നീളൻ മുടി മുറിച്ചതിന്, തനിക്കിഷ്ടമുള്ള വസ്ത്രം ധരിച്ചതിന്, വണ്ണം കൂടിയതിന്, കുറഞ്ഞതിന്, 20 വയസ്സിനുള്ളിൽ സൈബർ ബുള്ളിയിങ് പല രൂപത്തിലും ഭാവത്തിലും നേരിടേണ്ടി വന്നിട്ടുണ്ട് അനശ്വര രാജൻ എന്ന മിടുക്കിക്ക്.
ഉദാഹരണം സുജാത എന്ന ആദ്യ ചിത്രം മുതൽ പ്രണയവിലാസം എന്ന പുത്തൻ സിനിമ വരെയെത്തി നിൽക്കുന്ന കരിയറിലെ വിശേഷങ്ങളും അധിക്ഷേപങ്ങൾക്കുള്ള മറുപടിയുമായി അനശ്വര രാജൻ, .
ബോൾഡ് ആയ പെൺകുട്ടി എന്ന ഇമേജാണല്ലോ ഇപ്പോൾ അനശ്വരയ്ക്ക് ?
പുറത്തു നിന്നു നോക്കുന്നവർക്കു ബോൾഡ് ആയി തോന്നുമെങ്കിലും ഓരോ വിവാദത്തിലും ഞാനും കുടുംബവും ഏറ്റവും മോശമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. “യെസ് വീ ഹാവ് ലെഗ്സ്' വിവാദത്തിലും ഐസോഗ്രാഫി ഫോട്ടോഷൂട്ടിനു ശേഷവും പലരും അച്ഛനോടും അമ്മയോടും ചോദിച്ചു, “ചാൻസ് കിട്ടാൻ വേണ്ടിയാണോ അനശ്വര ഇതു ചെയ്തത്. ചേച്ചിയോടു ചോദിക്കുന്നു അനുജത്തിക്കു വേണ്ടതു പറഞ്ഞുകൊടുത്തു കൂടേ...
ഇന്നു ഷോർട്സ് ഇടുന്നത് എനിക്കൊരു ‘ബിഗ് ഡീൽ' അല്ല. എന്തു പറഞ്ഞാലും കു ഴപ്പമില്ല' എന്ന തലത്തിലേക്കു വളർന്നു. തുടക്കത്തിൽ അങ്ങനെയായിരുന്നില്ല. ഗ്രാമപ്രദേശത്തെ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയാണു ഞാൻ. ചില അവസരങ്ങളിൽ വളരെ കംഫർട്ടബിൾ ആയ വസ്‍ത്രമാണെങ്കിലും ഷോർട്സ് ഇട്ടു നടക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. വിവാദത്തിനു ശേഷമാണു ധൈര്യം വന്നത്. അടുത്ത വീട്ടിലെ പെൺകുട്ടി എന്ന തോന്നലുളവാക്കുന്ന കഥാപാത്രത്തിലൂടെയാണു ഞാൻ തുടങ്ങുന്നത്. മുന്നോട്ടു പോകുമ്പോൾ അഭിനേതാവ് എന്ന നിലയിൽ എന്നെത്തന്നെ തൃപ്തിപ്പെടുത്തേണ്ടതുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങൾ വഴങ്ങും എന്നു ബോധ്യപ്പെടുത്തേണ്ടതുണ്ട്. ലുക്കിലും കഥാപാത്രങ്ങളിലും പരീക്ഷിക്കണം എന്ന് എനിക്കു തോന്നുന്ന കാര്യങ്ങളുണ്ട്. അതു ഞാൻ ചെയ്യുമ്പോൾ അതിനെ അഭിനന്ദിച്ചില്ലെങ്കിലും മോശം ഭാഷയിൽ പ്രതികരിക്കേണ്ട കാര്യമില്ല. ഒരു വ്യക്തിയുടെ സ്വാതന്ത്യത്തിൽ മറ്റുള്ളവർ ഇത്രയധികം കടന്നു കയറുന്നത് എന്തിനാണ്.
നീളൻ മുടി മുറിച്ചത് ആത്മവിശ്വാസം കൂട്ടി എന്നു പറഞ്ഞിരുന്നു
Bu hikaye Vanitha dergisinin March 04, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 04, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചൈനീസ് രുചിയിൽ വെജ് വിഭവം
ഫ്രൈഡ് റൈസിനും ചപ്പാത്തിക്കും ഒപ്പം വിളമ്പാൻ ഒരു സൂപ്പർ ഡിഷ്
എഴുത്തിന്റെ ആനന്ദലഹരി
ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയും സോളമൻ രാജാവിന്റെ കഥയും കൊച്ചുത്രേസ്യ ടീച്ചർ ഒരുപോലെ ഇഷ്ടപ്പെടുന്നതിനു പിന്നിലൊരു കഥയുണ്ട്
ജനറൽ ബോഗിയിലെ ഇന്നസെന്റ്
\"ആ ചൂടിൽ നിന്ന് ഉരുകുമ്പോൾ കൂൾ ഡ്രിങ്ക്സ് കുടിക്കാൻ തോന്നും. പിന്നെ, വിചാരിക്കും അധിക ചെലവല്ലേ? അതുകൊണ്ടു കുടിക്കില്ല. പൊള്ളുന്ന വെയിലിൽ ഈ തണുത്ത വെള്ളം ഒരു പ്രതിഭാസമാണു കേട്ടോ....' പിന്നീട് ഇടയ്ക്കൊക്കെ ഇന്നസെന്റ് ഇതു പറയുമായിരുന്നു
ആനന്ദമാളികകൾ ഉയരുന്നു
സംസ്ഥാനത്താദ്യമായി കൺസിയർജ്, ഹൗസ് കീപ്പിങ് സേവനങ്ങൾ അപ്പാർട്ട്മെന്റിനൊപ്പം
കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ട കഴിച്ചാൽ
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം.
എന്റെ ഓള്
കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലനിരകളും താഴ്വാരവും. അവയേക്കാൾ മനോഹരമായ മറ്റൊന്ന് അവിടെ ഉണ്ടായിരുന്നു. ബിന്ദുവും ഭർത്താവ് സജീഷും
നിയമലംഘനം അറിയാം, അറിയിക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
ഹാപ്പിയാകാൻ HOBBY
ജോലിക്കും വീടിനും ഇടയിലൂടെ ജീവിതം ഇങ്ങനെ പാഞ്ഞു പോകുമ്പോൾ ബോറടിക്കാതിരിക്കാൻ മനസ്സിന് ഏറെ ഇഷ്ടമുള്ള ഒരു ഹോബി തുടങ്ങാം
നെഞ്ചിലുണ്ട് നീയെന്നും...
സഹപാഠികളുടെ മാനസിക പീഡനത്തിൽ മനംനൊന്തു ജീവൻ അവസാനിപ്പിച്ച അഞ്ചു സജീവിന്റെ മാതാപിതാക്കൾ സംസാരിക്കുന്നു
ആനന്ദത്തിൻ ദിനങ്ങൾ
ബോൾഡ് കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിക്കുകയാണു ലിജോമോൾ ജോസ്