തുടക്കം കുറിക്കാം വീട്ടിൽ തന്നെ
Vanitha|December 24, 2022
ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു നൂറു കാര്യം മാത്രമാണു പലർക്കും അമ്മമാരിൽ നിന്നു പകർന്നു കിട്ടിയിട്ടുള്ളത്
തുടക്കം കുറിക്കാം വീട്ടിൽ തന്നെ

ഞാനൊരു ലൈംഗികതാ വിദ്യാഭ്യാസ അധ്യാപികയും മാനസികാരോഗ്യ പ്രാക്ടീഷനറുമാണ്. കഴിഞ്ഞ എട്ടു വർഷമായി രക്ഷാകർതൃത്വത്തിന്റെ ഭാഗമായി ഇക്കാര്യങ്ങളെ കുറിച്ചുള്ള സത്യസന്ധമായ തുറന്ന സംഭാഷണങ്ങൾ എന്റെ മകളുമായി നടത്തിവരുന്നു. വീട്ടിൽ നിന്നു ലൈംഗിക വിദ്യാഭ്യാസത്തിനു തുടക്കം കുറിക്കുക എന്നതു വളരെ എളുപ്പവും പ്രായോഗികവുമായ ഒന്നാണെന്നാണ് എന്റെ അഭിപ്രായം. അതേക്കുറിച്ചു വിശദമാക്കും മുൻപ് ഒരു ചോദ്യം. "എന്റെ തലമുറയിലുള്ള എത്ര പേർക്കു കൃത്യമായ, ശാസ്ത്രീയമായി ലൈംഗിക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്?' ഏതായാലും ഒരുപാടു പേർക്കു കിട്ടിയിട്ടില്ല എന്നുറപ്പ്. എന്നാൽ ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നൂറു വിഷയങ്ങളിൽ ഒരു നുറുങ്ങു കാര്യം നമുക്ക് അമ്മമാരിൽ നിന്നു പകർന്നു കിട്ടിയിട്ടുണ്ട്. എന്താണത് എന്നല്ലേ? ആർത്തവം തന്നെ.

അതേ, ഞാൻ ചെറുതായിരുന്നപ്പോൾ മാതാപിതാക്കളുമായി ശരീരത്തെ കുറിച്ചു തുറന്നു സംസാരിക്കുന്ന വേളകളിൽ കടന്നു വന്നിരുന്ന ഒരേയൊരു വിഷയം ആർത്തവമായിരുന്നു. അതും അമ്മയോടൊത്ത്.

ഇതു വായിക്കുന്ന പല സ്ത്രീകൾക്കും ഞാനീപ്പറഞ്ഞ കാര്യത്തോടു താരതമ്യപ്പെടാൻ സാധിക്കും. ആർത്തവത്തെ കുറിച്ച് അമ്മ പറഞ്ഞു തരുമ്പോൾ നിങ്ങൾക്ക് 8-12 വയസ്സായിരിക്കും. ചില പെൺകുട്ടികൾക്കു വളരെ വൈകിയാകും ഈ വിവരങ്ങൾ പോലും കിട്ടിയത്. ചിലർക്കു സുഹൃത്തുക്കൾ വഴി പിന്നെയും താമസിച്ചാകാം വിവരങ്ങൾ കിട്ടിയത്. മറ്റു ചിലർക്ക് ആർത്തവവുമായി ബന്ധപ്പെട്ട അറിവുകൾ ഒന്നും കൃത്യമായി ലഭിച്ചിട്ടു പോലും ഉണ്ടാകില്ല.

Bu hikaye Vanitha dergisinin December 24, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin December 24, 2022 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 dak  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 dak  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 dak  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 dak  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 dak  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024
മിടുക്കരാകാൻ ഇതു കൂടി വേണം
Vanitha

മിടുക്കരാകാൻ ഇതു കൂടി വേണം

ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം

time-read
1 min  |
November 23, 2024