Ayurarogyam Magazine - January 2024
Ayurarogyam Magazine - January 2024
Go Unlimited with Magzter GOLD
Read Ayurarogyam along with 9,000+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to Ayurarogyam
1 Year$11.88 $2.99
Buy this issue $0.99
In this issue
Ayurarogyam delivers inspiring trusted editorial for a happy mind and a healthy body. It aims to help people live life to the fullest with trusted wellness information, sophisticated beauty and inspirational steps for positive change in every issue. Its message is to help people create better lives. Full of tips, informative articles on nutrition, lifestyle, wellness, mens health, womens health, weight loss, child care, fitness, sex and relationships by experts in the field.
അറിയാം സ്ത്രീജന്യ മാനസികരോഗങ്ങൾ
ആർത്തവം, ഗർഭധാരണം, പ്രസവം, ആർത്തവ വിരാമം മുതലായ കാലഘട്ടങ്ങൾ ശരീരത്തിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇത്തരം കാലഘട്ടങ്ങളിൽ അനുഭവപ്പെടുന്ന മാനസിക പിരിമുറുക്കങ്ങൾ, ഉറക്കക്കുറവ് എന്നിവയോടൊപ്പം ഹോർമോൺ വ്യതിയാനങ്ങളും മാനസികരോഗ ലക്ഷണങ്ങൾ ഉണ്ടാക്കുന്നു
2 mins
ശ്വാസം നിലച്ചാൽ എല്ലാം കഴിഞ്ഞു
നമ്മളുടെ ശ്വാസകോശം കൃത്യമായ രീതിയിൽ വൃത്തിയാക്കി വെക്കുന്നതിന് നമ്മൾ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില വസ്തുതകളുണ്ട്. ഇല്ലെങ്കിൽ ഇവ ഭാവിയിൽ ശ്വാസകോശാർബുദത്തിലേയ്ക്ക് വരെ നയിക്കാം. അതിനാൽ, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാം.
1 min
സിഒപിഡി:വേണം ശരിയായ ചികിത്സ
ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമനറി ഡിസീസ് (സിഒപിഡി) ശ്വാസനാളങ്ങൾ അടഞ്ഞുപോവുകയും ശ്വാസകോശങ്ങളുടെ പ്രവർത്തനം വളരെ മന്ദഗതിയിലാകുകയും ചെയ്യുന്ന അവസ്ഥയാണ്
1 min
നല്ലനടപ് എന്നും വേണം
ആയുർവേദം അനുസരിച്ച് ശതപാവലി എന്നാണ് ഈ പ്രക്രിയയെ പറയുന്നത്. ഭക്ഷണം ശേഷം 100 സ്റ്റെപ്പ് നടക്കുന്നത് മൊത്തത്തിലുള്ള ശരീരത്തിന്റെ ക്ഷേമത്തെ മെച്ചപ്പെടുത്തുന്നു. ഈ ശീലം ദശാബ്ദങ്ങളായി പരിശീലി ക്കുകയും ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്യുന്നതായി ആയുർവേദം. ദിവസവും വ്യായാമം ചെയ്യുന്നത് പോലെ തന്നെ ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നത് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. ന്യൂട്രിയന്റ്സ് ജേണലിലെ ഒരു ലേഖനം നടത്തിയ പഠനത്തിൽ ഭക്ഷണം കഴിച്ച് 15 അല്ലെങ്കിൽ 45 മിനിറ്റിനുള്ളിൽ ലഘു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉള്ളതും അതിന് ശേഷവുമുള്ള ഗ്ലൈസെമിക് പ്രതികരണത്തെ താരതമ്യം ചെയ്യുന്നു.
1 min
തൊട്ടു നക്കാൻ നാരങ്ങ വേണ്ട
നാരങ്ങയിൽ വിറ്റാമിൻ സി, പൊട്ടാസ്യം, ഫബർ, ഫോളേറ്റ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് പല തരത്തിൽ ഗുണം ചെയ്യും.
1 min
കാലാവസ്ഥ അറിഞ്ഞ് വേണം ആഹാരം
അന്തരീക്ഷത്തിൽ ഈർപ്പവും തണുപ്പിന്റെയും കൂടെ വീണ്ടും തണുത്ത പാനീയങ്ങൾ കുടിക്കുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കും. ആയുർവേദ പ്രകാരം തണുപ്പ് കാലത്ത് ചൂടുള്ള പാനീയങ്ങൾ കുടിക്കുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണം നൽകുന്നുണ്ട്.
1 min
ബലമുള്ള എല്ലുകൾ എല്ലാ പ്രായത്തിലും
ആരോഗ്യമുള്ള ജീവിതത്തിന് ഏറെ പ്രധാനമാണ് ബലവും ആരോഗ്യവുമുള്ള എല്ലുകൾ. ശരീരത്തെ മൊത്തത്തിൽ പിന്തുണയ്ക്കുകയും അതുപോലെ സുപ്രധാന അവയവങ്ങ ളെ സംരക്ഷിക്കുകയും ചെയ്യുന്നതിൽ എല്ലുകൾക്ക് വലിയ പങ്കുണ്ട്. പ്രായമാകുന്നത് അനുസരിച്ച് എല്ലുകളുടെ ബലവും കുറഞ്ഞ് വരുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബ മാകുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥ കളിലേക്ക് നയിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്. അസ്ഥികൾ ദുർബലമാകുന്നത് എങ്ങനെ തടയാമെന്നും അതുപോലെ ഇത് മൂലം ഉണ്ടാകുന്ന ഓസ്റ്റിയോപൊറോ സിസ് തടയുന്നതിനും നിയന്ത്രിക്കേണ്ടതിനും എന്തൊക്കെ ചെയ്യാമെന്ന് നോക്കാം.
1 min
ആയുർവേദത്തിലൂടെ കുടവയർ കുറയ്ക്കാം
ചാടുന്ന വയർ പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കഴിഞ്ഞാൽ.
1 min
തൈമോയ്ഡ് തിരിച്ചറിയാം
തൈറോയ്ഡ് പ്രശ്നങ്ങൾ നമുക്ക് പരിശോധയിലൂടെ കണ്ടെത്താൻ സാധിയ്ക്കും.
1 min
അറിഞ്ഞ് ചെയ്യണം വ്യായാമം
പലരും രാവിലെ അല്ലെങ്കിൽ വൈകീട്ട് വ്യായാമം ചെയ്യുന്നവരായിരിക്കും. വ്യായാമം ചെയ്യുന്നത് നമ്മളുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, പലരും വ്യായാമത്തിന് മുൻപ് ചെയ്യാത്ത ഒരു കാര്യമുണ്ട്. അതാണ് സ്ട്രെച്ചിങ്. വ്യായാമത്തിന് മുൻപ് മാത്രമല്ല, വ്യായാമത്തിന് ശേഷവും സ്ട്രെച്ചിങ് ചെയ്യേണ്ടത് അനിവാര്യമാണ്.
1 min
ആയുസ്സ് വർദ്ധിപ്പിക്കും തൈര് വിഭവങ്ങൾ
പാലിന് അലർജിയുള്ളവർക്ക് പോലും കഴിയ്ക്കാവുന്ന ഒന്നാണ് തൈര്
1 min
മധുരം മാത്രമാകരുത്
നമ്മൾ ഏതെല്ലാം മധുരപലഹാരങ്ങളിലും ചായയിലും പഞ്ചസ്സാര ഉപയോഗിച്ചിരുന്നുവോ അതിന് പകരം ശർക്കര, ബ്രൗൺഷുഗർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ ആരോഗ്യത്തിന് നല്ലതാണ് എന്ന് കരുതുന്നവർ ഉണ്ട്. എന്നാൽ, ഓർത്തിരിക്കേണ്ട വസ്തുത എന്തെന്നാൽ എല്ലാം മധുരം തന്നെയാണ് എന്നതാണ്.
2 mins
Ayurarogyam Magazine Description:
Publisher: Kalakaumudi Publications Pvt Ltd
Category: Health
Language: Malayalam
Frequency: Monthly
Ayurarogyam delivers inspiring trusted editorial for a happy mind and a healthy body. It aims to help people live life to the fullest with trusted wellness information, sophisticated beauty and inspirational steps for positive change in every issue. Its message is to help people create better lives. Full of tips, informative articles on nutrition, lifestyle, wellness, mens health, womens health, weight loss, child care, fitness, sex and relationships by experts in the field.
- Cancel Anytime [ No Commitments ]
- Digital Only