Jyothisharatnam - March 16-31, 2024Add to Favorites

Jyothisharatnam - March 16-31, 2024Add to Favorites

انطلق بلا حدود مع Magzter GOLD

اقرأ Jyothisharatnam بالإضافة إلى 9,000+ المجلات والصحف الأخرى باشتراك واحد فقط  عرض الكتالوج

1 شهر $9.99

1 سنة$99.99 $49.99

$4/ شهر

يحفظ 50%
عجل! العرض ينتهي في 12 Days
(OR)

اشترك فقط في Jyothisharatnam

سنة واحدة$25.74 $4.99

Holiday Deals - يحفظ 81%
Hurry! Sale ends on January 4, 2025

شراء هذه القضية $0.99

هدية Jyothisharatnam

7-Day No Questions Asked Refund7 أيام بدون أسئلة
طلب سياسة الاسترداد

 ⓘ

Digital Subscription.Instant Access.

الاشتراك الرقمي
دخول فوري

Verified Secure Payment

تم التحقق من أنها آمنة
قسط

في هذه القضية

Reports and exclusive notes on Astrology, Vasthu, famous temples.. interviews and regular column by eminent writers...

ധന്യമാക്കും ഭയരഹിത ജീവിതം

എന്തിനും ഏതിനും ഉണ്ടാകുന്ന അകാരണമായ ഭയം മൂലം ജീവിതത്തിന് യാതൊരു ഗുണവും ലഭിക്കുകയില്ല. ജീവിതമാകുന്ന യുദ്ധഭൂമിയിൽ ജീവിച്ചു ചില സന്ദർഭങ്ങളിൽ പ്രതിരോധിച്ചും തീർക്കേണ്ടതണ് നമ്മുടെ ജന്മം. അല്ലാതെ, ഭയപ്പെട്ടുകഴിഞ്ഞാൽ ആ ജീവിതത്തിന് എന്ത് അർത്ഥമാണുള്ളത്?

ധന്യമാക്കും ഭയരഹിത ജീവിതം

1 min

വിവാഹതടസ്സം മാറിക്കിട്ടാൻ

ഭഗവാന്റെയും പാർവ്വതീദേവിയുടെയും അനുഗ്രഹത്താൽ വിവാഹതടസ്സം മാറി വിവാഹം നടക്കുന്ന ഒട്ടേറെ ശിവ ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

വിവാഹതടസ്സം മാറിക്കിട്ടാൻ

1 min

ഭൂലോക വൈകുണ്ഠ ദർശനം

ആറാട്ടുപുഴ പൂരം

ഭൂലോക വൈകുണ്ഠ ദർശനം

3 mins

വാസയോഗ്യമായ ഭൂമി

മനുഷ്യരും മൃഗങ്ങളും അധിവസിക്കുന്നതും പാലുളള വൃക്ഷങ്ങൾ, പൂക്കൾ എന്നിവയുളളതും, സമതലമായതും മന്ദമായ ശബ്ദമുളളതും ജലം പ്രദക്ഷി ണമായി ഒഴുകുന്നതും വിത്തുകൾ വേഗം മുളയ്ക്കുന്നതും, സമശീതോഷ്ണവുമായ ഇടം വാസയോഗ്യമാണ്.

വാസയോഗ്യമായ ഭൂമി

2 mins

നിറങ്ങളുടെ ഉത്സവം

ഹോളിഗയുടെ കഥ

നിറങ്ങളുടെ ഉത്സവം

2 mins

തങ്കത്തിന്റെ മകൾ

മനുഷ്യനേത്രത്തിന് കാണാനാകാത്ത ഭവനങ്ങളിലെ ദുഷ്ടശക്തികളെ ദുർബലമാക്കാൻ ശേഷിയുള്ളതാണ് ഉപ്പ്. അതിനാൽ വീട് കഴുകികഴിഞ്ഞ് തുടയ്ക്കുമ്പോൾ വെള്ളത്തിൽ അൽപ്പം ഉപ്പ് കലർത്തിയാൽ പല ദോഷങ്ങളും നിഷ്പ്രഭമാകുമത്രേ

തങ്കത്തിന്റെ മകൾ

1 min

പ്രാകൃതയുഗശിൽപ്പികൾ

ലക്ഷങ്ങളുടെ പൂജകളും, ഏലസ്സുകളും, കല്ലുകളും ഒന്നിനും പരിഹാരമല്ല. അത് പുതിയ സുമന്മാരെ സൃഷ്ടിക്കാനേ ഉതകൂ.

പ്രാകൃതയുഗശിൽപ്പികൾ

2 mins

ചൊവ്വാ ദോഷമകറ്റുന്ന ശിവ സുബ്രഹ്മണ്യൻ

പച്ചപ്പരവതാനി വിരിച്ച വയലുകൾക്ക് മദ്ധ്യേയുള്ള ഭദ്ര ഗിരി മലയിലാണ് ശ്രീ ശിവസുബ്രഹ്മണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ചൊവ്വാ ദോഷമകറ്റുന്ന ശിവ സുബ്രഹ്മണ്യൻ

1 min

കയ്യിലെ വെണ്ണ പകുത്തുനൽകിയ കണ്ണൻ...

അനുഭവകഥ

കയ്യിലെ വെണ്ണ പകുത്തുനൽകിയ കണ്ണൻ...

1 min

കാൽച്ചിലമ്പൊലി നിലയ്ക്കാത്ത സംഗീതലഹരിയൊടുങ്ങാത്ത ലോകത്തിലെ ഏക ദേവിക്ഷേത്രം

അക്ഷരലക്ഷമന്ത്രങ്ങൾ ഉരുക്കഴിക്കുന്ന ഹോമപ്പുരകൾ നിത്യവും സജീവമാകുന്ന, നൃത്തത്താൽ കാൽച്ചിലമ്പൊലികൾ മുഖരിതമാകുന്ന, സംഗീത ലഹരിയിൽ ഗായകർ സ്വയം മറക്കുന്ന ലോകത്തിലെ ഏക ദേവീ സന്നിധിയാണ് കൊല്ലൂർ ശ്രീ മൂകാംബികാക്ഷേത്രം

കാൽച്ചിലമ്പൊലി നിലയ്ക്കാത്ത സംഗീതലഹരിയൊടുങ്ങാത്ത ലോകത്തിലെ ഏക ദേവിക്ഷേത്രം

4 mins

قراءة كل الأخبار من Jyothisharatnam

Jyothisharatnam Magazine Description:

الناشرNANA FILM WEEKLY

فئةReligious & Spiritual

لغةMalayalam

تكرارFortnightly

The Astrological magazine which has captured the hearts of the Malayali families.

  • cancel anytime إلغاء في أي وقت [ لا التزامات ]
  • digital only رقمي فقط