CATEGORIES
فئات
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.
എന്നും എപ്പോഴും സൺസ്ക്രീൻ
എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.
സമ്മർ ഫാഷൻ ടിപ്സ്
വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...
ചിരിയിലൂടെ ആരോഗ്യം
ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.
അഡ്വഞ്ചർ സ്പോട്സ്
ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.
ഒരു വിഷുക്കാലം കൂടി
പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.
40 വയസ്സിൽ ഗൈനക്കോളജിക്കൽ ആരോഗ്യം
40 + സ്ത്രീകളുടെ പ്രത്യുത്പാദനപരമായ ആരോഗ്യം നിലനിർത്താൻ എന്താണ് ചെയ്യേണ്ടത്?
വെൽനെസ്സിന്റെ മിഥ്യാധാരണകൾ
സൗഖ്യം എന്നാൽ ശാരീരികമായ ആരോഗ്യം മാത്രമല്ല...
വെള്ളത്തിലായ പണം
ഹിൻഡൻബർഗ് റിസർച്ച് ഓഫ് അമേരിക്കയുടെ റിപ്പോർട്ട് വന്നതിന് ശേഷം, ലോകമെമ്പാടുമുള്ള നിക്ഷേ പകർ അദാനി ഗ്രൂപ്പ് കമ്പനി കളിൽ നിന്ന് പണം പിൻവലിക്കുകയുണ്ടായി.
ഒട്ടും ജോളിയല്ല ആ മനസ്സ്
ഒരു സ്ത്രീയില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല കേരളം കൂടത്തായ് എന്ന ഗ്രാമത്തില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. നാട് കണ്ട ഏറ്റവും വലിയ സെന്‍സേഷണലായ കൊലപാതക പരമ്പരയ്ക്ക് ജോളിയെ പ്രേരിപ്പിച്ചതെന്താണ്?
ഗര്‍ഭകാലം സെക്സ് പൊസിഷൻ
ഗർഭിണിയായിരിക്കുമ്പോൾ ലൈംഗികബന്ധമാവാമോ? പലരെയും അലട്ടുന്ന സംശയത്തിനുള്ള പരിഹാരമിതാ
പഠിച്ചത് ഓര്‍ത്തെടുക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ മനസ്സിലാക്കാം
പഠനമികവിനായി S Q 3 R
വീട് വിസ്മയം
ഇന്റീരിയര്‍ പുതുക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? വീടിന്റെ അകത്തളം അധിക ചെലവില്ലാതെ മാറ്റി മറിയ്ക്കാം. പുതുമ കൊണ്ടു വരാം. വീടിനകത്തും മനസ്സിനും അങ്ങനെ എന്നും ഉത്സവകാലം!
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി ഈ താരങ്ങൾ
ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി ഈ താരങ്ങൾ
അടുക്കള ഒരു ബ്യൂട്ടിപാര്‍ലര്‍!
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്ന മിക്ക കൂട്ടുകളും അടുക്കളയില്‍ നാം ഉപയോഗിക്കുന്നവയാണ്. അവ കൊണ്ട് സ്വയം സുന്ദരിയാവാം. കാശും ലാഭിക്കാം.