CATEGORIES
فئات
മനസ്സിന് തണലൊരുക്കാം
ചെറിയൊരു കല്ലുവീണാൽ ഇളകിമറിയുന്ന ഒന്നാണോ നിങ്ങളുടെ മനസ്സ് അസ്വസ്ഥമായ മനസ്സ് ശരീരത്തെ കൂടി തളർത്തിയേക്കാം. മനസ്സിൽ സന്തോഷം നിറയ്ക്കാൻ അഞ്ചുവഴികൾ ഇതാ.
പിന്നിലാകരുത് സ്ത്രീ
വനിതാ കമ്മിഷന്റെ അധ്യക്ഷയായി അഡ്വ.പി. സതീദേവി സ്ഥാനമേറ്റെടുത്തത് ചില തീരുമാനങ്ങൾ മനസ്സിലുറപ്പിച്ചാണ്
അതേ അഴകിൽ ആൻ
ജീവിതത്തിൽ തിരികെയെത്തിയ സന്തോഷങ്ങളെക്കുറിച്ച് ആൻ അഗസ്റ്റിൻ
സന്തോഷത്തിന്റെ രഹസ്യം
എന്താണ് സന്തോഷം? ഈ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണത്തിൽ നിന്നാണ് ജോളി ജോൺസൺ നയിക്കുന്ന 'എച്ടുഒ ' എന്ന കൂട്ടായ്മയുടെ പിറവി
ഏറുമാടത്തിൽ രാപാർക്കാം
കഥയിലെ കണ്വാശ്രമം പോലെയാണ് പറമ്പിക്കുളം. പുള്ളിമാനും കലമാനുകളും വഴിയോരത്തു തുള്ളിയോടുന്നു...
അലർജി പേടി വേണ്ട
അലർജി എങ്ങനെ നേരിടാം. ചികിത്സാമാർഗങ്ങളും മുൻകരുതലുകളും അറിയാം
എങ്ങനെ നേടാം യുഎൻ ജോലി
ഐക്യരാഷ്ട്ര സഭ സ്ഥാപനങ്ങളിൽ ഏതൊക്കെ വിഭാഗത്തിലാണ് അവസരം യുഎൻ ജോലി നേടാൻ പ്രാഥമികമായി അറിയേണ്ട കാര്യങ്ങൾ എന്തെല്ലാം?
വാവേ ......എൻ വാവേ
അവതാരകയായും നടിയായും തിളങ്ങുന്ന അശ്വതി ശ്രീകാന്തിന് ഈ ഓണക്കാലത്ത് ഒരു 'ബംപർ സമ്മാനമാണ് കയ്യിൽ വന്നത്
കുഞ്ഞിന്റെ ആദ്യ 90 ദിവസങ്ങൾ
പ്രസവശേഷം വീട്ടിലേക്ക് എത്തുമ്പോൾ മുതൽ കുഞ്ഞിന്റെ ശാരീരിക, മാനസിക വളർച്ചയിൽ വേണ്ട കരുതലുകൾ
SWEET DELIGHTS
എളുപ്പത്തിൽ തയ്യാറാക്കാവുന്ന മൂന്ന് മധുര വിഭവങ്ങൾ
മനസ്സിലെ കരിനിഴൽ മായ്ക്കാം
വേണ്ട സമയത്തു കണ്ടെത്തുകയും ശരിയായി ചികിത്സിച്ചു ഭേദമാക്കുകയും ചെയ്താൽ സ്തനാർബുദത്ത വരുതിയിലാക്കി സമാധാനപൂർണമായ ജീവിതം കൈവരിക്കാനാകും
പേടി മാറ്റിയ വിദ്യ
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ
തിരുത്താൻ മടിക്കില്ല ചിലരെ
അവതാരകയായും അഭിനേത്രിയായും മിനി സ്ക്രീനിൽ തിളങ്ങിയ ശ്രീധന്യ, തൊഴിൽരംഗത്ത് നേരിട്ട വേറിട്ട അനുഭവങ്ങൾ തുറന്നു പറയുന്നു
കൺകവരും ബൊമ്മക്കൊലു
പുണ്യം, നവരാത്രി
കരുത്തൻ ഹാച്ച്ബാക്ക്
കരുത്തും സുരക്ഷയും ഒത്തുചേർന്ന ഹാച്ച്ബാക്ക് ടാറ്റ ആൽട്രോസ്
ഉറപ്പിച്ചോളൂ ബിൽറ്റ് ഇൻ മതി
ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച സ്റ്റോറേജ് സ്പേസ് ഉള്ള മനോഹരമായ ബിൽറ്റ് ഇൻ ഫർണിച്ചർ ട്രെൻഡ് ആകുന്നു
FORENSIC കാണാൻ ആഗ്രഹിക്കാത്ത കാഴ്ചകൾ
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടുന്ന ആദ്യ ഫൊറൻസിക് ഫൊട്ടോഗ്രഫർ ജി ജയദേവ് കുമാർ
എന്നും ചേർത്തുവയ്ക്കാം ഹൃദയത്തോട്
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
സ്വപ്നം കണ്ടതിലും ഉയരെ
ബഹിരാകാശത്തെ വനിതകളുടെ പേരിൽ ലോകം "സ്പേസ് വീക്ക് ആഘോഷിക്കുമ്പോൾ മലയാളിക്കും അഭിമാനിക്കാം
ഇത് തന്നെ തുടരാനാ എന്റെ പ്ലാൻ
പെട്രോൾ ടാങ്കർ ഓടിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ഡെലീഷ ഡേവിസിനൊപ്പം ഒരു ദിനം
Excellent Ambili
"ആവറേജ് അമ്പിളിയെന്ന വെബ് സീരീസിലൂടെ നായികാ നിരയിലേക്ക് ഉയർന്ന ആർഷ ബൈജു
കാലമെത്ര കഴിഞ്ഞാലും നമ്മുടെ മരം
ഐഡിയ ഉണ്ടെങ്കിൽ ഇഷ്ടങ്ങളെ പണമാക്കി മാറ്റാം. സ്വന്തം പാഷൻ ബിസിനസ് ആക്കി മാറ്റിയവരുടെ വിജയ കഥകൾ
മടി മാറിയ മുയൽക്കുട്ടൻ
ചെറിയ കുട്ടികളിൽ വായനശീലം വളർത്താൻ കുഞ്ഞിക്കഥ.
വീട്ടിലേക്കുള്ള വഴി
വീട്ടിലെയും സിനിമയിലെയും പുത്തൻ വിശേഷങ്ങളുമായി വിജയ് ബാബുവും കുടുംബവും
ടെക്കി സിസ്റ്റേഴ്സ്
അന്താരാഷ്ട്ര ഹാക്കത്തോണിൽ ഒന്നാമതെത്തിയ മലയാളി സഹോദരിമാർ
ഈ മുടിക്ക് എത്ര ലൈക്
മുടിയുടെ തിളക്കവും അഴകും വർധിച്ച് കരുത്തോടെ മുടി വളരാൻ ഹെയർ സ്പാ ചെയ്യാം
അരങ്ങിലെ മൂന്നാം തലമുറ
കോവിഡ് കാലത്ത് അരങ്ങിലെത്തിച്ച് പുതുപരീക്ഷണത്തിന്റെ കഥ പറയുന്നു, കലാനിലയം കൃഷ്ണൻനായരുടെ കൊച്ചുമകൾ ഗായത്രി
ജാഗ്രതയോടെ മതി യാത്രകൾ
കോവിഡ് നിയന്ത്രണങ്ങൾ മെല്ലെ മാറുന്നു. മാറ്റി വച്ച സഞ്ചാരങ്ങൾ വീണ്ടും സജീവമായി. പുതിയ സാഹചര്യത്തിൽ ശ്രദ്ധ കൈവിടാതെ യാത്ര ചെയ്യാം
ഈ ആയുർവേദ മരുന്നുകൾ വീട്ടിൽ കരുതാം
വീട്ടിൽ കരുതി വയ്ക്കേണ്ട 15 ആയുർവേദ ഔഷധങ്ങളും അവയുടെ ചേരുവകളും ഉപയോഗക്രമവും അറിയാം
സിനിമയിലെത്തിയ ആദിയേട്ടൻ
"തട്ടീം മുട്ടീം മുതൽ "കുരുതി വരെയുള്ള കഥകളുമായി സാഗർ സൂര്യ