ചില പ്രത്യേക ഭക്ഷ്യവസ്തുക്കളും മരുന്നും ഒക്കെ കഴിക്കുമ്പോൾ മൂത്രത്തിനു നിറവ്യത്യാസം ഉണ്ടാകുന്നതു ശ്രദ്ധിച്ചിട്ടില്ലേ? ചിലപ്പോൾ മഞ്ഞ, അല്ലെങ്കിൽ കടുംമഞ്ഞയോ ചുവപ്പോ. ഇതു സാധാരണമാണ്. ഏറെ നേരത്തിനു ശേഷമാണ് മൂത്രമൊഴിക്കുന്നതെങ്കിലും നിറം മാറ്റം കണ്ടുവരാറുണ്ട്.
എന്നാൽ ഭക്ഷ്യവസ്തുവും മരുന്നും നിർത്തി ദിവസങ്ങൾക്കു ശേഷവും മൂത്രത്തിന് സാധാരണ നിറം വന്നില്ലെങ്കിൽ തീർച്ചയായും സൂക്ഷിക്കണം. മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടോയെന്നു പരിശോധിക്കാൻ മടിക്കരുത്.
രോഗാവസ്ഥയാണോ?
മൂത്രത്തിലെ രക്തത്തിന്റെ അംശം നേരിട്ട് കണ്ട് മനസ്സിലാക്കാൻ സാധിക്കുന്നുവെങ്കിൽ അതിനെ ഗ്രാസ് ഹൈമച്യൂറിയ (Gross Hematuria) എന്നും ലബോറട്ടറി പരിശോധനയിലൂടെ മാത്രം മനസ്സിലാക്കാൻ സാധിക്കുന്നതാണെങ്കിൽ മൈക്രോസ്കോപിക് ഹെമറിയ (Microscopic Hematuria) എന്നും പറയും.
രോഗാവസ്ഥ ഏതു തരത്തിൽ പെട്ടതായാലും കാരണങ്ങൾ പലതാണ്. കൃത്യമായ പരിശോധനകളിലൂടെ രോഗ നിർണയത്തിലെത്തണം. പിങ്ക്, ചുവപ്പ് അഥവാ കോളയുടെയോ കട്ടൻ കാപ്പിയുടെയോ നിറത്തിൽ മൂത്രം പോകുന്നതാണ് ഗ്രാസ് ഹൈമച്യൂറിയയുടെ ലക്ഷണം. ആന്തരിക രക്തസ്രാവം മൂലം ധാരാളം ചുവന്ന രക്താണുക്കൾ (RBC) മൂത്രത്തിൽ കലരുന്നതുകൊണ്ടാണിത്. മിക്കപ്പോഴും ഈ അവസ്ഥയിൽ വേദന ഉണ്ടാകാറില്ല.
എന്നാൽ മൂത്രത്തിൽ രക്തക്കട്ടകളുണ്ടെങ്കിൽ വേദന അനുഭവപ്പെടും. രക്തം കലർന്ന മൂത്രം പോകുന്നതിനോടൊപ്പം മറ്റു രോഗലക്ഷണങ്ങൾ ഉണ്ടാകാം. ചിലപ്പോൾ രോഗലക്ഷണങ്ങളില്ലാതെയും ഇത് സംഭവിക്കാം.
എന്തുകൊണ്ട് മൂത്രത്തിൽ രക്തം?
മൂത്രത്തിൽ രക്തം കാണപ്പെടാനുളള പ്രധാന കാരണങ്ങൾ ചുവടെ.
Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin October 29, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഡബിൾ ബംപർ
“നീണ്ട ഇടവേളയ്ക്കു ശേഷം പപ്പയ്ക്കും മമ്മിക്കും കിട്ടിയ 'ഡബിൾ ധമാക്ക ആണ് ഞങ്ങൾ. തങ്കക്കുടങ്ങൾ എന്നും വിളിക്കാം\"
Super Moms Daa..
അമ്മമാരുടെ വാട് സാപ്പ് കൂട്ടായ്മ, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംഘടനയായി മാറിയ കഥ
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.