ശ്യാമാംബരം..നീളേ മണിമുകിലിന്നുള്ളിൽ തുടിയുണരും നേരം തിങ്കൾക്കലമാനോടുന്നു..
ജോൺസൺ മാഷിന്റെ അപൂർവ സുന്ദരമായ ഈ ഗാനം മൂളുമ്പോൾ വരികൾ "ആമാശയം. നേർത്തൊരു ചെറുകുടലിൻ ചാരെ വൻ കുടലിൻ മീതേ സ്ഥിതി ചെയ്യുന്നു... എന്നായി പോകാറുണ്ടോ? സൈലന്റായ് എങ്കിൽ പണിപറ്റിച്ചതു കേശവൻ മാമനാണ്. മാമൻ പാടിത്തുടങ്ങിയതിൽ പിന്നെ പല സൂപ്പർ ഹിറ്റ് പാട്ടുകളുടെയും സ്ഥിതി ഇതാണ് കേശവൻ മാമനായി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ സുധീർ പറവൂർ ഇന്ന് പാരഡി പാട്ടുകളിലെ കിങ് ആണ്. മിനിസ്ക്രീനിലും സിനിമയിലും ഒരുപോലെ തിളങ്ങു ന്ന സുധീർ പറവൂരിന്റെ വിശേഷങ്ങൾക്കൊപ്പം.
ഒരു ചങ്കു പൊട്ടിയുള്ള നിലവിളി പോൽ... സരസൻ സരിഗമ പാടി..
ഒറിജിനൽ ഗാനം: നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ
സ്കൂൾ പഠനകാലത്തെ മിമിക്രിയുണ്ട്. അത്യാവശ്യം വെള്ളി ചേർത്തു പാടുന്ന ഗായകനുമായിരുന്നു. അച്ഛൻ സുകുമാരൻ വില്ലടിച്ചാൻ പാട്ടുകാരനായിരുന്നു. അമ്മ ഷൈല. നാട്ടിലെ നാടകങ്ങളിലാണ് അഭിനയത്തിലെ തുടക്കം. പാടാനുള്ള കഴിവിന്റെ പേരിലാണ് ബാലസംഘത്തിൽ ചേരുന്നത്. ബാലസംഘത്തിന്റെ ക്യാംപിൽ രക്ഷാധികാരിയായി എത്തിയ മിമിക്രി ആർട്ടിസ്റ്റ് സൈനൻ കെടാമംഗലത്തിന്റെ കൂടെ രണ്ടു ദിവസം ചെലവിടാൻ അവസരം കിട്ടി. അദ്ദേഹത്തിൽ നിന്ന് അനുകരണകല പഠിച്ചു സ്കൂളിൽ അവതരിപ്പിച്ചപ്പോൾ കയ്യടി കിട്ടി. അത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.
പത്താം ക്ലാസ്സിസിനു ശേഷം നാട്ടിലെ കൂട്ടുകാരുമൊത്തു പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. വല്യച്ഛന്റെ മക്കളാണു സ്റ്റേജ് സംഘടി പ്പിച്ചു തരുന്നത്. പള്ളിപ്പെരുന്നാളിനു നടന്ന മിമിക്രി മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷേ, സമ്മാനദാനം കഴിഞ്ഞു നാടകത്തിനു മുൻപുള്ള അഞ്ചുമിനിറ്റ് അവർ എനിക്കു വേണ്ടി സെറ്റാക്കി.
Bu hikaye Vanitha dergisinin April 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin April 01, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു
മറവിരോഗം എനിക്കുമുണ്ടോ?
മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം
പൂവിതൾ പാദങ്ങൾ
കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ
നിഴൽ മാറി വന്ന നിറങ്ങൾ
“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും
കളർഫുൾ ദോശ, രുചിയിലും കേമം
മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം
സൈലന്റല്ല അഭിനയം
“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ
പഠിക്കാം രണ്ടു ട്രിക്കുകൾ
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്