എല്ലാം നോർമൽ പക്ഷേ, എന്തൊരു വേദന
Vanitha|September 02, 2023
ഡോക്ടറെയും രോഗിയെയും ഒരുപോലെ കുഴപ്പിക്കുന്ന ഫൈബ്രോമയാൾജിയ എന്ന വില്ലനെതിരേ കരുതലെടുക്കാം
ഡോ. ബി. പത്മകുമാർ
എല്ലാം നോർമൽ പക്ഷേ, എന്തൊരു വേദന

ശരീരമാകെ പൊതിയുന്ന വേദനയാണ്. പല ഡോക്ടർമാരെ മാറി മാറി കണ്ടിട്ടും ചികിത്സകൾ പലതു ചെയ്തിട്ടും ഫലം കാണുന്നില്ല. രക്തപരിശോധനയും എക്സ്റേയും സ്കാനിങ്ങും തുടങ്ങി വിശദമായ വൈദ്യപരിശോധനയ്ക്കു ശേഷവും ഫലങ്ങൾ നോർമൽ തികച്ചും അബ്ദോർമൽ' എന്നു തോന്നാവുന്ന ഈ അവസ്ഥയാണു ഫൈബ്രോമയാൾജിയ.

ഡോക്ടറെയും രോഗിയെയും ഒരുപോലെ ധർമസങ്കടത്തിലാക്കുന്ന രോഗമാണിത്. എന്നാൽ രോഗചരിത്രവും ദേഹപരിശോധനയും നടത്തി രോഗം കണ്ടെത്താനാകും, പരിഹരിക്കാനുമാകും. അറിയാം ഫൈബ്രോമയാൾജിയയുടെ ലക്ഷണങ്ങളും, ചികിത്സകളും.

വേദനയുടെ ലക്ഷണങ്ങൾ

 അരക്കെട്ടിനു മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന തുടർച്ചയായിട്ടുള്ള വേദന മൂന്നു മാസത്തിലേറെ നീണ്ടുനിൽക്കുകയാണെങ്കിൽ ഫൈബ്രോമയാൾജിയ ആണെന്നു സംശയിക്കാം.

ശരീരത്തിന് ആയാസം വരുന്ന സാഹചര്യങ്ങളിൽ അതി കഠിനമായ വേദന അനുഭവപ്പെടാം. സഹിക്കാൻ കഴിയുന്നതിലും അധികമായി അനുഭവപ്പെടുന്ന വേദന രോഗാവസ്ഥ നേരിടുന്ന ശരീരം നടത്തുന്ന പ്രതികരണമാണ് എന്നു തിരിച്ചറിയുക. വേദന സഹിക്കാനുള്ള കഴിവു കുറയും.

ചെറിയ വേദന പോലും വലിയ ബുദ്ധിമുട്ടായി തോന്നും.

രോഗാരംഭത്തിൽ ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രമാകാം വേദന. ക്രമത്തിൽ ഇതു മറ്റുഭാഗങ്ങളിലേക്കും വ്യാപിച്ചുവെന്നു വരാം. കഴുത്തി നു പിന്നിലായി തുടങ്ങുന്ന വേദന പിന്നീടു നടു വേദനയായി മാറാം പിന്നീട് ശരീരമാസകലം വേദന പടരുന്ന അവസ്ഥയിലേക്ക് നീങ്ങും.

റുമറ്റോയ്ഡ് ആർത്രൈറ്റിസിനേക്കാൾ കഠിനമായ വേദനയാണ് ഈ രോഗമുള്ളവർക്ക് അനുഭവപ്പെടുക. തൊടുന്നതു പോലും അസ്വസ്ഥതയുണ്ടാക്കാം. ചർമത്തിനും പുകച്ചിലും തരിപ്പും തോന്നാം. അകാരണമായ ക്ഷീണമാണു മറ്റൊരു പ്രധാന ലക്ഷണം. ഉന്മേഷക്കുറവും കൂട്ടായെത്തും.

വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസിക അസ്വസ്ഥതകളും ഈ രോഗത്തിന്റെ ലക്ഷണമാണ്.

Bu hikaye Vanitha dergisinin September 02, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin September 02, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഉഡുപ്പി ഹോട്ടലിലെ മസാലദോശ
Vanitha

ഉഡുപ്പി ഹോട്ടലിലെ മസാലദോശ

\"ഒരു ദിവസം ഞാൻ ഇന്നസെന്റിനോടു ചോദിച്ചു. ആ ടെർളിൻ വൈറ്റ് ഷർട്ട് എവിടെയെന്ന്. മറുപടി എന്നെ സങ്കടത്തിലാക്കി. എന്നെ മാത്രമല്ല, ഇന്നസെന്റിനെയും.... ആലിസ് ഇന്നസെന്റ് എഴുതുന്ന ഓർമക്കുറിപ്പുകൾ തുടരുന്നു

time-read
3 dak  |
November 23, 2024
മറവിരോഗം എനിക്കുമുണ്ടോ?
Vanitha

മറവിരോഗം എനിക്കുമുണ്ടോ?

മറവി വലയ്ക്കുന്നുണ്ടോ? മറവി രോഗം ബാധിച്ചതാണോ കാരണം? ഇത്തരം സംശയങ്ങൾക്കുള്ള ഉത്തരം അറിയാം

time-read
4 dak  |
November 23, 2024
പൂവിതൾ പാദങ്ങൾ
Vanitha

പൂവിതൾ പാദങ്ങൾ

കാൽപാദങ്ങളുടെ അഴകു കാക്കാനും വരൾച്ചയകറ്റാനും വിട്ടിൽ തന്നെ ചെയ്യാവുന്ന പരിചരണങ്ങൾ

time-read
3 dak  |
November 23, 2024
നിഴൽ മാറി വന്ന നിറങ്ങൾ
Vanitha

നിഴൽ മാറി വന്ന നിറങ്ങൾ

“കാൻസറിനെ നേരിടാൻ ഞാൻ കണ്ടെത്തിയ കൂട്ടാണ് പഠനം.'' നടി ഡോ.ശിവാനി ഭായ് ജീവിതം പറയുന്നു

time-read
3 dak  |
November 23, 2024
യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ
Vanitha

യൂറോപ്പിലെ തൊഴിൽ അവസരങ്ങൾ

ബ്ലൂ കാർഡിനു കുറഞ്ഞത് 24 മാസമാണു സാധുത. കുടുംബത്തെ ഒപ്പം കൊണ്ടുപോകാൻ കഴിയും

time-read
1 min  |
November 23, 2024
കളർഫുൾ ദോശ, രുചിയിലും കേമം
Vanitha

കളർഫുൾ ദോശ, രുചിയിലും കേമം

മിനിറ്റുകൾക്കുള്ളിൽ ഹെൽതി ദോശ തയാറാക്കാം

time-read
1 min  |
November 23, 2024
സൈലന്റല്ല അഭിനയം
Vanitha

സൈലന്റല്ല അഭിനയം

“കേൾവിയും സംസാരശേഷിയും ഇല്ലാത്തവർക്ക് അഭിനയം സാധ്യമല്ല എന്നു പറഞ്ഞവർക്കുള്ള മറുപടിയാണ് ഞാൻ

time-read
2 dak  |
November 23, 2024
പഠിക്കാം രണ്ടു ട്രിക്കുകൾ
Vanitha

പഠിക്കാം രണ്ടു ട്രിക്കുകൾ

സ്മാർട് ഫോണിലെ കൂടുതൽ ടെക്നിക്കുകൾ അറിയാനും വിവിധ ആവശ്യങ്ങൾ സ്മാർട്ടായി നിറവേറ്റാനും പഠിക്കാം

time-read
1 min  |
November 23, 2024
വാലറ്റ് ഭരിക്കാൻ ഇ റുപ്പി
Vanitha

വാലറ്റ് ഭരിക്കാൻ ഇ റുപ്പി

ഇനി പഴ്സിൽ പണം കൊണ്ടു നടക്കേണ്ടതില്ല, മൊബൈലിലെ വാലറ്റിൽ സൂക്ഷിക്കാം ഡിജിറ്റൽ കറൻസിയായ ഇ റുപ്പീ

time-read
2 dak  |
November 23, 2024
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
Vanitha

കിഴങ്ങിനു പകരക്കാരൻ അടതാപ്പ്

ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്

time-read
1 min  |
November 23, 2024