DeneGOLD- Free

Women; Be Independent
Mahilaratnam|March 2025
സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്
- ജി. കൃഷ്ണൻ
Women; Be Independent

പെൺശക്തി വളരെ നല്ല രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നാളുകളാണിത്. കുറെ സ്ഥലങ്ങളിൽ നമുക്കിനിയും പുരോഗമനം വേണം. ചില ആളുകളുടെ മൈൻഡ് സെറ്റിൽ ചില മാറ്റങ്ങളൊക്കെ ഇനിയും വരേണ്ടതുണ്ട്.

വരും തലമുറ ആ മാറ്റങ്ങൾക്കു വേണ്ടി പോരാടട്ടെ. ഇനിയും ഒരുപാടൊരുപാട് മാറ്റങ്ങളുണ്ടാകട്ടെ. നാടും നഗരവും നമ്മളുമെല്ലാം ഒരുപാട് പുരോഗതിയിലേക്കെത്തട്ടെയെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഒരു ഇൻഡിപെൻഡന്റ് വുമൺ എന്ന രീതിയിൽ ഇനി വരുന്ന തലമുറയും ഇൻഡിപെന്റായിട്ട് മുന്നോട്ടു പോകട്ടെയെന്ന് എന്റെ ആഗ്രഹം.

മാർച്ച് 8 അടുത്തുവല്ലോ. അന്ന് വനിതാ ദിനം ആണ്. വനിതകൾക്കുവേണ്ടി ഈ ദിവസം ആഘോഷിക്കപ്പെടുന്നതിൽ വളരെ സന്തോഷമുണ്ട്. സ്ത്രീകൾ എല്ലാ രീതിയിലും ഈക്വലാണ്. അവർക്കും ഏത് കാര്യത്തിനും ഒരു റൈറ്റുണ്ട്, അവകാശമുണ്ട്. അതെല്ലാം ഓർമ്മപ്പെടുത്തുന്ന ഒരു ദിവസം കൂടിയാണല്ലോ മാർച്ച് 8.

സീരിയൽ നടി വിന്ദുജാ വിക്രമന്റെ വാക്കുകളായിരുന്നു മേലുദ്ധരിച്ചത്.

മാർച്ച് 8 വനിതാദിനമായതുകൊണ്ട് സീരിയൽ നടി ഗോപികയ്ക്കും പറയാനുണ്ടായിരുന്നു ഒരഭിപ്രായം.

"സ്വന്തം അഭിപ്രായങ്ങൾ പബ്ലിക്കിന്റെ മുന്നിൽ വളരെ ബോൾഡായിട്ടു പറയണം. ഈ രീതിയിൽ പറയാൻ കഴിവുള്ള പെൺകുട്ടികളെ തന്നെയാണ് ഇപ്പോൾ 99 ശതമാനവും കാണുന്നതെന്ന് എനിക്ക് തോന്നുന്നു. വളരെ നല്ല കാര്യമാണത്. നമ്മുടെ അഭിപ്രായങ്ങൾ എന്തുമാകട്ടെ, അത് തുറന്നുപറയാൻ നമ്മൾ മടിക്കേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് ഏതൊരു പെൺകുട്ടിയും തുറന്ന മനസ്സോടെ വളരെ ബോൾഡായിത്തന്നെ സമൂഹത്തിന്റെ മുന്നിലേക്ക് വരണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം.

ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള പേടികൊണ്ടാകാം ചിലരുടെയെങ്കിലും ശബ്ദവും വാക്കുകളും പുറ ത്തേക്ക് വരാതിരിക്കുന്നത്. എന്റെ ഫ്രണ്ട്സ് ഗാംഗിനിടയിൽ ഉള്ളവരെക്കുറിച്ചുതന്നെ എനിക്കറിയാം. സ്വന്തമായി വരുമാനമില്ലെങ്കിൽ പോലും പ്രശ്നങ്ങളൊന്നുമില്ലാതെ അഡ്ജസ്റ്റാകുന്ന കുട്ടികളുണ്ട്. എന്നാൽ പെൺകുട്ടികൾക്ക് സ്വന്തമായി വരുമാനം കിട്ടുമ്പോഴുള്ള ഒരു വില എന്നുപറയുന്നത് ഇന്ന് തീരെ ചെറിയ കാര്യമല്ല. അതുകൊണ്ട് എല്ലാവരും ആ രീതിയിൽ ചിന്തിക്കണം, എല്ലാവരും സെൽഫ് ഇൻഡിപെന്റന്റാകണം, സ്വന്തമായി അഭിപ്രായങ്ങൾ പറയാൻ ബോൾഡാകണം എന്നാണ് ഞാൻ പറയുന്നത്.

മാർച്ച് മാസം ഗോപികയ്ക്ക് എങ്ങനെയാണ് പ്രിയപ്പെട്ടതാകുന്നത്?

Bu hikaye Mahilaratnam dergisinin March 2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Mahilaratnam dergisinin March 2025 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MAHILARATNAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
Something Special Sonia Agarwal
Mahilaratnam

Something Special Sonia Agarwal

ബന്ധം വേർപെട്ടെങ്കിലും ശെൽവരാഘവൻ എപ്പോഴും തന്റെ ഗുരുവാണെന്നും താൻ വർക്ക് ചെയ്തിട്ടുള്ള സംവിധായകരിൽ താൻ ഏറെ ബഹുമാനിക്കുന്ന ആദ്യത്തെയാൾ ശെൽവരാഘവനാണെന്നും സോണി പറഞ്ഞു

time-read
1 min  |
March 2025
പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
Mahilaratnam

പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

ഫ്രിഡ്ജിൽ വെച്ച് സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളെക്കുറിച്ചും അവ സൂക്ഷിക്കുന്നതു കൊണ്ടുള്ള ദോഷങ്ങളെക്കുറിച്ചും...

time-read
1 min  |
March 2025
കണ്ണിന്റെ കാവലാളായി തങ്കച്ചൻ..
Mahilaratnam

കണ്ണിന്റെ കാവലാളായി തങ്കച്ചൻ..

ഇന്ത്യയിൽ പ്രതിവർഷം ഒരു ലക്ഷം പേർക്ക് നേത്രപടലം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതിനായി രണ്ട് ലക്ഷം പേരെങ്കിലും നേത്രപടലങ്ങൾ ദാനം ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യൻ ജേർണൽ ഓഫ് ഒഫ്താൽമോളജി വ്യക്തമാക്കുന്നു

time-read
2 dak  |
March 2025
ചെത്തിപ്പൂവുകൾ
Mahilaratnam

ചെത്തിപ്പൂവുകൾ

എക്സോറ എന്ന കുടുംബപ്പേരാണ് ബോട്ടണി ചെത്തികുടുംബത്തിന് നൽകിയിട്ടുള്ളത്

time-read
1 min  |
March 2025
എന്റെ ശരീരം;എന്റെ സൗകര്യം
Mahilaratnam

എന്റെ ശരീരം;എന്റെ സൗകര്യം

ജീവിതത്തിലും കരിയറിലും വിജയങ്ങൾ നേടിയെടുക്കുമ്പോഴും സ്വന്തം ശരീരത്തെക്കുറിച്ച് കമന്റുകൾ കേൾക്കാൻ വിമുഖതയുള്ളവർ അനേകം. കഴിവുകൾക്ക് അംഗീകാരവും അഭിനന്ദനങ്ങളും കാംക്ഷിക്കുന്നവർക്കൊപ്പം ദേവിചന്ദനയുമുണ്ട്. അതുമായി ബന്ധപ്പെട്ട് 'മഹിളാരത്ന' ത്തോട് ഹൃദയം തുറക്കുകയാണ് ഇവിടെ.

time-read
2 dak  |
March 2025
എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി
Mahilaratnam

എച്ച്.ഐ.വി. ആധുനിക യുഗത്തിലെ പ്രസക്തി

എയ്ഡ്സ് രോഗബാധിതരെയും നമ്മൾ ഒരാളെപ്പോലെ കണ്ട് നമുക്ക് ഒപ്പം ചേർക്കാം

time-read
1 min  |
March 2025
വിവാഹമോചനവും കുട്ടികളും
Mahilaratnam

വിവാഹമോചനവും കുട്ടികളും

മാതാപിതാക്കളുടെ വിവാഹമോചനത്തിന് മുമ്പത്തേയും പിൽക്കാലത്തേയും അന്തരീക്ഷത്തിൽ കുട്ടികൾ മാനസികമായ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിക്കാൻ ഇടവരുന്നു

time-read
1 min  |
March 2025
ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും
Mahilaratnam

ഞാനെന്ന ആർട്ടിസ്റ്റും വ്യക്തിയും

ഞാനെന്ന ആർട്ടിസ്റ്റിനെ 11 വർഷമായി ആളുകൾക്കറിയാം. പക്ഷേ ഞാനെന്ന വ്യക്തിയെ ഇപ്പോഴാണ് അവർ മനസ്സിലാക്കിയത്.

time-read
3 dak  |
March 2025
മുടി പരിപാലനം എങ്ങനെ?
Mahilaratnam

മുടി പരിപാലനം എങ്ങനെ?

മുടി ഒരു വ്യക്തിയുടെ ആരോഗ്യത്തെയാണ് വെളിപ്പെടുത്തുന്നത്

time-read
2 dak  |
March 2025

Hizmetlerimizi sunmak ve geliştirmek için çerezler kullanıyoruz. Sitemizi kullanarak çerezlere izin vermiş olursun. Learn more