സെപ്ലിൻ എന്നൊരു ക്രൂസർ കൺസെപ്റ്റ് മോഡലിനെ ഡൽഹി ഓട്ടോ എക്സ്പോയിൽ ടിവിഎസ് മുൻപ് അവതരിപ്പിച്ചത് വാഹനപ്രേമികളാരും മറക്കാനിടയില്ല. അത്രയും മികച്ചതായിരുന്നു അതിന്റെ ഡിസൈൻ. സെപ്ലിന്റെ പ്രൊഡക്ഷൻ മോഡലാണ് ടിവിഎസ് പുതിയതായി അവതരിപ്പിച്ച റോനിൻ കൺസെപ്റ്റുമായി വ്യത്യാസമുണ്ടെങ്കിലും വിപണിയെ ഞെട്ടിക്കാനുള്ള സവിശേഷതകളുമായിട്ടാണു വരവ്.
സെപ്റ്റിന്റെ ക്രൂസർ സ്വഭാവത്തിനൊപ്പം സ്ക്രാംബ്ലറിന്റെയും റൊ ക്ലാസിക് നേക്കഡ് മോഡലുകളുടെയും ക്യാരക്ടറുകൾ കൂട്ടിയിണക്കിയാണ് റോനിനെ പരുവപ്പെടുത്തിയെടുത്തിരിക്കുന്നത്. ക്രൂസർ വിപണിയിലെ താരമായ ക്ലാസിക് 350, ഹോണ്ട ഹൈനസ് എന്നിവരടങ്ങുന്ന മോഡലുകൾക്ക് കനത്ത വെല്ലുവിളിയാകുമെന്നു സാരം. വിശദമായ ടെസ്റ്റ് റൈഡിലേക്ക്.
സൂപ്പർ ഡിസൈൻ
ടിവിഎസ് ഇതുവരെ പുറത്തിറക്കിയ മോഡലുകളിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് റോനിൻ. ഡിസൈനിൽ പുതിയൊരു ഭാഷ്യം രചിച്ചിരിക്കുന്നുവെന്നു പറയാം. കാരണം, പ്രത്യേകിച്ച് ഒരു വിഭാഗത്തിൽ റോനിനെ ഉൾപ്പെടുത്താൻ കഴിയില്ല. അത്തരത്തിലാണ് ഡിസൈൻ. മുൻഭാഗത്തുനിന്നു നോക്കിയാൽ പക്കാ ക്രൂസർ. ടാങ്ക് അടക്കമുള്ള മധ്യഭാഗത്തേക്കു വന്നാൽ നേക്കഡ് ക്ലാസിക്. പിൻ ഫെൻഡറും സീറ്റുമൊക്കെ കണ്ടാൽ പക്കാ സ്ക്രാംബ്ലർ. റോനിന്റെ മറ്റു ഘടകങ്ങളിലും മേൽപറഞ്ഞ മോഡലുകളുടെ ഡിസൈൻ സാമ്യം കാണാം.
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة August 01, 2022 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ജാപ്പനീസ് ഡിഎൻഎ
പരിഷ്ക്കരിച്ച് എക്സ്റ്റീരിയറും ഇന്റീരിയറുമായി മാഗ്നെറ്റിന്റെ പുതിയ മോഡൽ
ഇവി: ചാർജിങ് തലവേദനയാകില്ല
ടാറ്റ ഇവി റൂട്ട് പ്ലാനർ ടൂളുകളിലൂടെ വളരെ എളുപ്പം ചാർജിങ് പോയിന്റുകൾ കണ്ടെത്താം
ആയുസ്സിന്റെ മണമുള്ള കോട്ടയ്ക്കൽ
KOTTAKKAL TRAVELOGU
Its all about fun
വാഹന വിശേഷങ്ങളുമായി ടെലിവിഷൻ താരം എലീന പടിക്കൽ
Sporty Q8 Luxury
സൂപ്പർ പെർഫോമൻസും അത്യാഡംബരവുമായി ഔഡിയുടെ ഫ്ലാഗ്ഷിപ് എസ്യുവി
വരകളുടെ നീതിശാസ്ത്രം
നിരത്തിന്റെ ഭാഷയായ റോഡ് മാർക്കിങ്ങുകളെക്കുറിച്ച്...
FUN TO RIDE
60 കിലോമീറ്റർ ഇന്ധനക്ഷമതയും സ്പോർട്ടി ഡിസൈനും റിഫൈൻഡ് എൻജിനുമായി പൾസർ എൻ125
HERITAGE ICON
650 സിസി സിംഗിൾ സിലിണ്ടർ എൻജിനുമായി ബിഎസ്എ ഗോൾഡ് സ്റ്റാറിന്റെ പുനർജന്മം
Who is More Smart?
110 സിസി സെഗ്മെന്റിലെ ഒന്നാംനിരക്കാരായ ആക്ടീവയും ജൂപ്പിറ്ററും കൊമ്പുകോർക്കുന്നു
ഇലക്ട്രിക്ക് കരുത്തുമായി സിയോ
160 കിലോമീറ്റർ റേഞ്ചുമായി മഹീന്ദ്രയുടെ ചെറിയ ഇലക്ട്രിക് വാണിജ്യ വാഹനം