CATEGORIES
فئات
ബെഡനും കമലയും 20-ന് അധികാരമേൽക്കും
ജനുവരി 20-ന് അധികാരം ഒഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രഖ്യാപിച്ചതോടെ അമേരിക്കയിൽ അധികാരക്കൈമാറ്റ പ്രതിസന്ധി ഒഴിവായി.
ബാഴ്സലോണയ്ക്കും യുവന്റസിനും ജയം
ലാലി ഗയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് ബാഴ്സലോണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അത്ലറ്റികോ ബിൽബാവോയെ 3-2ന് തോൽപ്പിക്കാൻ ബാഴ്സലോണയ്ക്കായി .
സ്റ്റൈലിഷ് മമ്മുട്ടിയുമായി പ്രീസ്റ്റിന്റെ പോസ്റ്റർ പക്ഷെ മഞ്ജുവിന് പറയാനുണ്ട്
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റിന്റെ പുതിയ പോസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
വെർച്വലായി ദേശീയ യുവജനോത്സവം; പങ്കാളികളായി കേരളവും
കേന്ദ്ര യുവജനകാര്യ മന്ത്രാലയം വെർച്വലായി സംഘടിപ്പിക്കുന്ന ദേശീയ യുവജനോത്സവത്തിൽ കേരളവും പങ്കാളികളായി .
ജീവനുള്ള കാലത്തോളം മറക്കില്ല; സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി
ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്ന ആത്മസുഹൃത്തിന് നന്ദി പറഞ്ഞ് സൗരവ് ഗാംഗുലി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തിയതിന് ശേഷമാണ് സുഹൃത്തിന് നന്ദി പറഞ്ഞ് ഗാംഗുലി ഇൻസ്റ്റഗ്രാമിലെത്തിയത്.
ട്രംപ് കീഴടങ്ങി
അധികാരം കൈമാറും ബെഡനെ. വിജയിയായി പ്രഖ്യാപിച്ചു ക്യാപ്പിറ്റോൾ. കലാപത്തിൽ 4 മരണം. എഫ്ബിഐ അന്വേഷിക്കും
ഓസീസ് വാഴ്ച്ച
സിഡ്നിയിൽ ഒന്നാം ദിനം ആസ്ട്രേലിയ 166/2. ലബഷെയ്നും പ്യൂകോസ്കിക്കും അർദ്ധസെഞ്ച്വറി
2 കൊടുത്ത് 4 വാങ്ങി
ബ്ലാസ്റ്റേഴ്സ് ഒഡീഷയോടും തോറ്റു
ഒന്നാം റാങ്ക് ആഘോഷമാക്കി കെയ്ൻ വില്ല്യംസൻ
ഐസിസി ടെസ്റ്റ് ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയത് തുടർച്ചയായ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയുമായി ആഘോഷിച്ച് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൻ.
രോഹിത് ഓപ്പണർ
മായങ്ക് തെറിച്ചു. സിഡ്നി ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരായ ഇന്ത്യൻ ടീം ഇങ്ങനെ
ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും
ഉടൻ പുതിയ താരങ്ങളെ എത്തിക്കില്ലെന്ന് കിബു വികുന
സഞ്ചാര തിരക്കേറി കൊല്ലം ബീച്ച്
കൊല്ലം ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനായി എത്തുന്ന വിനോദസ ഞ്ചാരികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ്.
രണ്ടാം ടെസ്റ്റിലും പാകിസ്ഥാൻ നാണം കെട്ടു
കിവീസിന് ഇന്നിംഗ്സ് ജയം, ടീം റാങ്കിംഗിൽ തലപ്പത്ത്
ശബരിക്ക് സമ്മതം
ശബരി റെയിൽപ്പാത യാഥാർത്ഥ്യമാകുന്നു . ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും
19 സെക്കന്റിലെ മാസുമായി മാസ്റ്റർ കസറാൻ ദളപതിയും മക്കൾ ശെൽവനും
റിലീസിന് ആറു ദിവസങ്ങൾ മാത്രം അവശേഷിക്കെ വിജയ് നായകനാവുന്ന മാസ്റ്ററിന്റെ പുതിയ പ്രൊമോ വീഡിയോ പുറത്തുവന്നു. 19 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ സംഘട്ടന രംഗങ്ങളും വിജയ്യുടെ സംഭാഷണ ശകലവുമുണ്ട്.
തർക്കഭൂമി വസന്തയുടേത്; റവനം വകുപ്പ് കണ്ടെത്തൽ
കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു വിവരാവകാശ. പ്രകാരം രാജന് നൽകിയത് തെറ്റായ രേഖകൾ
ട്രാക്ടർ റാലി ഇന്ന്
കർഷകസമരത്തിൽ ആശങ്ക. ഹർജികൾ 11ന് പരിഗണിക്കും
മിസ്ഡ് കോൾ ഗ്യാസ് സിലിണ്ടർ പദ്ധതി എളുപ്പത്തിൽ
മിസ്ഡ് കോൾ ഗ്യാസ് സിലിണ്ടർ പദ്ധതി എളുപ്പത്തിൽ
ലണ്ടനിലെ ടാറ്റു വിശേഷങ്ങൾ പങ്കുവച്ച് ലെന
മലയാള സിനിമയിലെ നടിമാരിൽ യാത്രകളെ ഏറെ സ്നേഹിക്കുന്ന നടിയാണ് ലെന.
കർഷക ചർച്ച പരാജയം
നിയമങ്ങൾ പിൻവലിക്കില്ലെന്ന് കേന്ദ്രം. വെള്ളിയാഴ്ച വീണ്ടും ചർച്ച. നാളെ ട്രാക്ടർറാലി. റിപ്പബ്ലിക് ദിനത്തിൽ സമാന്തരപരേഡ്
കേരളത്തിലും തീവ്രവൈറസ്
ബ്രിട്ടനിൽ നിന്ന് വന്ന 6 പേർക്ക് സ്ഥിരീകരിച്ചു. 4 പേർ ഒരു കുടുംബത്തിലുള്ളവർ. പുതിയ വൈറസിന് 70 ശതമാനം വ്യാപനശേഷിക്കുടുതൽ
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ 9ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
ദേശീയപാതയിൽ വൈറ്റിലയിലും കുണ്ടന്നൂരിലും പൂർത്തിയാക്കിയ മേൽപ്പാലങ്ങൾ 9 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
വീണ്ടും പക്ഷിപ്പനി
സ്ഥിരീകരിച്ചത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ. പക്ഷികളെ നാളെ കൊന്നൊടുക്കും
ഒന്നാമൻ
പെലെയുടെ കരിയർ റെക്കോഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ
ആരോപണങ്ങൾ അലട്ടുന്നില്ല
2-1 ന് മുന്നിലെത്തുമെന്ന് ടീം ഇന്ത്യ
അബുദാബി ബിഗ് ടിക്കറ്റ്; കോഴിക്കോട്ടുകാരന് 40 കോടി
അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ പുതുവത്സര മെഗാബമ്പർ മലയാളിക്ക്.
നിർണായക ചർച്ച ഇന്ന്
കൊടും ശൈത്യത്തിനൊപ്പം മഴയും കർഷകർ ദുരിതത്തിൽ. ഇന്നലെ മൂന്ന് പേർ മരിച്ചു, ആകെ മരണം 51
ടാറ്റ മോട്ടോഴ്സ് ഡിസംബറിൽ വിറ്റത് 53430 യൂണിറ്റുകൾ
ആഭ്യന്തര വിപണിയിൽ മൊത്തം വാഹന വിൽപ്പനയിൽ 21 ശതമാനം വർധന സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. 53,430 യൂണിറ്റ് വിൽപ്പന നടത്തിയാണ് ടാറ്റ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 44,254 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റിരുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
വാക്സിനിൽ വിവാദം
കോവാക്സിൻ വിതരണത്തിന് എതിരെ പ്രതിപക്ഷം. മൂന്നാം ഘട്ട പരീക്ഷണം പൂർത്തിയാക്കാതെ നൽകരുത്. 100 % സുരക്ഷിതമെന്ന് സർക്കാരും ഡിസിജിഎയും
വിനീതും പ്രണവും അജുവും പ്രതിഫലം വാങ്ങിയിട്ടില്ല: വിശാഖ് സുബ്രഹ്മണ്യം
2020 സിനിമ മേഖലയ സംബന്ധിച്ചടത്തോളം അത്ര നല്ല വർഷമായിരുന്നില്ല. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമായിരുന്നു ഈ വർഷം തിയേറ്ററുകളിൽ എത്തിയത്. അതിൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് തിയേറ്ററുകളിൽ എത്തിയത്.