ഒരാഴ്ചക്കുള്ളിൽ വണ്ണം കുറയണോ ഈ ജ്യൂസ് കുടിച്ചാൽ മതി. "നിങ്ങളുടെ XXL സൈസ് L ആക്കണോ? സ് എന്നു ടൈപ്പു ചെയ്തു. കോഴ്സ് അയയ്ക്കാം. "ഈ അഞ്ചു വ്യായാമങ്ങൾ ഒരു മാസം ചെയ്താൽ മതി വയർ ഇല്ലാതെയാകും.
സോഷ്യൽമീഡിയയിലെ ഇത്തരം മോഹന വാഗ്ദാനങ്ങൾ കണ്ടിട്ടില്ലേ. നമ്മുടെ പ്രായോഗിക ബുദ്ധിയെ ഒരു നിമിഷം ഇല്ലാതാക്കിക്കളയും ഇത്. പരസ്യവാചകങ്ങൾക്കൊപ്പം അമിതവണ്ണമുള്ളയാൾ മെലിഞ്ഞതിന്റെ ഫോട്ടോയും ഉണ്ടാകും.
ഇത്തരം പ്രലോഭനങ്ങളിൽ അകപ്പെട്ടും സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്താലും പലരും തടി കുറയ്ക്കാനുള്ള അശാസ്ത്രീയ മരുന്നുകൾ കഴിക്കാറുണ്ട്. പെട്ടെന്നൊരു ദിവസം കഠിന വ്യായാമം ചെയ്തു തുടങ്ങുക, ശരിയല്ലാത്ത ഡയറ്റ് പിന്തുടരുക. ഇങ്ങനെ കണ്ണും പൂട്ടിയുള്ള അമിതാവേശം ആരോഗ്യത്തെ ഇല്ലാതാക്കിക്കളയാം.
നമ്മൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കണക്കുകൾ ഉണ്ട്. ആഗോള മരണനിരക്കിന്റെ പ്രധാനകാരണങ്ങളിൽ അഞ്ചാം സ്ഥാനം അമിതവണ്ണത്തിനാണ്. ലോകത്താകമാനം അഞ്ചു വയസ്സിൽ താഴെയുള്ള നാല് കോടി കുട്ടികൾ അമിതവണ്ണമുള്ളവരാണ്. കേരളമുൾപ്പെടുന്ന ചില സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിൽ അമിതവണ്ണക്കാരിൽ കൂടുതൽ സ്ത്രീകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. അമിതവണ്ണം കുറയ്ക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് ഒഴിവാക്കാനാകാത്ത കാര്യമാണ്.
എന്തുകൊണ്ട് അമിതവണ്ണം?
Bu hikaye Vanitha dergisinin July 23, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin July 23, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി
ശരിയായി ചെയ്യാം മസാജ്
കുഞ്ഞുങ്ങളെ സ്നേഹത്തോടെ മസാജ് ചെയ്യുമ്പോൾ കൂടുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യമാണ്
കോട്ടയം ക്രിസ്മസ്
ക്രിസ്മസ് വിശേഷങ്ങളുമായി മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ കലാഭവൻ ഷാജോണും കുടുംബവും
വാങ്ങും മുൻപ് നന്നായി ആലോചിച്ചോ?
ഏതൊരു വസ്തുവും പ്രകൃതിയോടും സഹജീവികളോടും കരുതലോടെ തിരഞ്ഞെടുത്തുപയോഗിക്കുന്ന കോൺഷ്യസ് ലിവിങ് ശൈലി അറിയാം
സിനിമാറ്റിക് തത്തമ്മ
കലാഭവൻ മണിയുടെ കുട്ടിക്കാലം അവതരിപ്പിച്ച് സിനിമയിലെത്തിയ അമിത് മോഹൻ രാജേശ്വരി ഇപ്പോൾ സ്റ്റാറാണ്
മാർപാപ്പയുടെ സ്വന്തം ടീം
മാർപാപ്പയുടെ അനുഗ്രഹവും ആശിയും സ്വീകരിച്ചു തുടക്കം കുറിച്ച വത്തിക്കാൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്ക് ഒരു പ്രത്യേകത ഉണ്ട്
ദൈവത്തിന്റെ പാട്ടുകാരൻ
കർണാടക സംഗീതത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ ആദ്യ വൈദികനും ശബ്ദ ചികിത്സാ വിദഗ്ധനുമായ ഫാദർ പോൾ പൂവത്തിങ്കലിന്റെ കലാജീവിതം
സന്മനസ്സുള്ളവർക്കു സമാധാനം
വാർധക്യത്തിലും ജീവിതത്തിന്റെ മാധുര്യം സൗഹൃദത്തണലിലിരുന്ന് ആസ്വദിക്കുന്ന 15 ദമ്പതികൾ. അവരുടെ സ്നേഹക്കൂട്ടിൽ സാന്റാ എത്തിയപ്പോൾ...