CATEGORIES
فئات
കോഹ്ലി ശരിയാണെന്ന് ശാസ്ത്രി
മുംബൈ ആസ്ട്രേലിയക്കെതിരായ അവസാന മൂന്ന് ടെസ്റ്റുകളിൽ നിന്ന് വിട്ട് നിൽക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനത്തിന് പിന്തുണയുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.
ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റിന് ഫിഫയുടെ വിലക്ക്
മൊസാംബിക്ക് : ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രസിഡന്റ് അഹ്മദ് അഹ്മദിന് അഞ്ചു വർഷത്തെ വിലക്ക്.
കോവിഡ് കാലത്തെയും ഇവർ അതിജീവിക്കും
കോവിഡ് കാലം പലരുടെയും ജീവനോപാധികൾ ഇല്ലാതാക്കിയതായിട്ടാണ് അനുഭവങ്ങളിൽനിന്ന് മനസ്സി ലാകുന്നത്.
സിംഗപ്പൂർ എയർലൈൻസിന്റെ ആഗോള ചരക്കു നീക്കത്തിന് ഐബിഎസ്സിന്റെ ഐകാർഗോ
ആഗോള ചരക്കു നീക്കത്തെ ഏകീകൃതവും സമഗ്രവുമായ ഡിജിറ്റൽ കാർഗോ പ്ലാറ്റ്ഫോമിലാക്കുന്നതിന് സിംഗപ്പൂർ എയർലൈൻസ് ( എ സ് ഒ എ എ ) , ഐബിഎസ് സോഫ്റ്റ് വെയറിന്റെ സേവനം ഉപയോഗപ്പെടുത്തും.
ലങ്ക പ്രീമിയർ ലീഗ്, ഡെയ്ൽ സ്റ്റെയ്ൻ കാൻഡി ടസ്കേഴ്സിൽ
ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ ലങ്ക പ്രീമിയർ ലീഗ് ക്ലബായ കാൻഡി ടസ്കേഴ്സിൽ കളിക്കും.
സമനിലപ്പോര് ഗോവ-2 ബെംഗളൂരു എഫ് സി-2
ഐ എസ് എല്ലിന്റെ ആവേശം ഇന്നലെയാണ് വന്നത് എന്ന് പറയാം. ആദ്യ രണ്ടു ദിവസത്തെ മത്സരങ്ങൾ വിരസമായിരുന്നു എങ്കിൽ ഇന്നലെ ഒരു ത്രില്ലറാണ് ഗോവയിൽ കണ്ടത്.
വിലക്ക് ഒഴിഞ്ഞു, ഇനി ശ്രീ എത്തും..
7 വർഷത്തിനുശേഷം തിരിച്ചുവരവ്
ഒറ്റചാർജിൽ 240 കി.മീ.ഓലയുടെ ഇ സ്കൂട്ടർ ഇന്ത്യയിലും
ഓൺലൈൻ ടാക്സി രംഗത്തെ മുൻനിരക്കാരായ ഓലയുടെ വൈദ്യുത സ്കൂട്ടർ പുതുവർഷത്തിൽ നിരത്തിലെത്തുമെന്നു സൂചന.
നിമിഷങ്ങൾക്കുള്ളിൽ എല്ലാം ഭസ്മം, വരുണാസ്ത്രം സ്വന്തം
അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ആയുധ പ്രഹരശേഷി വർദ്ധിപ്പിച്ച് ടോർപ്പിഡോ വരുണാസ് ഫ്ളാഗ് ഓഫ് ചെയ്തു.
ഇന്ത്യയുടെ വളർച്ചാ അനുപാതം ഉയർത്തി റേറ്റിംഗ് ഏജൻസികൾ
കോവിഡ് പ്രതിസന്ധി നേരിടാനുള്ള പുതിയ സാമ്പത്തിക പാക്കേജുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുമ്പ് കരുതിയിരുന്നതിനേക്കാൾ വേഗത്തിൽ മെച്ചപ്പെടുമെന്ന് വിവിധ റേറ്റിംഗ് ഏജൻസികൾ.
ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് വീട് മംഗലാപുരത്ത്
പരിസ്ഥിതി സൗഹൃദമെന്ന് നിർമ്മാതാക്കൾ
ഗോൾഡൻ ബോയ് പുരസ്കാരം എർലിംഗ് ഹാലൻഡിന്
യൂറോപ്യൻ ഫുട്ബോളിൽ മികച്ച യുവതാരത്തിന് നൽകുന്ന ഗോൾഡൻ ബോയ് പുരസ്കാരം നോർവീജിയൻ മുന്നേറ്റതാരം എർലിങ് ഹലാൻഡിന്.
ആപ്പിയയിലൂടെ നോർത്ത് ഈസ്റ്റ് അട്ടിമറി
മുംബൈയുടെ സൂപ്പർ ടീം മുട്ടുമടക്കി
ജെറ്റ് എയർവേസ് ഏപ്രിലിൽ പറന്നേക്കും
നിലവിലുള്ള വിമാനങ്ങൾ വിൽക്കാൻ കമ്പനി
അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞു
പ്ലക്കാർഡെറിഞ്ഞ 67-കാരൻ അറസ്റ്റിൽ, അണ്ണാ ഡിഎംകെ ബിജെപി സഖ്യം തുടരും
കൊല്ലത്ത് വൻ മയക്ക് മരുന്ന് വേട്ട
2 കോടി രൂപയുടെ ഹാഷിഷും, 5 കിലോ കഞ്ചാവുമായി പിടിയിൽ
പ്രീ സീസൺ ഗംഭീരമാക്കി ബ്ലാസ്റ്റേഴ്സ്
11 ടീമുകൾ പങ്കെടുക്കുന്ന 115 മത്സരങ്ങൾ നീണ്ടുനിൽക്കുന്ന പോരാട്ടത്തിനാണ് ഇത്തവണ ഫുട്ബോൾ ആരാധകർ സാക്ഷിയാകാനൊരുങ്ങുകയാണ്. മികച്ച വിദേശ താരനിര അണിനിരക്കുന്ന ഇത്തവണത്തെ ഐസിഎല്ലിനായി നേരത്ത തന്നെ ടീമുകൾ മുന്നൊരുക്കം ആരംഭിച്ചിരുന്നു. പ്രീ സീസൺ മത്സരങ്ങളിലും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. അതിലെ ടീമുകളുടെ പ്രകടനങ്ങൾ ഇത്തവണ ഉശിരൻ പോരാട്ടം പ്രതീക്ഷിക്കാം എന്ന സൂചനയാണ് നൽകുന്നത്.
വിഴിഞ്ഞം തീരം കടലെടുക്കുന്നു; പഠനം നടത്താൻ ശാസ്ത്രജ്ഞരെത്തി
തിരയടി കാരണം തീരം നഷ്ടപ്പെടുന്ന വിഴിഞ്ഞത്ത് ഇത് സംബന്ധിച്ച് പഠനം നടത്താനായി സെന്റർ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനിലെ (സി.ഡബ്ലു.പി ആർ.എസ്) ശാസ്ത്രജ്ഞരെത്തി.
മഞ്ഞക്കടലിരമ്പം
ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും ഏറ്റുമുട്ടും
സഞ്ജു ആയുർവേദിക് വെൽനെസ് ഹീലിന്റെ ബ്രാന്റ് അംബാസഡർ
ആയൂർവേദിക് വെൽനെസ് ബ്രാന്റ് ഹീലിന്റെ ബ്രാന്റ് അംബാസഡറായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ.
ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടു
നടിയും ബി ജെപി നേതാവുമായ ഖുശ്ബു സുന്ദർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു.
കണ്ടെയ്ൻമെന്റ് നിയന്ത്രണങ്ങൾ തുടരുന്നു...കാത്തിരിക്കണം കൊല്ലം ബീച്ച് തുറക്കാൻ
ലോക്ക്ഡൗണിന തുടർന്ന് പ്രവേശനവിലക്ക് ആരംഭിച്ച കൊല്ലം ബീച്ചിലെത്തി സമയം ചിലവഴിക്കാൻ ഇനിയും കാക്കണം.
ഒഴുക്കിനെതിരെ നീന്തി ഗിന്നസ് റെക്കോഡിട്ടു ഡോൾഫിൻ രതീഷ്
നാട്ടുകാരെയും സുഹൃത്തുകളെയും സാക്ഷിയാക്കി ഡോൾഫിൻ രതീഷ് കൈകാലുകൾ ബന്ധിച്ച് പത്തു കിലോമീറ്റർ നീന്തി ഗിന്നസ് റെക്കോഡിട്ടു.
ഐഎസ്എൽ കൊടിയേറ്റം നാളെ
ഇന്ത്യയിൽ ക്രിക്കറ്റ് ആവേശത്തിന് താൽക്കാലിക വിരാമമിട്ട് ഇനി ആരാധകർ ഫുട്ബോളിന് പിന്നാലെ. ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ദൂരം. നാളെ വൈകിട്ട് 7.30ന് പനാജിയിലെ ഫുട്ബോൾ മൈതാനിയിൽ കേരളാ ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലാണ് ആദ്യ മത്സരം.
സ്കൈ ഡൈവർ വിൻസെന്റ് പരിശീലനത്തിനിടെ മരിച്ചു
ബുർജ് ഖലീഫയിൽ നിന്നും ചാടി ചരിത്രമിട്ടയാൾ
ഫെസർ കോവിഡ് വാക്സിൻ 95% ഫലപ്രദം, ഉടൻ അനുമതി തേടും
കോവിഡ് വാക്സിൻ മൂന്നാംഘട്ട പരീക്ഷണത്തിനൊടുവിൽ നടത്തിയ അന്തിമ വിശകലനത്തിലും 95 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയതായി ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫെസർ.
ആറാടി സ്പെയിൻ
യുവേഫ നേഷൻസ് ലീഗിൽ ജർമനിയെ നാണംകെടുത്തി
ചെണ്ട മുതൽ മൊബൈൽഫോൺ വരെ: സ്വതന്ത്രർക്കായി ചിഹ്നങ്ങൾ അനവധി
തദ്ദേശസ്വ യംഭരണ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികളെ കാത്തു ചിഹ്നങ്ങൾ അനവധി.
ശബരിമല പ്രസാദം രാജ്യത്ത് എവിടെയും ലഭിക്കാൻ സംവിധാനം
തിരുവനന്തപുരം: ഇന്ത്യയിൽ എവിടെയും ശബരിമല പ്രസാദം തപാലിൽ ലഭിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്.രാജേന്ദ്രപ്രസാദ്.
ബ്ലാസ്റ്റേഴ്സിന് തിരിച്ചടി; ലൈസൻസ് നിഷേധിച്ച് എ.എഫ്.സി
ഐ.എസ്.എൽ സീസണിന് ദിവസങ്ങൾ മാത്രം നിൽക്കെ കേരള ബ്ലാസ്റ്റേഴ്സ് അടക്കം അഞ്ച് ടീമുകൾക്ക് അപ്രതീക്ഷിത തിരിച്ചടി. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ യും (എ.എഫ്.സി) ദേശീയ ഫെഡറേഷന്റെയും (എ.ഐ.എഫ്.എഫ്) വ്യവസ്ഥകൾ പാലിക്കാത്തതിനാൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ 5 ഐ.എസ്.എൽ ക്ലബ്ബുകൾക്ക് ലൈസൻസ് നിഷേധിച്ചു.