CATEGORIES
فئات
തുടങ്ങാം, സ്ഥിരനിക്ഷേപം ഇല്ലാതെ നേടാം, മികച്ച വരുമാനം
സ്ഥിരജോലി നഷ്ടപ്പെട്ടപ്പോൾ പകച്ചുനിൽക്കാതെയും വൻമുതൽമുടക്ക് കൂടാതെയും പുതിയൊരു വരുമാന വഴി കണ്ടെത്തിയ വീട്ടമ്മ. അവരുടെ ആശയവും അതു വിജയത്തിലേക്കെത്തിയ വഴിയും അറിയുക.
നിങ്ങളുടെ സാമ്പത്തികയാത്രയിൽ ഒരു ഫിനാൻഷ്യൽ പ്ലാനറുടെ പങ്ക്
നിക്ഷേപകനു വികാരങ്ങളെ നിയന്ത്രിക്കാനോ ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കാനോ കഴിയാതെ വരുമെന്നതിനാൽ പ്ലാനറുടെ സഹായം ഗുണം ചെയ്യും.
ലോകകോടീശ്വരൻമാരെ ഞെട്ടിച്ച് അദാനി നേട്ടത്തിൽ ഞെട്ടി നിക്ഷേപകർ
ലോകകോടീശ്വരൻമാരെയും പിന്നിലാക്കുന്ന സാമ്പത്തികവളർച്ചയാണ് ഗൗതം അദാനി കൈവരിക്കുന്നത്.
രണ്ടു ലക്ഷം നിക്ഷേപത്തിൽ ഉയർന്ന വരുമാനവും 25 കുടുംബങ്ങൾക്ക് തൊഴിലും
കുറഞ്ഞ മുടക്കുമുതലിൽ സംരംഭം തുടങ്ങി അതിലൂടെ 25 കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്ന വനിതാ സംരംഭകയുടെ വിജയകഥ.
തവണകളായി നിക്ഷേപിച്ചാലും സ്ഥിരനിക്ഷേപത്തിന്റെ പലിശ
ചെറിയ നിക്ഷേപങ്ങളിലൂടെ മികച്ച സമ്പാദ്യം നേടാനുള്ള അവസരമാണ് ആവർത്തന നിക്ഷേപങ്ങൾ. പലിശ അനുദിനം കുറയുന്ന സാഹചര്യത്തിൽ ഇത്തരം നിക്ഷേപാവസരങ്ങൾ ഏറെ പ്രസക്തവുമാണ്.
പ്രമാണങ്ങൾ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണം?
നിങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിയമപരമായ സംശയങ്ങൾ സമ്പാദ്യത്തിലേക്ക് അയയ്ക്കുക. ഈ പംക്തിയിലൂടെ മറുപടി ലഭിക്കുന്നതാണ്.
തണുപ്പത്തു ചൂടുള്ള ഹോംസ്റ്റേ ബിസിനസ്
ഹോംസ്റ്റേകളാകുന്നു ഇപ്പോൾ ടൂറിസത്തിന്റെ മെയിൻസ്റ്റേ.
കടം വീട്ടാം, പക്ഷേ ഫോക്കസ് മാറണം
കടക്കെണിയിലേക്കു വീണുപോകുമ്പോൾ അതിനെ മറികടക്കാൻ മാനസികമായ തയാറെടുപ്പുകൾ ഏറെ സഹായകരമാണ്.
മുറിയറിവും ടാക്സ് പ്ലാനിങ്ങും
കൃത്യമായി വേണം ആദായനികുതി ആസൂത്രണം നടത്താൻ. അല്ലാത്തപക്ഷം വെളുക്കാൻ തേച്ചതു പാണ്ടാകുന്ന അവസ്ഥ ഉണ്ടാകാം.
ഐസിഐസിഐ പ്രഡൻഷ്യൽ ഗിഫ്റ്റ് പോളിസി
ഉറപ്പുള്ള വരുമാനം ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുത്താവുന്ന സാധ്യതകൾ പോളിസി വിശകലനത്തിലൂടെ വിലയിരുത്തുന്നു.
ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കും മുൻപ് അറിയേണ്ടത്
സർക്കാർ ജീവനക്കാരും പെൻഷൻകാരും ഈ വർഷം ആന്റിസിപ്പേറ്ററി ഇൻകംടാക്സ് സ്റ്റേറ്റ്മെന്റ് തയാറാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങൾക്ക് വായ്പ ഉറപ്പാക്കുന്നതിന് സ്വകാര്യ മേഖലയിലാരംഭിച്ച ബാങ്കുകളാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ. രാജ്യത്തെ ബാങ്കിങ് സ്ഥാപനങ്ങളുടെ നിരയിലേക്ക് 2016 ൽ കൂട്ടിച്ചേർക്കപ്പെട്ട വ്യത്യസ്തമായ സ്ഥാപനങ്ങളാണിവ.
“സാധ്യതകൾ ചെറുതല്ല, നേടാം ഉയർന്ന വരുമാനം
പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വന്നാൽ കളംമാറി ചവിട്ടാൻ അറിയുന്നവനാണ് വിജയം കൂടെയുണ്ടാകുക. സ്വന്തം ജീവിതത്തിലൂടെ, സംരംഭത്തിലൂടെ ഇതു തെളിയിച്ച കഥയാണ് പറവൂർ ആറ്റുപുറത്തെ ടോമീസ് ഫുഡ് പ്രോഡക്ട്സ് ഉടമ ടോമിച്ചനു പറയാനുള്ളത്.
കോവിഡ് നൽകിയ വിജയം
എല്ലാവരും കോവിഡിനെ കുറ്റം പറയുമ്പോൾ കോവിഡ് പ്രതിസന്ധിയിൽ പകച്ചു നിൽക്കാതെ അവസരം കണ്ടെത്തി വിജയം നേടിയ സംരംഭകയാണ് ബിന്ദു സജി.
മോശം ക്രെഡിറ്റ് സ്കോറിനെ വീണ്ടും മോശമാക്കരുത്
തുടരത്തുടരെയുള്ള വായ്പ അന്വേഷണങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ വീണ്ടും വീണ്ടും മോശമാക്കുകയേ ഉള്ളൂ.
5 ലക്ഷം മുടക്കാം, 50% ലാഭം ഉറപ്പാക്കാം
ആരോഗ്യപരമായ ജീവിതശൈലിയിലേക്കു പോകാനുള്ള ശരാശരി മലയാളിയുടെ ആഗ്രഹമാണ് ഡ്രൈഫ്രട്സിന്റെ വിപണി തുറന്നിടുന്നത്. ഉയർന്ന ലാഭവിഹിതമാണ് ഈ ബിസിനസിന്റെ പ്രധാന ആകർഷണം.
പതിരില്ലാത്ത വിജയം നെല്ലിലൂടെ
ഒട്ടേറെ ഉൽപന്നങ്ങളും അനന്ത സാധ്യതകളുമുളള സംരംഭക മേഖലയാണ് ഭക്ഷ്യരംഗം. സംരംഭകരുടെ വ്യത്യസ്തമായ ചിന്തകൾ വിജയം കൊണ്ടുവന്ന അനവധി കഥകൾ ഇവിടെയുണ്ട്. അതിലൊന്നാണ് ഈ വിജയം.
പുനരുജ്ജീവനം വഴി പണവും പുണ്യവും
നിങ്ങളുടെ നാട്ടിൽ എന്തെങ്കിലുമൊരു ബിസിനസ് പണ്ടേ തഴച്ചു വളർന്നിട്ടുണ്ടോ? അതിനുള്ള യന്ത്രങ്ങളും വിദഗ്ധ തൊഴിലാളികളും ഏജന്റുമാരും അന്യനാടുകളിൽ നിന്നു വാങ്ങാൻ വരുന്ന ഉപഭോക്താക്കളും തഴപ്പായ നിർമാണം, മുളകൊണ്ടുള്ള ഫർണിച്ചർ, കയർകൊണ്ടുള്ള ചവിട്ടുമെത്ത അങ്ങനെയങ്ങനെ...?
നികുതി ലാഭിക്കാം, ഇഎൽഎസ് എസ് വിട്ടുകളയല്ലേ...
ആദായനികുതി ലാഭിക്കാനുള്ള മ്യൂച്വൽ ഫണ്ടുകളാണ് ഇഎൽഎസ് എസ്. ഫണ്ട് മാനേജർമാരുടെ യുക്തിയനുസരിച്ച് മുൻനിര, ഇടത്തരം, ചെറുകിട ഓഹരികളിലാകും നിക്ഷേപം.
ഈഗോ' ആണ് തടസ്സം
ധനസമ്പാദനം എന്നു പറഞ്ഞാൽ സത്യത്തിൽ നമ്മുടെ ഈഗോയും വരുമാനവും തമ്മിലുള്ള അന്തരമാണ്
75 കഴിഞ്ഞവർക്ക് ആദായനികുതി ബാധ്യതയില്ലേ?
2021 ലെ ബജറ്റിൽ 75 വയസ്സ് തികഞ്ഞവരുടെ ആദായനികുതി ബാധ്യതയുമായി ബന്ധപ്പെട്ട പരാമർശം വളരെയധികം ചർച്ച ചെയ്യപ്പെടുന്നുണ്ട്. പല തെറ്റിദ്ധാരണകളും ഇതുണ്ടാക്കുന്നു. എന്താണു വസ്തുത
5 വർഷത്തേക്കുകൂടി ഉറപ്പാക്കാം 5 വർഷം മുൻപത്തെ പലിശ
നിലവിൽ പൂർത്തിയായ പോസ്റ്റ് ഓഫിസ് ആർഡി 5 വർഷത്തേക്കു തുടർന്നാൽ അഞ്ചു വർഷം മുൻപത്തെ പലിശ തുടർന്നു കിട്ടും. പണത്തിന് ആവശ്യം വന്നാൽ 6,7,8,9 വർഷങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കു പിൻവലിക്കുകയുമാകാം .
മികച്ച രീതിയിൽ ആസ്തി വകയിരുത്താം
വിവിധ ആസ്തികളിൽ നിക്ഷേപം വ്യാപിപ്പിക്കാമെന്നതാണ് അസൈറ്റ് അലോക്കേഷൻ ഫണ്ടുകളുടെ മെച്ചം. ഇവിടെ റിസ്കും കുറവാണ്.
പിള്ളേരെ പാട്ടിലാക്കാം
എല്ലാവരും ചെയ്യുന്നതു ചെയ്തിട്ടു കാര്യമില്ലെങ്കിൽ പിന്നെ അതേ കാര്യം ലേശം വ്യത്യസ്തമായി ചെയ്തു നോക്കിയാലോ?
മുട്ട വിരിയിച്ചു നേടാം മാസം ഒന്നര ലക്ഷം
മുട്ട വിരിയിക്കാൻ ചെലവു കുറഞ്ഞാരു രീതി കണ്ടെത്തി അതു ബിസിനസ് ആക്കി മികച്ച വരുമാനം നേടുകയാണ് അൻവർ ഹുസൈനെന്ന മലപ്പുറംകാരൻ.
മക്കളെ പഠിപ്പിക്കണം പണം കൈകാര്യം ചെയ്യാൻ
മികച്ച വരുമാനം ഉണ്ടായാലും ചെലവഴിക്കാൻ അറിയാതെ ധൂർത്തടിച്ച് തീർക്കുന്നവർ ഒട്ടേറെയുണ്ട്. അതു പോലെ വരുമാനമുള്ളപ്പോൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കാതിരിക്കുകയും വരുമാനം നിലയ്ക്കുമ്പോൾ നിക്ഷേപിക്കാതിരുന്നത് മണ്ടത്തരമായെന്നു വിലപിക്കുകയും ചെയ്യുന്നവർ ഏറെയാണ്.
അച്ചാറിലുടെ അടിപൊളി വരുമാനം
നന്നായി ഭക്ഷണമുണ്ടാക്കുന്ന വീട്ടമ്മമാർക്കു മനസ്സുവച്ചാൽ ജീവിക്കാനുള്ള വരുമാനം നേടാൻ കഴിയും എന്നതിനു തെളിവാണ് ത്യശൂർ മുളംകുന്നത്തുകാവിലെ അധ്യാപികയും എഴുത്തുകാരിയുമായ ടി.ജി.അജിതയുടെ വീട്ടുസംരംഭം.
സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ ചോദിക്കുന്നുജീവിതലക്ഷ്യങ്ങൾക്ക് എങ്ങനെ സമ്പാദിക്കണം?
മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും സ്ഥലം വാങ്ങി വീടുവയ്ക്കാനും കാർ കൂടി വാങ്ങാനും ആഗ്രഹമുണ്ട്. നിലവിലെ നിക്ഷേപമാർഗങ്ങളും അതിനു വിനിയോഗിക്കുന്ന തുകയും ശരിയായ അനുപാതത്തിലാണോയെന്ന് അറിയുകയും വേണം.
വരാതെ നോക്കാം സാമ്പത്തിക സമ്മർദം
തൊഴിൽ നഷ്ടവും ശമ്പള വരുമാന പ്രശ്നങ്ങളും രൂപപ്പെടുത്തുന്ന കഠിനമായ സാമ്പത്തിക ഉത്കണ്ഠയെ എങ്ങനെ അതിജീവിക്കാം ?
ഭാഗ്യക്കുറിയിലൂടെ സമ്പൽസമൃദ്ധിയിലേക്ക്
ചില്ലറ മാറാൻ പോയി ലോട്ടറി എടുത്ത് കോടീശ്വരന്മാരായവർ മുതൽ ഒരു ദിവസം ഭാഗ്യ ദേവത കടാക്ഷിക്കും എന്ന വിശ്വാസത്തിൽ വർഷങ്ങളായി ലോട്ടറി എടുക്കുന്നവർ വരെ നീളുന്ന ഭാഗ്യാന്വേഷികളായ ജനകോടികൾ ഒരു വശത്ത്. ഉപജീവനത്തിന് ഒരു മാർഗവുമില്ലാതെ ലോട്ടറി വിൽക്കുന്ന അവശവിഭാഗം മുതൽ വൻകിട ഏജൻസികളിൽ തൊഴിലെടുക്കുന്നവരും ലോട്ടറി ബിസിനസിലൂടെ കോടീശ്വരൻമാരായവരും അടക്കം ഭാഗ്യം വിൽക്കുന്ന ലക്ഷങ്ങൾ മറുവശത്ത്. ഇതിനിടയിൽ ലോട്ടറി വഴി സർക്കാർ ഖജനാവിലേക്ക് ഒഴുകിയെത്തുന്ന കോടികളുടെ വരുമാനവും ലാഭവും ഉപയോഗപ്പെടുത്തി സംസ്ഥാനത്തു നടത്തുന്ന ജനക്ഷേമ വികസനപ്രവർത്തനങ്ങൾ. കേരളത്തിന്റെ സാമ്പത്തികരംഗത്ത് കേരളാ ഭാഗ്യക്കുറിയുടെ പ്രാധാന്യവും പ്രസക്തിയും പറഞ്ഞറിയിക്കാൻ പറ്റാത്തത വലുതാണ്. സംസ്ഥാന ലോട്ടറിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെടാത്തവർ ഈ നാട്ടിൽ ചുരുക്കം. ചുതാട്ടമെന്നു പറഞ്ഞ് ലോട്ടറിയെ മാറ്റിനിർത്തുന്നവർ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളാണിവിടെ പറയുന്നത്. 1967 ൽ തുടങ്ങി അരനൂറ്റാണ്ടു പിന്നിട്ട്, സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിർണായക സ്വാധീനം ഉറപ്പിച്ച കേരള സംസ്ഥാന ഭാഗ്യക്കുറിയെക്കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ,