ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസത്തിനു പോകുകയാണ്. ദേശം മുഴുവൻ കണ്ണീരും വിലാപവുമായി അവരെ അനുഗമിച്ചു. വനത്തിൽ പ്രവേശിക്കുന്നതിനു മുൻപു ശ്രീരാമൻ തിരിഞ്ഞു പ്രജകളോടു കൽപിച്ചു. പുരുഷാരവും സ്ത്രീജനങ്ങളും തിരിച്ചു ദേശത്തു പോയി ജീവിക്കുക. എല്ലാവരും തിരികെ പോയി. 14 വർഷത്തെ വനവാസത്തിനു ശേഷം തിരികെയെത്തിയപ്പോൾ വന കവാടത്തിൽ കുറച്ചു പേർ താമസിക്കുന്നു. നിങ്ങളെന്താ മടങ്ങാഞ്ഞത്?' എന്നു ശ്രീരാമൻ തിരക്കിയപ്പോൾ അവർ മറുപടി നൽകി. അങ്ങ് സ്ത്രീകൾക്കും പുരുഷന്മാർക്കുമല്ലേ മടങ്ങി പോകാൻ ആജ്ഞ കൊടുത്തത്. ഞങ്ങൾക്കു നൽകിയില്ലല്ലോ.
' ആ നിമിഷം ശ്രീരാമചന്ദ്രൻ ഞങ്ങൾക്ക് വിശേഷകരമായൊരു അനുഗ്രഹം തന്നു. കലി യുഗത്തിൽ നിങ്ങളുടേതായ ഒരു രാജ്യം ഉണ്ടായിരിക്കും. ആർക്ക് കുഞ്ഞുങ്ങളുണ്ടായാലും ആരു വിവാഹിതരായാലും നിങ്ങൾ ചെന്ന് അനുഗ്രഹം നൽകണം. ട്രാൻസ്ജെൻഡറുകളുടെ ജീവിതനിയോഗത്തെക്കുറിച്ചു പറയുന്നത് ഇന്ത്യയിലെ ട്രാൻസ്ജെൻഡറുകളുടെ "നായിക് സർദാർ ലക്ഷ്മി സെലിൻ തോമസ് ആണ്. അരികുവൽക്കപ്പെട്ടവരുടെ ജീവതങ്ങളിലെ അവസാന വാക്ക്.
1500 വർഷങ്ങൾക്കു മുൻപ് മുഗൾ ചക്രവർത്തിമാരുടെ കാലഘട്ടത്തിൽ രാജാവിനു ഭരണത്തിനുതകുന്ന തരത്തിൽ "റായി' (അഭിപ്രായങ്ങൾ) കൊടുക്കുന്നവരായിരുന്നു ട്രാൻ ജെൻഡറുകളിലെ റായി വിഭാഗക്കാർ. അവരുടെ പ്രതിപക്ഷമായി വർത്തിച്ചിരുന്നവരാണ് ട്രാൻസ്ജെൻഡറുകളിൽ തന്നെയുള്ള സുജാനികൾ. നാലു വർഷമായി ലക്ഷക്കണക്കിനു വരുന്ന സുജാനികളുടെ റാണിയാണ് ഞാൻ. പത്തനംതിട്ട പന്തളത്തു ജനിച്ചു വളർന്ന ലക്ഷ്മി സെലിന് തിരുവനന്തപുരത്തു സ്വന്തമായി വീടുണ്ട്. അവിടേക്കു ചെറിയൊരു സന്ദർശനത്തിനെത്തിയതാണ്.
എല്ലാവരുടെയും സുൽത്താന
“ഇന്ത്യയിൽ മാത്രമല്ല, പാകിസ്ഥാനിലും സുജാനികളുണ്ട്. വിഭജന കാലത്തു മുസ്ലിംകൾ അവിടേക്കു പലായനം ചെയ്തിരുന്നല്ലോ. അവരും എന്റെ ഭരണത്തിൻ കീഴിൽ വരുന്നവരാണ്. റായി വിഭാഗക്കാരുടെ റാണിയും ദില്ലിയിൽ തന്നെയാണ്. ഞങ്ങൾ തമ്മിൽ നല്ല സൗഹൃദത്തിലാണ്.
പഴയ ദില്ലിയിൽ സദർ ബസാറിലെ പഹാ ഡിധീരജിലുള്ള ദേരയിലാണ് എന്റെ താമസം. മുഗൾ കാലഘട്ടത്തിൽ ഞങ്ങൾക്കായി ഉയർത്തിയതാണു പ്രൗഢമായ ആ കെട്ടിടം.
Bu hikaye Vanitha dergisinin March 18, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin March 18, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്