരുക്കുന്നതിലും ക്രിസ്തുമസപ്പയും ബലൂണുകളും അലങ്കാരങ്ങളുമൊക്കെ റെഡിയായി വരുന്നതിനും പ്രത്യേക തയ്യാറെടുപ്പുകൾ വേണം.
ക്രിസ്തുമസ് വിപണി സജീവമാകുന്നതിനെക്കുറിച്ച് ചോദിക്കുമ്പോൾ മിനി ഫിലിപ്പ് പറഞ്ഞു.
ഡിസംബർ 25 നാണ് ക്രിസ്തുമസ്സെങ്കിലും സ്റ്റാറും ഡെക്കറേഷൻ മെറ്റീരിയൽസുമെല്ലാം ഞങ്ങൾ രണ്ട് മൂന്ന് മാസം മുൻപുതന്നെ ഓർഡർ കൊടുക്കും. ഞങ്ങളത് ഷോപ്പിൽ ഡിസ്പ്ലേ ചെയ്യുന്നത് ഡിസംബർ 1-ാം തീയതിയോടുകൂടി ആയിരിക്കുമെന്ന് മാത്രം.
ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ വിദേശ മലയാളികളുടെ വരവാണ് കൂടുതലുണ്ടാകുന്നത്. പേപ്പർസ്റ്റാറുമൊക്കെ അവർ ബൾക്കായി വാങ്ങി ക്കൊണ്ടുപോകും. വിദേശത്തുള്ള റിലേറ്റീവ്സിനും ഫ്രണ്ട്സിനുമൊക്കെ അവർ ഈ പേപ്പർസ്റ്റാർ ഗിഫ്റ്റായി കൊടുക്കും. നമ്മുടെ ഇവിടെ ഇത്രയും ക്വാളിറ്റിയിൽ കിട്ടുന്നതുപോലെ ഗൾഫിൽ ഇത് കിട്ടില്ലെന്നാണ് അവർ പറയാറുള്ളത്. നമ്മുടെ ഇവിടുത്തെ സ്റ്റാറുകൾ അവർക്ക് വളരെ പ്രിയങ്കരമാണ്. പേപ്പർസ്റ്റാറും എൽ.ഇ.ഡി സ്റ്റാറുമാണ് ഇക്കൂട്ടർ ധാരാളമായി വാങ്ങുന്നത്.
Bu hikaye Mahilaratnam dergisinin December 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Mahilaratnam dergisinin December 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മനസ്സും ആരോഗ്വവും സംരക്ഷിക്കപ്പെടണം
മംമ്താ മോഹൻദാസ്
രോഗശമനം പഴങ്ങളിലൂടെ
ഓരോ പഴവർഗ്ഗത്തിനും വെവ്വേറെ ഗുണങ്ങളാണുള്ളത്. അതിനാൽ പഴവർഗ്ഗങ്ങളുടെ ഗുണമറിഞ്ഞ് അവ തെരഞ്ഞെടുക്കുക
സമർപ്പണ ഭാവത്തിൽ 'വേളി'
ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയുടെ ഭാര്യ അമ്പിളി മഹിളാരത്നത്തോട്....
സ്ത്രീകൾ ഇനി തീ തിന്നേണ്ട
'യൂറിനറി ഇൻകോണ്ടിനെൻസ്' ദുരിതത്തോടു വിടപറയാം
ദൈവം കനിഞ്ഞു
ഏഷ്യയിലെ ഏറ്റവും വലിയ ജീവകാരുണ്യ കൂട്ടുകുടുംബത്തിലെ രണ്ടാം നിരക്കാരൻ അഥവാ പാരമ്പര്യവഴിയിലെ മൂന്നാം തലമുറക്കാരൻ -പി.എസ്.അമൽരാജ്
ഒരുക്കാം, സ്നേഹസന്ദേശങ്ങളുടെ പുൽക്കൂട്
എങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു തുടങ്ങി
വീണു വീണ് ഉയർത്തെഴുന്നേൽക്കാം
ഗാർഹിക പീഡനം, പോലീസ് കേസ്, ഡിവോഴ്സ്.. എന്നിങ്ങനെ പല വീഴ്ചകളിൽ നിന്നും ഉയർത്തെഴുന്നേറ്റ ശോഭ വിശ്വനാഥിന്റെ തുറന്ന സംഭാഷണം...
വേദനയിലെ ആശ്വാസം
ദിവ്യ കൃഷ്ണൻകുട്ടിയുടെ സിനിമായാത്ര.
ശരിയായ സമയം ശരിയായ സ്ഥലം സിനിമയ്ക്ക്
തന്റെ സിനിമായാത്രകളും പുതിയ വിശേഷങ്ങളും പങ്കുവച്ച് നടൻ സഞ്ജു സാനിച്ചൻ
സവിശേഷതകൾ നിറഞ്ഞ ഇളനീർ
ഫ്രഷായിട്ടുള്ള ഇളനീർ വെട്ടിയ ഉടൻ തന്നെ കുടിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിൽ വയ്ക്കുന്നുവെങ്കിൽ വച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കുടിക്കേണ്ടതാണ്