CATEGORIES
فئات
നടുങ്ങി വിറച്ച് മംഗളൂരു; കേരളാ അതിർത്തിയിലും ജാഗ്രത
തുടർച്ചയായി മൂന്ന് കൊലപാതകങ്ങൾ
രാജാക്കാടിന്റെ ഉറക്കം കെടുത്തിയ കുട്ടിക്കുരങ്ങൻ പിടിയിൽ
ജാങ്കോ നീ അറിഞ്ഞോ, ഞാൻ പെട്ടു
വളർച്ചമുരടിപ്പ് മാറി, ഇന്ത്യയിലെ കുട്ടികൾ പൊണ്ണത്തടിയന്മാർ!
രാജ്യം നേരിടുന്ന ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്നമായി പൊണ്ണത്തടി മാറും.
അമ്മയെ കൊന്ന അച്ഛന് ശിക്ഷ വാങ്ങിക്കൊടുത്ത് പെൺമക്കൾ
ആൺകുട്ടിയെ പ്രസവിച്ചില്ല
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ നിർണായക നീക്കം സുപ്രീംകോടതിയിൽ
വിചാരണ ഉടൻ പൂർത്തിയാക്കണമെന്ന് അപേക്ഷ പുനർവിസ്താരം അനുവദിക്കരുതെന്നും ആവശ്യം
ഐഎൻഎസ് വിക്രാന്ത് ഇനി നേവിക്ക് സ്വന്തം
വാനോളം അഭിമാനം
14നാൾ തമിഴകത്ത് കരുനീക്കം
പരമ്പരാഗത തമിഴ് വേഷ്ടിയും വെള്ളക്കുപ്പായവുമിട്ട ഭാഗ്യചിഹ്നം തമ്പി നഗരമെങ്ങും ഭൂമിയുടെ നാനാകോണിൽ നിന്നുമെത്തുന്ന കളിക്കാരെയും സംഘത്തെയും സ്വാഗതം ചെയ്തു
പെരുമ്പാവൂരിൽ ഇരുനില വീട് ഇടിഞ്ഞുവീണ് 13 വയസുകാരന് ദാരുണാന്ത്യം
അഗ്നി രക്ഷ സേനയും,പൊലീസും, നാട്ടുകാരും ചേർന്ന് കോൺക്രീറ്റ് വെട്ടിപോളിച്ചണു വീടിനുള്ളിൽ കുടുങ്ങിയവരെ പുറത്തു എടുത്തത്.
പാർത്ഥ ചാറ്റർജിയെ പുറത്താക്കി
അഴിമതിക്കേസ്, അറസ്റ്റ്;
പിതൃസ്മരണയിൽ
ആചാരപൂർവം ബലിതർപ്പണം
ശബരിമല ശ്രീകോവിലിൽ ചോർച്ച; സ്വർണ പാളികൾ ഇളക്കി പരിശോധിക്കും
സ്വർണ പാളികൾ ഇളക്കി പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം.
സമ്മർദ്ദമില്ലാതെ ഇന്ത്യ
മൂന്നാം മത്സരം ഇന്ന് ഇഷാന് വേണ്ടി സഞ്ജുവിനെ തഴയുമോ ?
ആവേശ്വോജ്വല ജയം, പരമ്പര തൂത്തുവാരാൻ ഇന്ത്യ നാളെ ഇറങ്ങും
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം പരമ്പരയിൽ ശ്രദ്ധേയമാണ്.
കൊല്ലത്ത് നവംബർ 15 മുതൽ 30 വരെ റാലി
അഗ്നിപഥ് റിക്രൂട്ട്മെന്റ്:
തമിഴ്നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്വ
കിളച്ചേരിയിൽ നിരോധനാജ്ഞ
യുക്രെയ്ൻ തുറമുഖത്ത് റഷ്യൻ മിസൈലാക്രമണം
അധിനിവേശം 150 ദിവസം പിന്നിടുന്നു ;
മരുന്നുവില കുറയ്ക്കും
ക്യാൻസർ, ഹൃദ്രോഗം, പ്രമേഹ മരുന്ന് വില കുറയ്ക്കുന്നു 70%വരെ കുറയ്ക്കാൻ സാദ്ധ്യത പ്രഖ്യാപനം സ്വാതന്ത്ര്യ ദിനത്തിൽ
നെഞ്ചിടിപ്പോടെ ഇന്ത്യ
രോഹിത് യാദവ് ഫൈനലിലെത്തിയെങ്കിലും ഇന്ന് മെഡൽ ഉറപ്പിക്കണമെങ്കിൽ അൽഭുതം കാട്ടേണ്ടി വരും.
മങ്കിപോക്സ് ആഗോള പകർച്ചവ്യാധി
പ്രഖ്യാപനവുമായി ഡബ്ല്യുഎച്ച്ഒ
ഡിജിറ്റൽ KSEB ബില്ല് അടയ്ക്കൽ ഓൺലൈനാക്കുന്നു
1000 രൂപയ്ക്ക് മുകളിലുളള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ല
ഫൈനലിൽ
ജാവലിനിൽ നീരജും രോഹിത്തും ട്രിപ്പിൾ ജംപിൽ എൽദോസ് അന്നുവിന് ഇന്ന് ഫൈനൽ
കോഴിയിറച്ചി വില താഴേക്ക്
കോഴിമുട്ട മൊത്തവില അഞ്ചുരൂപയിൽ താഴ്ന്നിട്ടും ഓംലറ്റ്, ബുൾസ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല
തെന്നിന്ത്യൻ തേരോട്ടം
അപർണ നടി, സൂര്യ, അജയ് ദേവ്ഗൺ നടൻമാർ
ഊരിന്റെ സംഗീതം...നഞ്ചിയമ്മയുടെ ശബ്ദം
മികച്ച പിന്നണി ഗായിക
മങ്കിപോക്സ് ബാധിതർ വർദ്ധിക്കുന്നു
70 രാജ്യങ്ങളിലായി 14,000 കേസുകൾ ആഫ്രിക്കയിൽ അഞ്ച് മരണം
ബിൽ ഗേറ്റ്സിനെ മറികടന്ന് അദാനി
ലോക സമ്പന്ന പട്ടിക:
ഇക്കോ ഷോപ്പുകളിലെ പച്ചക്കറികളിലും കീടനാശിനിയുടെ അംശം
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി വരുന്നതിലൂടെ വീട്ടുവളപ്പിലെ കൃഷി വ്യാപിപ്പിക്കാൻ സാധിക്കും
ദ്രൗപതി വിജയം
ദ്രൗപദി മുർമു പതിനഞ്ചാം രാഷ്ട്രപതി
വളർത്തുനായകൾക്ക് വാക്സിനേഷൻ വേണം
വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്
ഗോട്ടിടോമിന് റെക്കോഡ്
വനിതാ മാരത്തണിൽ എത്യോപ്യൻ താരം പഴങ്കഥയാക്കിയത് 17 വർഷം മുമ്പത്തെ നേട്ടം