നീയാര്
Vanitha|September 16, 2023
ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽ നിന്ന് ലോകത്തെ ഏറ്റവും മികച്ച ആശുപത്രിയായ ക്ലിൻഡ് ക്ലിനിക്കിലെ കാൻസർ മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹം ഇന്നും കേൾക്കുന്നു, ആ ചോദ്യം
നീയാര്

എന്റെ ഐഡന്റിറ്റി ക്രൈസിസ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വർഷങ്ങൾക്കു മുൻപ് ചപ്പാരപ്പടവിൽ നിന്നു പൊതിച്ചോറുമായി 11 കിലോമീറ്റർ അകലെയുള്ള തളിപ്പറമ്പ് ടാഗോർ വിദ്യാനികേതനിലേക്ക്, ബസ് കയറിയപ്പോഴാണു തുടക്കം.

"ചപ്പാരപ്പടവോ, അത് ഏട്യാ' എന്നു ചോദിച്ച ആദ്യത്തെ സഹപാഠിയുടെ മുൻപിൽ വച്ചു ഞാനെന്റെ വേരുകളുടെ അവ്യക്തത തിരിച്ചറിഞ്ഞു.

"ആലക്കോടും കഴിഞ്ഞു പോണോ?' അവസാനം ഏതോ കുന്നിന്റെ മടക്കിലുള്ള ഒരു ഗ്രാമത്തിന്റെ ചിത്രം സ്വയം മനസ്സിൽ വരച്ച് അവർ തങ്ങളുടെ ഭൂമിശാസ്ത്ര കൗതുകം ഒരുക്കും.

“അന്നാലും സമ്മതിക്കണം, ആടുന്നു. പുള്ളറ് ടാഗോറിൽ വരുന്നുണ്ടല്ലോ!' ചപ്പാരപ്പടവിൽ നിന്നു കഷ്ടിച്ച് ഇരുപതു കിലോമീറ്റർ അകലെയുള്ള കല്യാശേരിയിൽ നിന്നു വരുന്ന നാഗരികന്റെ അനുകമ്പ എന്റെ അച്ഛൻ, മന്ത്രി പോയിട്ട്, ഒരു പഞ്ചായത്ത് മെംബർ പോലുമല്ലാത്തതു കൊണ്ട് എന്റെ ഐഡന്റിറ്റി ഞാൻ ജനിച്ചു വളർന്ന സ്ഥലത്തോട് ഇഴുകി ചേർന്നിരിക്കുന്നു എന്ന് അധികം താമസിയാതെ മനസ്സിലായി. പക്ഷേ, എന്റെ ഗ്രാമത്തിന്റെ ഐഡന്റിറ്റി, എന്റെ ഐഡന്റിറ്റി പോലെ തന്നെ അവ്യക്തമാണെന്നും തിരിച്ചറിഞ്ഞു.

വിഹ്വലതകളുടെ വ്യാപ്തി, കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയപ്പോൾ വർധിച്ചു. അപ്പോഴേക്കും ഞാൻ എന്ന സാധാരണ ചപ്പാരപ്പടവുകാരൻ, അതിലും സാധാരണക്കാരനായ തളിപ്പറമ്പുകാരനായി മാറി. എന്റെ വേരുകൾ ഓർത്ത് ഊറിച്ചിരിച്ച അതേ തളിപ്പറമ്പുകാരെ പ്രതിനിധാനം ചെയ്യാനുള്ള ദുർവിധി.

"തളിപ്പറമ്പ്, കാസർകോടിനടുത്താണല്ലേ?' എറണാകുളത്തു നിന്നു വന്ന ഷാഫി, തന്റെ പൊതുവിജ്ഞാനം വെളിപ്പെടുത്തി. അവിടെയൊക്കെ റബർ പിടിച്ചു തുടങ്ങിയെന്നു കേട്ടല്ലോ?' കാഞ്ഞിരപ്പള്ളിക്കാരൻ ലാലപ്പൻ.

Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Vanitha dergisinin September 16, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

VANITHA DERGISINDEN DAHA FAZLA HIKAYETümünü görüntüle
പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ
Vanitha

പവർ ഗ്രൂപ്പല്ല; പേടിക്കേണ്ടത് കവർ ഗ്രൂപ്പിനെ

“അഭിപ്രായം പറയും, പക്ഷേ, അതു പദവി മോഹിച്ചാണെന്ന് വളച്ചൊടിക്കേണ്ട. അമ്മയിൽ ഒരു സ്ഥാനത്തേക്കും ഞാനില്ല...'' ജഗദീഷ് നയം വ്യക്തമാക്കുന്നു

time-read
5 dak  |
September 14, 2024
ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി
Vanitha

ഇനി കേൾക്കില്ലല്ലോ ആ സ്നേഹവിളി

\"അളവറ്റതായിരുന്നു. ആ സ്നേഹവും സ്നേഹവായ്പും... അന്തരിച്ച വനിത മുൻ എഡിറ്റർ ഇൻ ചാർജ് മണർകാട് മാത്യുവിനെക്കുറിച്ചുള്ള സ്മരണകളിൽ സി.വി.ബാലകൃഷ്ണൻ

time-read
2 dak  |
September 14, 2024
ഞാൻ എന്റെ കാഴ്ചക്കാരി
Vanitha

ഞാൻ എന്റെ കാഴ്ചക്കാരി

“ഇരുപതു വയസ്സു മുതൽ നൃത്തത്തിൽ സ്വന്തം സൃഷ്ടികൾക്കായി ജീവിതം സമർപ്പിച്ചയാളാണു ഞാൻ.'' മേതിൽ ദേവിക

time-read
4 dak  |
September 14, 2024
"കാണാൻ കൊതിച്ച പാട്ടുകൾ
Vanitha

"കാണാൻ കൊതിച്ച പാട്ടുകൾ

വെള്ളിത്തിരയിൽ കണ്ടു നിർവൃതിയടയാൻ ഭാഗ്യമുണ്ടാകാതെ സൂപ്പർഹിറ്റായി മാറിയ പാട്ടുകളെക്കുറിച്ചുള്ള ഓർമകൾ പങ്കിടുന്നു,

time-read
7 dak  |
September 14, 2024
വാട്സാപ്പിലെ സൂപ്പർ ട്രിക്സ്
Vanitha

വാട്സാപ്പിലെ സൂപ്പർ ട്രിക്സ്

വാട് സാപ്പ് പുത്തനായപ്പോൾ അപ്ഡേറ്റായ കുറച്ചു സൂപ്പർ ട്രിക്കുകൾ പഠിക്കാം. ഇനി കൂട്ടുകാർക്കു മുന്നിൽ സ്മാർട്ടാകാം

time-read
1 min  |
September 14, 2024
ആഘോഷമാക്കാം ഇഞ്ചോടിഞ്ച്
Vanitha

ആഘോഷമാക്കാം ഇഞ്ചോടിഞ്ച്

പുതിയ കാലത്തു ട്രെൻഡായ ഇഞ്ച് സ്റ്റോൺ പേരന്റിങ് ശൈലി ആരോഗ്യകരമായി പിന്തുടരേണ്ടതെങ്ങനെയെന്ന് അറിയാം

time-read
3 dak  |
September 14, 2024
കാലമായല്ലോ കാബേജ് നടാം
Vanitha

കാലമായല്ലോ കാബേജ് നടാം

അടുക്കളത്തോട്ടത്തിൽ കാബേജ് നട്ടു പരിപാലിക്കാൻ അറിയേണ്ടത്

time-read
1 min  |
August 31, 2024
ഇനി നമ്മളൊഴുകണം പുഴ പോലെ
Vanitha

ഇനി നമ്മളൊഴുകണം പുഴ പോലെ

\"സങ്കടങ്ങളുടെ മുറ്റത്ത് നിൽക്കുന്ന ഒറ്റ ഞാവൽ മരമാണോ സ്ത്രീ? ' മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ബീന ആർ. ചന്ദ്രൻ നൽകുന്ന ഉത്തരം

time-read
3 dak  |
August 31, 2024
അഴകിയ നിഖില
Vanitha

അഴകിയ നിഖില

\"ഈ മാറ്റം നല്ലതല്ലേ? സൗത്ത് ഇന്ത്യയുടെ \"അഴകിയ ലൈല നിഖില വിമൽ ചോദിക്കുന്നു

time-read
3 dak  |
August 31, 2024
ഇന്ത്യയുടെ പാട്ടുപെട്ടി
Vanitha

ഇന്ത്യയുടെ പാട്ടുപെട്ടി

ഹിന്ദി റിയാലിറ്റി ഷോയിൽ കലക്കൻ പാട്ടുകൾ പാടി ഒന്നാം സമ്മാനം നേടിയ നമ്മുടെ ഇടുക്കിയിലെ കൊച്ചുമിടുക്കൻ അവിർഭവ്

time-read
4 dak  |
August 31, 2024