അമ്പതു വയസ്സ് പിന്നിട്ട സ്ത്രീകളിൽ കണ്ടുവരുന്ന ഒരാരോഗ്യപ്രശ്നമാണ് അറിയാതെയുള്ള മൂത്രംപോക്ക്. ഇതിനുള്ള കാരണങ്ങൾ പലതാണ്. തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ കണ്ടുവന്നാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതുണ്ട്.
കാരണങ്ങൾ പലത്
هذه القصة مأخوذة من طبعة January 2022 من AROGYA MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة January 2022 من AROGYA MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
പഞ്ചസാര മധുരമാണ് പക്ഷേ..
പഞ്ചസാരയുടെ അമിത ഉപയോഗം പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പഞ്ചസാര നിത്യജീവിതത്തിൽ നിന്നും അകറ്റിനിർത്തിയാൽ പല രോഗങ്ങൾക്കും തടയിടാം
സ്ത്രീകളിലെ മുട്ടുവേദന
ആർത്തവ വിരാമത്തിനു ശേഷം സ്ത്രീകൾക്ക് സന്ധിവാതവും അസ്ഥി ക്ഷയവും ഉണ്ടാകാൻ സാധ്യത കൂടുന്നു. ശരീരത്തിലെ കാത്സ്യത്തിന്റെ അളവ് കുറയുകയും അസ്ഥികൾ ദുർബലമാവുകയും ചെയ്യുന്നതാണ് ഇതിനു കാരണം
ഇനി ജീവിതം ചാർട്ട് ചെയ്യാം
ഒരു കാര്യവും സമയത്ത് ചെയ്തു തീർക്കാൻ കഴിയുന്നില്ലെന്നു ആശങ്കപ്പെടുന്നവർക്ക് ഒരു ദിവസം ചെയ്തു തീർക്കാനാഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ചാർട്ട് തയ്യാറാക്കുന്ന രീതി പരീക്ഷിക്കാവുന്നതാണ്
ടെന്നിസ് എൽബോ തിരിച്ചറിയാം
കൈമുട്ടിനു വേദന തുടങ്ങി ക്രമേണ കകളുടെ പുറംഭാഗത്തേക്കുള്ള പേശികളിലേ ക്ക് വേദന പടർന്ന് കക്കുഴവരെ എത്തുന്നു. അസുഖം മൂർച്ഛിക്കുന്നതിനനുസരിച്ച് ചെറിയ സാധനങ്ങൾ വിരൽകൊണ്ടു എടുക്കാൻ പോലും സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു
ആരോഗ്യ സംരക്ഷണത്തിന് ഭക്ഷണ മാനേജ്മെന്റ്
ശരീരം കൂടുതൽ ചലിക്കുമ്പോൾ കൂടുതൽ കലോറി സംസ്കരിക്കപ്പെടുന്നു. ഒരു കിലോ കൊഴുപ്പ് നഷ്ടമാകാൻ 8000 കലോറി സംസ്കരിക്കേണ്ടിയിരിക്കുന്നു. പൊണ്ണത്തടിയുള്ളവർ ചടുലതയോടെ നടക്കുന്നത് ശീലമാക്കിയാൽ ശാരീരിക വ്യായാമം കൂട്ടുന്നതിനുള്ള നല്ല തുടക്കമാണ്
വൃക്കരോഗങ്ങൾ തടയാം
എല്ലാ വർഷവും മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. വൃക്കരോഗം സംബന്ധിച്ച് അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം
ജോൺ ദ അയൺ മാൻ
നീണ്ടു മെലിഞ്ഞ രൂപമായിരുന്നു കുട്ടിക്കാലത്ത് ജോണിന്. അവിടെ നിന്നും പുരുഷ സൗന്ദര്യത്തിന്റെ ആഗോളമാതൃകയായതിനെക്കുറിച്ച്.
തളരേണ്ട പരിഹാരമുണ്ട്
സ്ത്രീകളിൽ പ്രധാനമായും മൂന്ന് കാരണങ്ങൾകൊണ്ടാണ് അനിയന്ത്രിതമായി മൂത്രം പോകുന്നത് മൂത്രസഞ്ചിയുടെ വാൽവിന്റെ ബലക്ഷയം, മൂത്രസഞ്ചി താഴേക്ക് ഇടിയുക, മൂത്രനാളിയുടെ പ്രശ്നങ്ങൾ എന്നിവയൊക്കെ അനിയന്ത്രിത മൂത്രം പോക്കിന് കാരണമാകാം
ചെവിയുടെ തകരാറ് മൂലം തലകറക്കം
ജീവിതത്തിൽ ഒരിക്കലെങ്കിലും തലകറക്കം അനുഭവപ്പെടാത്തവർ ചുരുക്കമായിരിക്കും. നമ്മളിൽ പലരും തലകറക്കം ഗൗരവമായി എടുക്കാതെ അവഗണിക്കുകയാണ് പതിവ്. ഗുരുതരവും അല്ലാത്തതുമായ പല കാരണങ്ങളാൽ തലകറക്കം വരാം
ഹൃദ്രോഗം വരാതെ സൂക്ഷിക്കാം
ഒന്നിലധികം അപായ ഘടകങ്ങൾ ഒരു വ്യക്തിയിൽ കാണുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനും മരണം സംഭവിക്കാനുമുള്ള സാധ്യത കൂടുതലാണ്.