ഷാംപൂവും കണ്ടീഷനറുമൊക്കെയിട്ടു ഭംഗിയായി സൂക്ഷിച്ച ചുരുൾമുടിയിഴകളാണു ഹിൻഷറ ഹബീബ് എന്ന ആലുവാക്കാരിയുടെ ഏറ്റവും വലിയ സ്വത്ത്, പണ്ട്, മുടിയുടെ പേരിൽ കൂട്ടുകാരികൾ കളിയാക്കുമ്പോൾ ആത്മവിശ്വാസക്കുറവു കൊണ്ടു പലപ്പോഴും തലകുനിഞ്ഞു പോയിട്ടുണ്ട്. പിന്നെ അതിനെയെല്ലാം ചിരിയോടെ നേരിട്ട് പൊരുതി വിജയത്തിലേക്കു കുതിച്ചു ഹിൻഷറ.
ചുരുളൻ മുടിക്കാരായ ഹിൻഷറയും കൂട്ടുകാരി മുംബൈ സ്വദേശിനി യുബ റോമിൻ ആഗയും ചേർന്നു തുടങ്ങിയ മെയ്ൻ റെയ്ൻ' എന്ന സ്റ്റാർട്ടപ്പ് ദേശീയ തലത്തിൽ ശ്രദ്ധ നേടി. വിഖ്യാത ബിസിനസ് റിയാലിറ്റി ഷോയായ "ഷാർക് ടാങ്കി'ന്റെ ഇന്ത്യൻ എഡിഷനിൽ പങ്കെടുത്ത ഈ മിടുക്കികൾ നേടിയതു 75 ലക്ഷം രൂപയുടെ ഫണ്ടിങ്ങാണ്. വിജയവഴികളെക്കുറിച്ചു ഹിൻഷറ മനസ്സു തുറക്കുന്നു.
ഈ വിജയം പ്രതീക്ഷിച്ചിരുന്നോ?
മികച്ച സാധ്യതകളുള്ള സംരംഭകർക്കു ഫണ്ടിങ്ങും ഒപ്പം പ്രശസ്തിയും നേടാൻ സഹായിക്കുന്ന റിയാലിറ്റി ഷോയാണു ഷാർക് ടാങ്ക്. എത്ര തിരക്കുകളുണ്ടെങ്കിലും യുബ ഈ ഷോ കാണും. കോവിഡ് കാലത്തിനു മുൻപു തുടങ്ങിയ ഞങ്ങളുടെ മെയ്ൻ റെയ്ൻ' എന്ന സംരംഭത്തിന്റെ കഥ ഷാർക് ടാങ്കിലൂടെ ലോകത്തോടു പറയണമെന്ന് ആഗ്രഹിച്ചതും യുബയാണ്. കോവിഡിൽ സഹോദരനെ നഷ്ടമായതിന്റെ ആഘാതത്തിലായിരുന്നു എന്റെ കുടുംബം. അതിൽ നിന്നു കര കയറാൻ ഷാർക് ടാങ്ക് സഹായിച്ചു. ഫണ്ടിങ് കിട്ടുമെന്നു നല്ല പ്രതീക്ഷയുണ്ടായിരുന്നു. കാരണം ചുരുളൻ മുടിയുള്ളവരുടെ ചെറിയ വലിയ പ്രശ്നങ്ങൾക്കു പരിഹാരമാണു ഞങ്ങളുടെ ഉൽപന്നങ്ങൾ.
ആലുവയിൽ ഹൈകൗണ്ട് ഗ്രൂപ് മാനേജിങ് ഡയറക്ടറായിരുന്ന എം.എ. ഹബീബാണ് അച്ഛൻ. ഉമ്മ ഫാത്തിമ ഹബീബ്. ഞങ്ങൾ മൂന്നു മക്കളാണ്. പത്തു വർഷം മുൻപായിരുന്നു അച്ഛന്റെ മരണം. കോവിഡ് കാലത്തു മൂത്ത ചേട്ടൻ ഹിൻഫാസും ഞങ്ങളെ വിട്ടു പോയി. ഇളയ ചേട്ടൻ ഹിൻസാഫ് ഇപ്പോൾ ഹൈകൗണ്ട് മാനേജിങ് ഡയറക്ടറാണ്.
സംരംഭകരിൽ ഒരാൾ ആലുവയിൽ. മറ്റേയാൾ മുംബൈയിൽ. പ്രായത്തിൽ പന്ത്രണ്ടു വയസ്സിന്റെ വ്യത്യാസം. ഒന്നിച്ചുള്ള ബിസിനസ് എന്ന തീരുമാനത്തിലേക്ക് എത്തിയതെങ്ങനെ?
Bu hikaye Vanitha dergisinin May 13, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Vanitha dergisinin May 13, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ആഹാരം കഴിക്കാതെ നേടാം ആരോഗ്യം
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഏറെ പ്രയോജനപ്രദമാണ് ഉപവാസം
വി ഗാർഡിന്റെ ന്യൂ ഗാർഡ്
മോസ്റ്റ് വാല്യുബിൾ സിഇഒ പുരസ്കാരം നേടിയതിനൊപ്പം ആദ്യ വിവാഹ വാർഷികം ആഘോഷിക്കുന്നു മിഥുനും റീനയും
തിളങ്ങണം ആഘോഷം കഴിഞ്ഞാലും
ക്രിസ്മസ് ആഘോഷ ദിനങ്ങൾ കഴിഞ്ഞപ്പോൾ ചർമകാന്തി അൽപം കുറഞ്ഞെന്നു തോന്നുന്നുണ്ടോ? ഫെസ്റ്റിവ് ഫറ്റിഗ് ' ആണത്. തിളക്കവും ഉന്മേഷവും തിരികെ നേടാൻ അറിയേണ്ട കാര്യങ്ങൾ
കടലിന്റെ കാവലായ് ചിന്ന ജറുസലം
ചിന്ന ജറുസലം എന്നറിയപ്പെടുന്ന കടലോര ദേവാലയത്തിലേക്ക്, മണപ്പാട് എന്ന സുന്ദര ഗ്രാമത്തിലേക്കു യാത്ര പോയ് വരാം
നായ്ക്കുട്ടിയെ തിരഞ്ഞെടുക്കാം കരുതലോടെ...
പല ബ്രിഡുകൾക്കും പല സ്വഭാവമാണ്. അതു മനസ്സിലാക്കി വാങ്ങുക
ഒഴുകാ കണ്ണീരിൻ ശ്രീ
വിങ്ങുന്ന മനസ്സുമായാണു ഷൈജ കേരള ശ്രീ പുരസ്കാരം ഏറ്റു വാങ്ങിയത്. വാങ്ങുന്നയാളെ ഇത്രയധികം സങ്കടപ്പെടുത്തിയ മറ്റൊരു പുരസ്കാരവും ഒരുപക്ഷേ, ഉണ്ടാകില്ല
ഹൈ സ്പീഡിൽ ഫയൽ അയയ്ക്കാം
സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം
പരസ്പരം കാത്തു സൂക്ഷിച്ച വിശ്വാസം
ദാവൻഗരെ നിന്നു തിരിച്ചുവന്ന് ഞങ്ങൾ ഇന്നസെന്റിന്റെ വിട്ടിൽ താമസമായി. പതിനാല് അംഗങ്ങൾ അവിടെ ഉണ്ടായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് ഞങ്ങൾ രണ്ടുപേർ കൂടി ചേരുന്നത്.
ചില ബേക്കിങ് രഹസ്യങ്ങൾ
കേക്ക് ബേക്കിങ്ങിൽ പൊതുവായി പറയുന്ന നിരവധി ടിപ്സ് ഉണ്ട്. എന്നാൽ ബേക്കിങ് ഗംഭീരമാക്കണമെങ്കിൽ ചില സൂത്രപ്പണികൾ കൂടി അറിഞ്ഞിരിക്കണം.
"ദൈവം തൊട്ട സമ്മാനപ്പൊതി
രോഗവും വേദനയും മറക്കാൻ വിറയ്ക്കുന്ന കൈകൾ കൊണ്ടു കൗതുകവസ്തുക്കൾ ഉണ്ടാക്കുകയാണ് ഈ മുത്തശ്ശി