ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ കോൺവന്റിൽ നിന്ന് പത്താം ക്ലാസിൽ പിരിയുമ്പോൾ അദിതി രവിയുടെ ഓട്ടോഗ്രഫിൽ കൂട്ടുകാരി കാവ്യ എഴുതി, വലിയൊരു നടിയാകട്ടെ... അന്നു മുതൽ അദിതി സ്വപ്നം കണ്ടതാണ് സിനിമ. കോവിഡിനു ശേഷമാണ് കരിയറിലെ രണ്ടാം തുടക്കമെന്നു പറഞ്ഞാണ് അദിതി സംസാരിച്ചത്. “വ്യത്യസവും മികച്ചതുമായ കഥാപാത്രങ്ങൾ വരുന്നുണ്ട് ഇപ്പോൾ. ആ സന്തോഷം ചെറുതല്ല.
ബൈക്ക് റൈഡറാകുന്ന "ഖജുരാഹോ ഡീസും' സുരാജേട്ടന്റെ നായികയായ തനി നാടൻ വീട്ടമ്മയാകുന്ന "ലിക്കർ ഐലൻഡും' റിലീസിന് ഒരുങ്ങുന്നു. പുതിയ സിനിമയായ "ആബേലിൽ സൗബിൻ ഇക്കയുടെ നായികയാണ്.''
രണ്ടു വ്യത്യസ്ത വേഷങ്ങൾ എങ്ങനെ ഒന്നിച്ചെത്തി?
രണ്ടുവർഷം മുൻപാണ് "ലിക്കർ ഐലൻഡ് ഷൂട്ടിങ് തുടങ്ങിയത്. 20 ദിവസത്തെ ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും സെറ്റിലെല്ലാം കോവിഡായി, ഷൂട്ടിങ് നീണ്ടു. ഇതിനിടയിൽ ചെയ്ത "പത്താം വളവും' റിലീസായി കഴിഞ്ഞാണ് "ലിക്കർ ഐലൻഡ് പൂർത്തിയായത്.
ലോക്ഡൗൺ ഇളവു വന്ന സമയത്താണ് ഖജുരാഹോ ഡ്രീംസി'ന്റെ ഷൂട്ടിങ്. നാല് ആൺകുട്ടികളും ഞാനുമടങ്ങുന്ന സംഘം ഖജുരാഹോയിലേക്കു പോകുന്നതാണു കഥ. കോളജിൽ പഠിക്കുമ്പോൾ കൈനറ്റിക് പ്ലഷർ ആയിരുന്നു വണ്ടി. സിനിമയ്ക്കു വേണ്ടി ഗിയറുള്ള ബൈക്ക് ഓടിക്കാൻ പഠിച്ചു. ഷൂട്ടിങ് രസമായി പോയെങ്കിലും മൈസൂരിൽ വച്ച് വണ്ടി നിന്നു പോയി. കൂടെയുള്ളവർ നോക്കുമ്പോൾ എന്നെ കാണാനില്ല. തിരിച്ചു വന്നപ്പോൾ ചെറിയൊരു ബ്ലോക്. ബാക്കി ഊഹിക്കാമല്ലോ.
സിനിമയായിരുന്നോ എന്നും മോഹം ?
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin November 12, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതെല്ലാം നല്ലതാണോ?
സോഷ്യൽ മീഡിയ പറയുന്ന ബ്യൂട്ടി ഹാക്കുകളെ കുറിച്ച് വിശദമായി അറിയാം
കഴിച്ചിട്ടുണ്ടോ അവൽ കൊഴുക്കട്ട
എളുപ്പത്തിൽ തയാറാക്കാൻ എരിവുചേർന്ന അവൽ വിഭവം
ഈ ടീച്ചർ വേറെ ലെവൽ
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളുടെ പ്രിയ അധ്യാപിക ഡോ.ശാരദാദേവിയുടെ പ്രചോദനം പകരുന്ന ജീവിതകഥ
നാരായണപിള്ളയുടെ കാർ തെറപി
ജീവിതത്തിലൂടെ വന്നുപോയ എഴുപതോളം ലക്ഷ്വറി വാഹനങ്ങളാണ് നാരായണപിള്ളയുടെ ചെറുപ്പത്തിന്റെ രഹസ്യം
എൻജിനീയേഴ്സിനു അവസരമുണ്ടോ?
ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു താര എസ്. നമ്പൂതിരി
വയറു വേദന അവഗണിക്കരുത്
കുടൽ കുരുക്കം തിരിച്ചറിഞ്ഞു പരിഹരിക്കാം
എൽപിജി മസ്റ്ററിങ് വീട്ടിൽ ചെയ്യാം
സ്മാർട് ഫോൺ ഉപയോഗിച്ചു വിട്ടിലിരുന്നു ഗ്യാസ് മസ്റ്ററിങ് ചെയ്യുന്നത് എങ്ങനെയെന്നു പഠിക്കാം
ആന്റിബയോട്ടിക്കുകൾ പനി മരുന്നുകളല്ല
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളജ്, കൊല്ലം
നോവല്ലേ കുഞ്ഞിളം ഹൃദയം
നേരത്തേ ഹൃദ്രോഗം കണ്ടുപിടിക്കുകയും എത്രയും വേഗം ചികിത്സ തുടങ്ങുകയും ചെയ്യുക എന്നതു കുട്ടികളുടെ കാര്യത്തിൽ വളരെ പ്രധാനമാണ്
മാസെ നവ് ചിന്നു ചാന്ദ്നി ആഹെ
മലയാളത്തിന്റെ പ്രിയതാരമായി മാറിയ ചിന്നു ചാന്ദ്നിയുടെ പുതിയ വിശേഷങ്ങൾ