CATEGORIES
فئات
അവധിക്കാലത്ത് കുട്ടികൾക്ക് കൂടുതൽ കരുതൽ വേണം
കുട്ടികളെ എങ്ങനെ സുരക്ഷിതരായി വീട്ടിലിരുത്താം ? ചില നിർദേശങ്ങൾ ഇതാ...
ഹീമോഗ്ലോബിൻ കൂടാൻ
കേരളത്തിലെ സ്ത്രീകളിൽ മൂന്നിലൊന്നു പേരും വിളർച്ച ബാധിതരാണ്. കൃത്യമായ ആഹാരശീലം കൊണ്ടുതന്നെ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാവും
അക്യുപ്രഷറും അക്യൂപംക്ചറും
ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ മർദം ചെലുത്തി ഊർജപ്രവാഹം ക്രമമാക്കുന്ന ചികിത്സാരീതിയാണ് അക്യുപ്രഷർ
പല്ലിലെ വീടവ് മാറ്റാം സൗന്ദര്യം കൂട്ടാം
പല്ലുകൾക്കിടയിലെ വിടവുകൾ ഒരാളുടെ മൊത്തത്തിലുള്ള ഭംഗിയെത്തന്നെ ബാധിക്കാറുണ്ട്. ഇത് പരിഹരിക്കാൻ മാർഗങ്ങളുണ്ട്
ദാമ്പത്യം ഹാപ്പിയാകട്ടെ കുട്ടികൾ മിടുക്കരാകട്ടെ.
ദാമ്പത്യബന്ധത്തിലെ പൊരുത്തക്കേടുകളും വിവാഹേതരബന്ധങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്ന് തിരിച്ചറിയണം. അവർ മിടുക്കരായി വളരാൻ കുടുംബാന്തരീക്ഷം സന്തോഷകരമായി മാറ്റണം
അമ്മ തന്നെ ജീവനെടുക്കുമ്പോൾ
സുരക്ഷിതത്വം നൽകേണ്ട അമ്മയുടെ കൈകൾ തന്നെ കുഞ്ഞിന്റെ ജീവനെടു ക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. ഇതിനുപിന്നിലെ മനോനിലകളെപ്പറ്റി ചില വിശകലനങ്ങൾ..
അതീവ ജാഗ്രത
അതീവ ജാഗ്രതയിലാണ് ലോകം. കോറോണയെ നിയന്ത്രിച്ചുനിർത്താനുള്ള എല്ലാവിധ പരിശ്രമങ്ങളും തുടർന്നുകൊണ്ടിരിക്കുന്നു. ഈ ശ്രമം വിജയിക്കണമെങ്കിൽ ഓരോ വ്യക്തിയും ജാഗ്രത പുലർത്തിയേ മതിയാകൂ. ആരോഗ്യവിദഗ്ധർ നൽകുന്ന ഓരോ നിർദേശങ്ങളും പാലിച്ചേ മതിയാകൂ.
കൊറോണയുടെ പേരിലും വ്യാജസന്ദേശങ്ങൾ വെളുത്തുള്ളി മുതൽ മദ്യം വരെ
ആരോഗ്യകാര്യങ്ങളെക്കുറിച്ച് സോഷ്യൽമീഡിയയിൽ വരുന്ന വ്യാജസന്ദേശങ്ങളിൽ വീണുപോകരുത്. നോവൽ കൊറോണ പോലുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് അത് തിരിച്ചടിയാകും
മരുന്നുകൾ പലവിധം
ഡോക്ടറുടെ നിർദേശപ്രകാരം പറഞ്ഞ അളവിൽ മാത്രം മരുന്ന് കഴിക്കുക. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുക
ഹെൽത്തിയാണ് മനസ്സും ശരീരവും
വ്യായാമം നിർബന്ധമായും ചെയ്യണം. വ്യായാമം ചെയ്താൽ ഉണർവും ഉൻമേഷവുമൊക്കെ ലഭിക്കും. ഞാൻ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാറുണ്ട് - ആത്മീയ രാജൻ
സന്തോഷം സ്വന്തമാക്കാം
സന്തോഷം, സുഖം, സംതൃപ്തി എന്നിവ സ്വന്തമാക്കാൻ ആരോഗ്യകരമായ ഒട്ടേറെ വഴികളുണ്ട്. സന്തോഷം നിലനിർത്താൻ സഹായിക്കുന്ന നിത്യജീവിതത്തിലെ ചില കാര്യങ്ങൾ ഇതാ..
സന്ധി പ്രശ്നങ്ങൾക്ക് റീജനറേറ്റിവ് ചികിത്സ
സ്വന്തം രക്തത്തിലെ ഘടകങ്ങൾ ഉപയോഗിച്ച് ശസ്ത്രക്രിയ കൂടാതെ രോഗം ഭേദമാക്കുന്ന പുതിയ ചികിത്സാരീതിയാണ് റീജനറേറ്റിവ് മെഡിസിൻ
ഉദരരോഗങ്ങൾക്ക് മരുന്ന് കഴിക്കുമ്പോൾ
ഉദരരോഗങ്ങൾ പലതരത്തിലുള്ള കാരണങ്ങൾകൊണ്ട് ഉണ്ടാകാം. കൃത്യമായ പരിശോധനകളിലൂടെ കാരണം കണ്ടത്തിവേണം മരുന്ന് നിശ്ചയിക്കാൻ.
ഊർജം നിറയ്ക്കാം ഉത്സാഹം നേടാം
ഒരാൾ സമാധാനത്തിലും സന്തോഷത്തിലുമാണെങ്കിൽ അയാളിൽ ഊർജം പ്രത്യേക തരത്തിൽ ഉണരാൻ തുടങ്ങും
പ്രസവമുറിയിൽ പ്രിയപ്പെട്ടവർക്ക് കൂട്ടിരിക്കാം
പ്രസവ സമയത്ത് ലേബർ റൂമിൽ ഗർഭിണിക്കൊപ്പം പ്രിയപ്പെട്ട ഒരാളെ നിൽക്കാൻ അനുവദിക്കുന്ന കംപാനിയൻഷിപ്പ് പദ്ധതിയ്ക്ക് വർഷം മുമ്പാണ് സർക്കാർ ആശുപത്രി തലത്തിൽ തുടക്കമായത്. സർക്കാർ മെഡിക്കൽ കോളേജ് തലത്തിൽ ആദ്യമായി തുടങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്
ഇന്ന് 100 ഗ്രാം ഇലക്കറി കഴിച്ചോ
പച്ചക്കറികളുടെ കൂട്ടത്തിൽ പോഷക സമൃദ്ധവും എന്നാൽ വില കുറവുള്ളതുമായ ഭക്ഷണവിഭാഗമാണ് ഇലക്കറികൾ.
അമിതരോമവളർച്ച തടയാം
അമിതരോമവളർച്ച പ്രധാനപ്പെട്ട ഒരു സൗന്ദര്യപ്രശ്നമാണ്. സ്ത്രീകളെയാണ് ഇത് പ്രധാനമായിട്ട് അലട്ടുന്നത്. എന്നാൽ ചില പുരുഷന്മാരും ഇതുമൂലം ബുദ്ധിമുട്ടാറുണ്ട്. സാധാ രണമായി ശരീരത്തിൽ ഒരു പ്രത്യേകരീതിയിലാണ് മുടി വളരുന്നത്.
സന്ധിവാത ചികിത്സ നിർദേശങ്ങൾ പാലിക്കാം
പാർശ്വഫലങ്ങൾ ഒഴിവാക്കിയുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം തിരഞ്ഞെടുത്ത് ചികിത്സിച്ചാൽ സന്ധിവാതരോഗങ്ങൾ ഫലപ്രദമായി തടയാൻ കഴിയും
ടെൻഷനില്ലാതെ വിജയിക്കാം
അമിത ടെൻഷൻ ഒഴിവാക്കി നന്നായി പരീക്ഷയെഴുതി മികച്ച വിജയം നേടാൻ ഇതാ ചില വഴികൾ... സ്റ്റഡീലീവ് കാലം മുതൽ പരീക്ഷയുടെ ഒരോ ഘട്ടത്തിലും അറിഞ്ഞിരിക്കേണ്ട വിജയ മന്ത്രങ്ങൾ
കൊറോണ - വേണം പ്രതിരോധത്തിന്റെ പുതിയ ഘട്ടം
മനുഷ്യരാശിയുടെ യഥാർഥ യുദ്ധം മഹാമാരികളുമായിട്ടാണ്. ഓരോ കാലത്തും പകർന്നുപിടിച്ച് ഓരോ മാരകരോഗങ്ങളുമായി മനുഷ്യൻ ഏറ്റുമുട്ടിക്കൊണ്ടിരുന്നു. അതിൽ പല യുദ്ധങ്ങളും മനുഷ്യൻ ജയിച്ചു. ചിലതിനെതിരെ പോരാടിക്കൊണ്ടിരുക്കുന്നു. മറ്റ് ചിലതാകട്ടെ പിടിതരാതെ ഇപ്പോഴും ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അക്കൂട്ടത്തിൽ ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ശത്രുവാണ് നോവൽ കൊറോണ വൈറസ്. കേരളത്തിലും ഈ രോഗം കടന്നെത്തിയ സാഹചര്യത്തിൽ ഇനി പ്രതിരോധപ്രവർത്തനങ്ങളുടെ പുതിയ ഘട്ടം തുടങ്ങേണ്ടിയിരിക്കുന്നു.
കുട്ടികൾ കഥകൾ കേട്ട് വളരട്ടെ
കുട്ടികൾക്ക് പ്രായത്തിന് അനുസരിച്ചുള്ള നല്ല കഥകൾ പറഞ്ഞു കൊടുക്കണം. അത് അവരുടെ ഭാവനയെയും സ്വഭാവത്തെയും ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവിനെയുമെല്ലാം മെച്ചപ്പെടുത്തും
അടുക്കളജോലി പ്രയാസമില്ലാതെ
അടുക്കള ശാസ്ത്രീയമായി സജ്ജീകരിക്കുകയും പാചക രീതി അല്പം പരിഷ്കരിക്കുകയും ചെയ്തുനോക്കൂ. നിരന്തരമായ അടുക്കളജോലിയിലൂടെ ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും അതുവഴി ഒഴിവാക്കാനാവും
മാറ്റാം സെക്സിനെ തളർത്തുന്ന ആശങ്കകൾ
തോറ്റുപോകുമോ, തൃപ്തിപ്പെടുത്താൻ കഴിയുമോ തുടങ്ങി സെക്സസുമായി ബന്ധപ്പെട്ട ആശങ്കകൾ പലപ്പോഴും ദാമ്പത്യബന്ധത്തിന്റെ മധുരം ഇല്ലാതാക്കിക്കളയുന്നുണ്ട്
ചെറിയ കുട്ടികൾ വലിയ വർത്തമാനം പറയുമ്പോൾ
വലിയ വർത്തമാനങ്ങൾ പറയുന്ന കുട്ടികളുടെ മേൽ പെരുമാറ്റച്ചട്ടങ്ങൾ അടിച്ചേൽപ്പിക്കരുത്. അവരുടെ കഴിവുകൾ നശിപ്പിക്കാതെ അതേ പ്രായത്തിലുള്ള മറ്റ് കുട്ടികളുമായി ഇടപഴകാനുള്ള അവസരം ഒരുക്കുകയാണ് വേണ്ടത്
പ്രയാസങ്ങൾ മറികടക്കാൻ ഇതാ 4 വഴികൾ
ജീവിതത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാറില്ലേ. അത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കാതെ അത് പരിഹരിക്കാൻ കഴിയണം.
ജോലിയും കിടക്കയും തമ്മിൽ
ജോലിയുമായി ബന്ധപ്പെട്ടുണ്ടാ കുന്ന ശാരീരിക പ്രയാസങ്ങൾ മറികടക്കാൻ കിടക്കുന്ന രീതിയും കിടക്കയും നന്നായിരിക്കണം
ചർമത്തിൽ ചുളിവോ
ചർമത്തിൽ ചുളിവ് വരു മ്പോൾ മാത്രം ചർമസൗ ന്ദര്യത്തെക്കുറിച്ച് ചിന്തി ച്ചാൽ പോരാ. അത് നേരത്തെ തുടങ്ങണം. അതിന് ആയുർവേദം നിർദേശിക്കുന്ന വീട്ടിൽ തന്നെ ചെയ്യാവുന്ന ഒട്ടേറെ ആരോഗ്യകരമായ മാർഗങ്ങളുണ്ട്
തണുപ്പാണ്, ചർമസൗന്ദര്യം മറക്കല്ലേ
ചർമത്തിന്റെ സ്നിഗ്ധത നഷ്ടപ്പെടാനും ചർമപ്രശ്നങ്ങൾ രൂക്ഷമാകാനും സാധ്യതയുള്ള സമയമാണ് തണുപ്പുകാലം. ഇക്കാലത്തുണ്ടാകുന്ന ഇത്തരം പ്രയാസങ്ങൾ പരിഹരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
ഞങ്ങൾ തടി കുറച്ചു
20 വയസ്സ് കുറഞ്ഞതു പോലെയുണ്ട്. ആത്മവിശ്വാസവും ആരോഗ്യവും കൂടി...ഞങ്ങളെല്ലാം ഹാപ്പിയാണ്.' തടി കുറച്ചതിന്റെ സന്തോഷം പങ്കിടുകയാണ് ഡോ.മഞ്ജു ശ്രീറാം, ഡോ. ഷെബിൻ അൽത്താഫ്, നീന ജോസഫ്, യാസ്മിൻ ഖാലിദ് എന്നിവർ.
കുടിച്ച്..കുടിച്ച് കരൾ തടിച്ചാൽ
താത്കാലികമായ സുഖം, ദീർഘകാലത്തിൽ അസുഖം...