ഉത്കൃഷ്ടമായ ആദർശങ്ങൾ പ്രായോഗികമല്ലെന്നു വിശ്വസിക്കുമ്പോൾ, ഹീന വും സങ്കുചിതവുമായ ആശയങ്ങൾ മാത്രമേ സ്വീകാര്യമാവൂ എന്നുകൂടി നമ്മൾ സമ്മതിക്കുകയാണ്. മഹത്വമുള്ള ആശയങ്ങൾ അപ്രായോഗികമെന്നു വിചാരിക്കാൻ തുടങ്ങുമ്പോൾ ഒരു സമൂഹം ധാർമ്മികമായി അധഃപതിക്കും.
هذه القصة مأخوذة من طبعة October 19, 2020 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة October 19, 2020 من MANGALAM.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
ഗ്രഹങ്ങളുടെ ദിക്കുകൾ
ജ്യോതിഷം
ജയിലർ തരംഗമാകുമ്പോൾ...
ഔട്ട് ലുക്ക്
എത്രയോ നിസ്സാരൻ എന്ന മഹാജ്ഞാനം
‘ജ്ഞാനം' സമുദ്രം പോലെ വിശാലവും അഗാധവുമാണ്. ഞാൻ ആ അഗാധ ജ്ഞാന ത്തിൽ നിന്ന് ‘കുറച്ചു' കാര്യങ്ങൾ പഠിച്ചിരിക്കുന്നു. പല ജന്മങ്ങൾ കൊണ്ടുപോലും സമ്പൂർണ്ണജ്ഞാനം നേടാനാവില്ലതന്നെ!'
ധനം
ശുഭചിന്ത
മറക്കില്ല സിദ്ദീഖിനെ
അകാലത്തിൽ അന്തരിച്ച സംവിധായകൻ സിദ്ദിക്ക് സിനിമാ പ്രേമികളുടെ മുഴുവൻ തോരാക്കണ്ണീരായി മാറുന്നു.