ഭക്തിയുടെ വൃശ്ചികം പിറന്നു
Manorama Weekly|November 27, 2021
ശരണമന്ത്രങ്ങൾ ഉയർന്നു. ശബരിമല മണ്ഡല മകരവിളക്ക് തീർഥാടന നാളുകൾക്കു തുടക്കമായി. അയ്യപ്പസന്നിധിയിലേക്ക് ഇനി തീർഥാടകരുടെ പ്രവാഹം. പഴയ കാലം പോലെയല്ല ഇത്തവണത്തെ തീർഥാടനകാലം. വിവിധതരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ എല്ലാ മേഖലയിലും ഉണ്ട്.
ആത്മജ വർമ തമ്പുരാൻ
ഭക്തിയുടെ വൃശ്ചികം പിറന്നു

ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പ്രധാനമായും 7 ഇടത്താവളങ്ങളാണ് ദേവസ്വം ബോർഡ് ക്രമീകരിച്ചിരിക്കുന്നത്. കഴക്കൂട്ടം, ചെങ്ങന്നൂർ, നിലയ്ക്കൽ, എരുമേലി, ചിറങ്ങര, ശുകപുരം, മണിയൻകോട് എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകും. ഭക്ഷണം, വെള്ളം, വാഹന പാർക്കിങ്, താമസം, വിശ്രമം, വിരിവയ്ക്കൽ എന്നിവയ്ക്കുള്ള സൗകര്യങ്ങളാണ് ഇവിടെ ഉണ്ടാവുക.

هذه القصة مأخوذة من طبعة November 27, 2021 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة November 27, 2021 من Manorama Weekly.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MANORAMA WEEKLY مشاهدة الكل