ഒരു വിഷുക്കാലം കൂടി
Grihshobha - Malayalam|April 2023
പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...
ഒരു വിഷുക്കാലം കൂടി

വിഷം അടിച്ചു വരുന്ന പച്ചക്കറി കൾ തിന്നാൻ വിധിക്കപ്പെട്ട മലയാളികളോട് ഇനി കാർഷി ക ഉത്സവത്തിന്റെ മഹത്വം പറഞ്ഞിട്ട് കാര്യമുണ്ടോ? നിരാശപ്പെടാതെ ചങ്ങാ തി. നന്മയുടെ ചില തുരുത്തുകൾ ഇ പ്പോഴും അവിടവിടെയായി ഉണ്ട്. ചില കൂട്ടായ്മകൾ ചില ഒറ്റയാൾ പോരാ ട്ടങ്ങൾ, ടെറസിലും വീടിന്റെ ഇത്തിരി ചുറ്റിലും കൃഷി ചെയ്യുന്നവർ. ലാഭത്തിനു വേണ്ടിയല്ലാതെ കൃഷി ചെയ്യുന്ന പുണ്യാ താക്കളും വിരളമല്ല. അവർക്കു യാണ് ഈ വർഷത്തെ കൊന്ന പൂക്കുന്നത്. നന്മയുടെയും പ്രതീക്ഷയു വേണ്ടി ടെയും പുതുവർഷത്തെ വിളിച്ചറിയി ക്കുന്ന മഞ്ഞ വർണ്ണക്കുലകൾ. എല്ലാവർക്കും ഗൃഹശോഭയുടെ വിഷു ആശംസകൾ.

ലഘു വ്യായാമം

അദ്ധ്വാനിക്കാതെ ഉണ്ണുന്നവരല്ലെങ്കി ലും ശാരീരികാദ്ധ്വാനമില്ലാത്തതിന്റെ സൂകേട് നല്ലോണം ഉള്ളവരാണ് നാം ഏ റേ പേരും. വിഷു ആ ദുഷ്പേര് മാറ്റാൻ ഒരു നിമിത്തമാകട്ടെ. ഈ വിഷു മുതൽ വീട്ടിൽ ഇരിക്കുന്ന സമയം അൽപ്പം വ്യാ യാമം ചെയ്യാൻ മാറ്റി വയ്ക്കുക. വയറ് കുറയ്ക്കാനും മസിലുരുട്ടാനും ഒന്നുമ ല്ലെങ്കിലും, എയറോബിക്കും യോഗയും ശരീരത്തിനും മനസ്സിനും ആയുരാരോ ഗ്യം നൽകും. ജീവിതശൈലി രോഗങ്ങ ളെ അകറ്റാൻ ഇത്തരം വ്യായാമങ്ങൾ ശീലമാക്കുക.

അടുക്കളത്തോട്ടം

هذه القصة مأخوذة من طبعة April 2023 من Grihshobha - Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة April 2023 من Grihshobha - Malayalam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من GRIHSHOBHA - MALAYALAM مشاهدة الكل
കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ
Grihshobha - Malayalam

കൗമാരത്തിൽ ജിമ്മിൽ പോകുന്നതിൻറ ഗുണങ്ങൾ

ചില രക്ഷിതാക്കൾ കുട്ടികളെ ജിമ്മിൽ അയക്കുന്നത് ഉയരം കൂട്ടാനോ തടി കുറക്കാനോ കൂട്ടാനോ വേണ്ടിയാണ്. ഈ കാര്യങ്ങൾക്കെല്ലാം വ്യത്യസ്തമായ വർക്ക്ഔട്ട് പ്രക്രിയയുണ്ട്.

time-read
2 mins  |
April 2023
സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും
Grihshobha - Malayalam

സ്ത്രീകളിലുണ്ടാകുന്ന തൈറോയ്ഡ് പ്രശ്നങ്ങളും പരിഹാരങ്ങളും

സ്ത്രീകളിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ചില രോ ഗങ്ങളുണ്ട്. അത്തരം ചില രോഗങ്ങളാണ് ബന്ധപ്പെട്ട സവും ഹൈപ്പർ തൈറോയിഡിസവുമായു ഹൈപോതൈറോയിഡി തൈറോയിഡിസവും.

time-read
3 mins  |
April 2023
ആരോഗ്യത്തിന് ഉത്തമം കുക്കുംബർ
Grihshobha - Malayalam

ആരോഗ്യത്തിന് ഉത്തമം കുക്കുംബർ

കുക്കുംബർ അഥവാ വെള്ളരി ക്കയ്ക്ക് ഉന്മേഷദായകമായ രുചിയും ഉയർന്ന ജലാംശവും ഉണ്ട്. നിർജ്ജലീകരണം തടയാൻ ഫലവത്താണിത്.

time-read
1 min  |
April 2023
എന്നും എപ്പോഴും സൺസ്ക്രീൻ
Grihshobha - Malayalam

എന്നും എപ്പോഴും സൺസ്ക്രീൻ

എപ്പോഴും സൺസ്ക്രീൻ ഉപയോഗിക്കേണ്ടത് ആവശ്യമാണോ അതേക്കുറിച്ചറിയാം.

time-read
2 mins  |
April 2023
സമ്മർ ഫാഷൻ ടിപ്സ്
Grihshobha - Malayalam

സമ്മർ ഫാഷൻ ടിപ്സ്

വേനൽക്കാലത്ത് പരീക്ഷിക്കാം ഈ സ്റ്റൈലിഷ് ലുക്കുകൾ

time-read
1 min  |
April 2023
പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി
Grihshobha - Malayalam

പ്ലാസ്റ്റിക് മാലിന്യം നീറിപ്പുകയുന്ന ആശങ്കി

പ്ലാസ്റ്റിക് മാലിന്യ പുകയിൽ നിന്നുള്ള മാലിന്യ കണികകൾ ക്ക് വളരെ ദൂരം സഞ്ചരിക്കാ നും ഫുഡ് ചെയിനുകളിലേക്ക് വരെ എത്തിച്ചേരാനും കഴി യും. ഡോ. പ്രവീൺ വൽസലൻ എഴുതുന്നു...

time-read
2 mins  |
April 2023
ചിരിയിലൂടെ ആരോഗ്യം
Grihshobha - Malayalam

ചിരിയിലൂടെ ആരോഗ്യം

ഹൃദയവുമായി ബന്ധപ്പെട്ട അസുഖങ്ങൾക്ക് ടെൻഷൻ ഒരു പ്രധാന കാരണമാണ്. ചിരിക്കുന്നത് ഹൃദയത്തി ൻറ ആരോഗ്യത്തിന് നല്ലതാണ്.

time-read
2 mins  |
April 2023
അഡ്വഞ്ചർ സ്പോട്സ്
Grihshobha - Malayalam

അഡ്വഞ്ചർ സ്പോട്സ്

ഇടയ്ക്കെപ്പോഴെങ്കിലും ജീവിതത്തിൽ മടുപ്പ് രോമാഞ്ച ജനകവും തോന്നുകയാണെങ്കിൽ സാഹസികവുമായ ഈ വിനോദങ്ങൾ ജീവി തത്തെ റീചാർജ് ചെയ്യും.

time-read
3 mins  |
April 2023
ഒരു വിഷുക്കാലം കൂടി
Grihshobha - Malayalam

ഒരു വിഷുക്കാലം കൂടി

പുത്തൻ പ്രതീക്ഷകളുടെ കണിക്കൊന്ന മലരുകളുമായി വീണ്ടും ഒരു വിഷുക്കാലം കൂടി വിരുന്നു വരുമ്പോൾ നമുക്കും നല്ല മാറ്റങ്ങൾക്കായി തയ്യാറെടുക്കാം...

time-read
2 mins  |
April 2023
ഡിസാർജ് നിറമാറ്റം കാരണം അറിയാം...
Grihshobha - Malayalam

ഡിസാർജ് നിറമാറ്റം കാരണം അറിയാം...

ശുചിത്വം സംബന്ധിച്ച് അശ്രദ്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയുക.

time-read
2 mins  |
April 2023