2022 സെപ്റ്റംബർ മുതൽ റിവോൾട്ട് ബൈക്ക് ഉപയോഗിക്കുന്നു. ഇന്ധനച്ചെലവ് മാസം 3000 ൽ നിന്ന് 250 ആയി കുറഞ്ഞു. 7,300 കിമീ ഓടിയിട്ടുണ്ട്. അതേസമയം, താഴെപ്പറയുന്ന പ്രശ്നങ്ങളും നേരിടുന്നു.
1. എന്റെ മോഡലിന്റെ ഇമ്മൊബിലൈസർ തകരാറിലായി. ഷോറൂമിൽ അന്വേഷിച്ചപ്പോൾ സ്പെയർപാർട്സ് ഇല്ല, കമ്പനിയിൽ ഓർഡർ ചെയ്ത് അത് എത്തിച്ചേരാൻ 2 ആഴ്ച വേണ്ടി വരുമെന്നാണ് അറിയുന്നത്.
2. മഴക്കാലത്ത് ബെൽറ്റ് പൊട്ടിപ്പോകുന്നു.
3. ബാറ്ററി ടെർമിനലിലേക്ക് കണക്റ്റ് ചെയ്യന്ന വയർ ഷോർട്ട് ആകുന്നു.
4. സർവീസ്, സ്പെയർ പാർട്സ് സൗകര്യം കുറവ്.
5. ഓയിൽ സീൽ ലീക്ക് ആയി 5 മാസം കഴിഞ്ഞിട്ടും സർവീസ് ലഭിക്കുന്നില്ല.
6. ആപ് പ്രവർത്തനം മെച്ചമല്ല. ജിപിഎസ് ലഭിക്കുന്നില്ല. ആപ് ആക്ടിവേറ്റ് ചെയ്തു കിട്ടാൻ 3 മാസം വേണ്ടിവന്നു. പുതിയ ഫീച്ചറുകൾക്ക് 10,000 രൂപ നൽകണമെന്നും പറയുന്നുണ്ട്.
മറുപടി : റിവോൾട്ട് സർവീസ്, കൊച്ചി
1. കുറച്ചുകാലം മുൻപുവരെ റിവോൾട്ട് സ്പെയർ പാർട്സ് ആവശ്യത്തിനു ലഭ്യമല്ലാത്ത പ്രശ്നം ഉണ്ടായിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിൽ വന്ന മാറ്റങ്ങളാണ് അതിനു കാരണം. ഇപ്പോൾ രത്തൻ ഇന്ത്യ എന്റർപ്രൈസസിന്റെ കീഴിലാണ്. ഈ കാലയളവിൽ പ്രൊഡക്ഷൻ, സ്പെയർ പാർട്സ് നിർമാണം തുടങ്ങിയവയെല്ലാം നിലച്ചിരുന്നു. നിലവിൽ സ്ഥിതി മെച്ചമായിട്ടുണ്ട്. ഇക്കൊബിലൈസർ ആവശ്യത്തിനു ലഭ്യമാകുന്നതേയുള്ളൂ.
2. മഴക്കാലത്തു ബെൽറ്റ് പൊട്ടിപ്പോകുന്നതിനു 40% കാരണം നിർമാണത്തിലെ തകരാറും 60% കൃത്യമായ മെയ്ന്റനൻസിന്റെ അഭാവവുമാണ്. ബെൽറ്റിനു കവറില്ലാത്തതുകൊണ്ട് പൊടിയും ചെളിയും മറ്റും കയറും. കമ്പനി ആദ്യകാല മോഡലുകൾക്ക് 30,000 കിമീ വരെ വാറന്റി നൽകുന്നുണ്ട്. പുതിയ മോഡലുകൾക്ക് 15,000 കിമീ ആണ് വാറന്റി.
هذه القصة مأخوذة من طبعة May 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة May 01,2023 من Fast Track.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650