നല്ല സൗഹൃദത്തിൽ മുന്നോട്ടു പോവുന്ന രണ്ടു കുടുംബങ്ങളായിരുന്നു അത്. മതം മതിലു കെട്ടാത്ത രണ്ടു വീടുകൾ. അതിൽ ഒരു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം നടക്കുന്നില്ല. എല്ലാം മുടങ്ങി പോവുന്നു. പെൺകുട്ടിയുടെ അമ്മ ഓടി ചെന്ന് നാട്ടിലെ ഒരു മന്ത്രവാദിയെ കാണുന്നു. മന്ത്രവാദി "ഒറ്റ തള്ള്', ആഭിചാരമാണ്. അമ്മ ഞെട്ടിപ്പോയി. ഇതുപോലെ പാവമായ എനിക്കും കുടുംബത്തിനും എതിരെ ആര് ആഭിചാരം ചെയ്യാൻ? ഇനിയൊന്നും ചോദിക്കരുത് ചെയ്തത് അന്യമതത്തിലെ ഒരു സ്ത്രീയാണന്ന് മാത്രം മന്ത്രവാദി പറഞ്ഞു.
അമ്മയ്ക്ക് ആധികൂടി. പല മുഖങ്ങളും റീവൈൻഡ് അടിച്ചു. വീട്ടിലെത്തിയപ്പോൾ അയൽവീട്ടിലെ സ്ത്രീ വന്നൊരു കുശലം,"എന്തായി, മോളുടെ കല്യാണം.
ആ ഒറ്റ ചോദ്യത്തിൽ അമ്മയുടെ മനസ്സിലേക്ക് മന്ത്രവാദിയുടെ വാക്കുകൾ പറന്നെത്തി. എന്തിനാണ് ഇപ്പോൾ ഇവർ വന്നത്. ഇനി ഇവരാണോ ആഭിചാരത്തിനു പിന്നിൽ സംശയത്തിന്റെ കനൽ എരിഞ്ഞുതുടങ്ങി. അത് കത്തി പടർന്ന് അടിപിടിയിൽ വരെ എത്തി.
ഇത് കഥയല്ല, നടന്ന സംഭവമാണ്. വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരുപാടു വ്യാജന്മാർ നമുക്കു ചുറ്റുമുണ്ട്.
ജ്യോതിഷം പ്രവചനമല്ലെന്ന് ആദ്യം തിരിച്ചറിയുക. നിങ്ങൾ ഒരു യാത്ര പോവുകയാണെങ്കിൽ എത്രമണിക്ക് അവിടെ എത്തും ആ യാത്രയിൽ അപകടമുണ്ടാവുമോ എന്നൊന്നും ഒരു ജ്യോതിഷിക്കും ഉറപ്പു പറയാനാവില്ല.
നമ്മുടെ പൂർവികർ ആത്മവിശ്വാസം കിട്ടാനും മനപ്രയാസം അനുഭവിക്കുന്നവർക്കു തുണയാവാനും പ്രയോജനകരമായ ഒന്നായാണ് ജ്യോതിഷത്തെ കണ്ടിരിക്കുന്നത്. തിരിച്ചടികളിൽ നിരാശനായിരിക്കുന്ന വിശ്വാസിയെ സംബന്ധിച്ച് ജ്യോത്സ്യന്റെ വാക്ക് ദൈവവാക്കിന് തുല്യമാണ്.
Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം