റോഡിൽ പതിഞ്ഞ പേരാണ് ആക്ടീവ. സ്കൂട്ടർ എന്നുപോലും പറയില്ല. ടിവിഎസ് ഷോറൂമിൽ പോയി ആക്ടീവയുണ്ടോ എന്നു ചോദിക്കുന്നവരാണ് മിക്കവരും. സൃഷ്ടിച്ചവരേക്കാൾ വളർന്നുപോയ മോഡൽ. ഒപ്പം മത്സരിക്കുന്നത് ടിവിഎസ് ജൂപ്പിറ്ററിന്റെ ഏറ്റവും പുതിയ സ്മാർട് സ്കൂട്ടറായ ജൂപ്പിറ്റർ 110. വിപണിയിലെത്തി ചുരുങ്ങിയകാലംകൊണ്ട് സൂപ്പർ ഹിറ്റായ മോഡലാണ് ജൂപ്പിറ്റർ. 2013ൽ നിരത്തിലെത്തിയശേഷം ഇതുവരെ 6.73 ദശലക്ഷം യൂണിറ്റു കൾ വിറ്റുകഴിഞ്ഞു. കഴിഞ്ഞ വർഷം മാത്രം 8,44,863 യൂണിറ്റുകൾ വിറ്റു എന്നറിയുമ്പോൾ വിപണിയിലെ സ്വീകാര്യത മനസ്സിലാക്കാം.
هذه القصة مأخوذة من طبعة November 01, 2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة November 01, 2024 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650